Rajashree Warrier performed at kadampuzha Archives - Valanchery Online

ഡോ. രാജശ്രീ വാരിയർ കാടാമ്പുഴ ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിച്ചു
കാടാമ്പുഴ: കാടാമ്പുഴ ഭഗവതിക്ഷേത്ര സന്നിധിയിൽ ഡോ. രാജശ്രീ വാരിയരും ശിഷ്യരും അവതരിപ്പിച്ച ഭരതനാട്യം നവരാത്രിസന്ധ്യയ്ക്കു മാറ്റുകൂട്ടി. ഗണേശസ്തുതി, വിഷ്ണുസ്തുതി, മല്ലാരി, പദവർ‌ണം, ‌പദം, രാഗമാലികാ കൃതി, ത്യാഗരാജകൃതി, തില്ലാന എന്നിവയിലാണു ചുവടുവച്ചത്.

Courtesy:manorama

ഡോ. ധന്യ കിരൺ, ഡോ. ശ്രീദേവി, രേവതി എസ്. നായർ എന്നീ ശിഷ്യരും ഡോ. രാജശ്രീ വാരിയർക്കൊപ്പം അരങ്ങു പങ്കിട്ടു. ഡോ. രാജശ്രീ വാരിയർതന്നെയാണു നൃത്തസംവിധാനം നിർവഹിച്ചത്. നൃത്തഭംഗി ആസ്വദിക്കാൻ ഒട്ടേറെപ്പേർ എത്തി. ക്ഷേത്രത്തിലെ പൂജവയ്പ് നാളെ വൈകിട്ട് ആരംഭിക്കും. 29ന് സരസ്വതീപൂജ നടക്കും. 30ന് പുസ്തകമെടുക്കൽ, എഴുത്തിനിരുത്തൽ എന്നിവയുണ്ടാകും.

The post ഡോ. രാജശ്രീ വാരിയർ കാടാമ്പുഴ ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിച്ചു appeared first on Valanchery Online.