rajas Archives - Valanchery Online

രാജാസ് സ്‌കൂളിൽ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം സജ്ജമാക്കി കോട്ടയ്ക്കൽ നഗരസഭ
കോട്ടയ്ക്കൽ : നൂറോളം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയ്ക്കലിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ. നഗരസഭയുടെ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ സജ്ജമാക്കിയതായി നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീറും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. ഹംസയും അറയിച്ചു. വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് കേന്ദ്രത്തെ ആശ്രയിക്കാം.

നഗരസഭയിലെ ആർ.ആർ.ടികൾ ഞായറാഴ്ച യോഗം ചേർന്നു. വാക്‌സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷന് ഇവർ സഹായം നൽകുന്നുണ്ട്. എന്നാൽ ആവശ്യമായ വാക്‌സിൻ എത്താത്തതിനാൽ നഗരസഭാപരിധിയിൽ വാക്‌സിനേഷൻ നിർത്തിവെച്ചിരിക്കുകയാണെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. വാക്‌സിൻ എത്തുന്നമുറയ്ക്ക് പുനരാരംഭിക്കും. പൊതുയിടങ്ങളുടെ ശുചീകരണം, അണുനശീകരണം, ബോധവത്കരണം എന്നിവയും വാർഡുകളിൽ നടന്നു.

The post രാജാസ് സ്‌കൂളിൽ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം സജ്ജമാക്കി കോട്ടയ്ക്കൽ നഗരസഭ appeared first on Valanchery Online.

കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
കോട്ടയ്ക്കൽ : സർവീസിൽനിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. സുഗുണ പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.രാഘവൻ ഉപഹാരസമർപ്പണം നടത്തി. പ്രതിഭോത്സവത്തിൽ സംസ്ഥാന, ജില്ലാ തലത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ വിതരണംചെയ്തു. ജില്ലാ പ്രസിഡന്റ് സി. ഷക്കീല, പി.എ. ഗോപാലകൃഷ്ണൻ, കെ.കെ. ഗീത, സുരേഷ് കൊളശ്ശേരി, പി. അജിത്കുമാർ, ആർ.കെ. ബിനു, ടി. രത്നാകരൻ, തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം. മോഹനൻ, ജി.വി. സുമ, ജില്ലാ പ്രസിഡന്റ് ആർ.എസ്. അമീനകുമാരി, എം.പി. ലക്ഷ്മി നാരായണൻ, എൻ. നാസർ, കെ. പങ്കജാക്ഷൻ, കെ.എൻ. അജിത്കുമാർ, പി. അംബിക തുടങ്ങിയവർ മറുപടി പ്രസംഗിച്ചു.

The post കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു appeared first on Valanchery Online.

രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു
കോട്ടക്കൽ: രാജാസ‌് എച്ച‌്എസ‌്എസ‌് മൈതാനത്ത‌് നഗരസഭ നിർമിക്കുന്ന സ‌്റ്റേഡിയത്തിനെതിരെ പ്രതിഷേധം ശക്തം. പൂർവവിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ‘രാജാങ്കണ’ത്തെ തകർക്കുന്ന നീക്കത്തിനെതിരെ രംഗത്തെത്തി. സേവ് രാജാസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട‌്.

പച്ചപ്പ‌് നിറഞ്ഞതാണ‌് രാജാസിന്റെ മൈതാനം. മഴക്കാലത്ത‌് വെള്ളംനിറഞ്ഞ‌് തടാകമാകും ഇവിടം. അങ്ങനെ സംഭരിക്കുന്ന വെള്ളമാണ‌് സമീപവീടുകളിൽ ജലക്ഷാമം ഇല്ലാതാക്കുന്നത‌്. വേനൽക്കാലത്ത‌് കളിക്കളമായും ഉപയോഗിക്കും. പുറമെനിന്നെത്തുന്നവർക്ക‌് കൗതുക്കാഴ‌്ചയാണ‌ിത‌്.

