rajeev gandhi Archives - Valanchery Online

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രാജീവ് ഗാന്ധി അനുസ്‌മരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും സദ്ഭാവന പ്രതിജ്ഞയും നടത്തി. പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷനായി. പി.വി. മോഹനൻ, കെ.പി. അസീസ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, മനോജ് പേരശ്ശനൂർ, ഹമീദ് പാണ്ടികശാല, ടി.കെ. ബഷീർ, പ്രവീൺ പാഴൂർ, ടി. ഹംസ, മുസ്തഫ പുഴനമ്പ്രം തുടങ്ങിയവർ പ്രസംഗിച്ചു.

The post കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് രാജീവ് ഗാന്ധി അനുസ്‌മരണം സംഘടിപ്പിച്ചു appeared first on Valanchery Online.

സദ്ഭാവന ദിനം ആചരിച്ചു എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി
എടയൂർ: എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം സദ്ഭാവന ദിവസമായി ആചരിച്ചു .എടയൂർ അമ്പല സിറ്റിയിൽ വച്ച്  നടന്ന പരിപാടി  ഡിസിസി ജനറൽ സെക്രട്ടറി പി.സി.നൂർ ഉദ്ഘാടനംചെയ്തു. എടയൂർ കോൺഗ്രസ് മണ്ഡലം  പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കെ.കെ .മോഹനകൃഷ്ണൻ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പച്ചക്കറി കിറ്റ്,ഭൗമ സൂചികയിൽ ഇടം പിടിച്ച എടയൂർ മുളക് തൈ,സാനിറ്റൈസർ എന്നിവയുടെ വിതരണം   ചടങ്ങിൽ വെച്ച്  റിട്ട. പാസ്പോർട്ട് ഓഫീസർ റഷീദ് കിഴിശ്ശേരി നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി   സെക്രട്ടറിമാരായ കെ പി വേലായുധൻ, എം.ടി അബ്ദുൾ  അസീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഷീർ മാവണ്ടിയൂർ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മോഹൻദാസ്, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുധീഷ് പൂക്കാട്ടിരി, എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് നൗഫൽ കലമ്പൻ, രഞ്ജിത്ത്, സരോജിനി, കെ പി രാജേഷ്, മാനു, മുഹ്സിൻ, ഷിബു, അക്ബർ, മിന്നു, രാജ് തുടങ്ങിയവർ സംബന്ധിച്ചു

The post സദ്ഭാവന ദിനം ആചരിച്ചു എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി
മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ 29 ആം രക്ത സാക്ഷി ദിനത്തിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സമഭാവന പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ വി ഉണ്ണികൃഷ്ണൻ, മൊഹമ്മദ് പാറയിൽ, ശബാബ് വക്കരത്തു, വി കെ രാജേഷ്, നൗഫൽ പാലാറ, യു മണി, എം വത്സൻ, എൻ അലി, ടി വി ശ്രീകുമാർ, അഷ്‌റഫ്‌ പാലക്കൽ, ജലീൽ പടലത്ത വി പി റഊഫ്, ഹബീബ് പറമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.

The post രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി appeared first on Valanchery Online.

രാജീവ് ഗാന്ധിയുടെ ഓർമ്മക്കായി യൂത്ത് കോൺഗ്രസ് മാരാംകുന്നിൽ സത്ഭാവന വൃക്ഷ തൈകൾ നട്ടു
വളാഞ്ചേരി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ ഡിവിഷൻ 13, മാരാംകുന്നിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈ നട്ടു. കൌൺസിലർ നൗഫൽ പാലാറ, ഷമീർ പരിയാരത്ത്, അസറുദ്ധീൻ, അക്ബർ, ഷംസാദ്, ഷാഫി എന്നവർ പങ്കാളികളായി.

The post രാജീവ് ഗാന്ധിയുടെ ഓർമ്മക്കായി യൂത്ത് കോൺഗ്രസ് മാരാംകുന്നിൽ സത്ഭാവന വൃക്ഷ തൈകൾ നട്ടു appeared first on Valanchery Online.