rajasthan Archives - Valanchery Online
rajasthan Archives - Valanchery Online
വട്ടപ്പാറ വളവില്‍ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്‌
വളാഞ്ചേരി: ദേശീയപാതയില്‍ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയില്‍ ചരക്കുലോറി മറിഞ്ഞു. അപകടത്തില്‍ നിസ്സാരമായി പരിക്കേറ്റ ഉത്തര്‍പ്രദേശ് സ്വദേശി പര്‍വേശ് യാദവി(47)നെ വളാഞ്ചേരിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാജസ്ഥാനില്‍നിന്ന് സാനിറ്ററി ഉത്പന്നങ്ങളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി, നിയന്ത്രണംവിട്ട് വട്ടപ്പാറയിലെ അപകടമേഖലയായ വളവില്‍ മറിഞ്ഞത്. മറിഞ്ഞ ലോറി റോഡരികിലെ വൈദ്യുതിത്തൂണും തകര്‍ത്തു. വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
The post വട്ടപ്പാറ വളവില്‍ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്‌ appeared first on Valanchery Online.