പുതിയ സ‌്റ്റേഡിയം വന്നാൽ ജലസംരക്ഷണം ജലരേഖയാകും. നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ  ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കാൻ തീരുമാനം. സ‌്കൂൾ അധികൃതരെയും പിടിഎ കമ്മിറ്റിയെയും അറിയിക്കാതെയാണ് സ്റ്റേഡിയം നിർമാണവുമായി നഗരസഭ മുന്നോട്ടുപോകുന്നത‌്. ജലസംഭരണത്തിനുള്ള നടപടി സ്വീകരിച്ചേ സ്റ്റേഡിയം പണിയൂവെന്നാണ‌് ചെയർമാന്റെ വാദം.

എന്നാൽ പദ്ധതിയിൽ ജലസംരക്ഷണത്തിനോ ഞാറമരങ്ങളുടെ സംരക്ഷണത്തിനോ നിർദേശമില്ല. സ‌്കൂളിന്റെ തെക്ക് ഭാഗത്തെ മിനി ഗ്രൗണ്ട് കളിക്കളമാക്കാമെന്ന‌ാണ‌് നഗരസഭാ അധികൃതർ പറയുന്നത‌്. അത് നടക്കാത്ത പദ്ധതിയാകുമെന്നാണ‌് പ്രദേശത്തെ ഫുട‌്ബോൾപ്രേമികളുടെ അഭിപ്രായം.

The post രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു appeared first on Valanchery Online.

പ്രിയ അദ്ധ്യാപകന് ട്രാൻസ്ഫർ: പ്രതിക്ഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ ഒന്നടങ്കം-വീഡിയോ കാണാം
കോട്ടക്കൽ: പ്രിയ അദ്ധ്യാപകന് അപ്രതീക്ഷിതമായി വന്ന ട്രാൻസ്ഫറിൽ പ്രതിക്ഷേധിച്ച് വിദ്യാർത്ഥിക്കൂട്ടം. മലപ്പുറം കോട്ടക്കൽ രാജാസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ അബ്ദു സമദ്ന്റെ ട്രാൻസ്ഫറിൽ പ്രതിക്ഷേധിച്ചാണ് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.

സ്കൂളിലെ ഹിന്ദി അദ്ധ്യാപകനും സ്കൗട്ട് ഓഫീസറുമായ സമദ്, കല-കായിക രംഗങ്ങളിലെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സജീവമായി ഇടപെടുന്നു. ഇതിനിടെയാണ് ഒരു സുപ്രഭാതത്തിൽ ട്രാൻസ്ഫർ സന്ദേശം കയ്യിൽ കിട്ടുന്നത്. സ്കൂളിലെ മറ്റു ചില അദ്ധ്യാപകർക്കും ട്രാൻസ്ഫർ ഉണ്ടെങ്കിലും അവരെല്ലാം സാമ്പിൾ ലിസ്റ്റിൽ ഉള്ളവരായിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്രാൻസ്ഫർ വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിക്ഷേധ മാണ് ഉണ്ടാക്കിയത്.

“we want Samad Sir” എന്ന ഹാഷ് ടാഗോടെയുള്ള ബാനറുകളുമായി വിദ്യാർത്ഥികൾ ഒന്നടങ്കം ഓഫീസിനടുത്തെ കോമ്പൗണ്ടിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ച് വലിയ പ്രതിക്ഷേധമാണ് നടത്തിയത്. ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികളിൽ വിദ്യാർത്ഥികളാണ് ഏറെ വിഷമം അനുഭവിക്കുന്നതെന്നും സ്കൗട്ട് വിദ്യാർത്ഥികളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ പാതിവഴിയിലായിപ്പോകും തുടങ്ങിയ പരാതികളാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.

The post പ്രിയ അദ്ധ്യാപകന് ട്രാൻസ്ഫർ: പ്രതിക്ഷേധ പ്രകടനവുമായി വിദ്യാർത്ഥികൾ ഒന്നടങ്കം-വീഡിയോ കാണാം appeared first on Valanchery Online.

പാമ്പുകളെ അടുത്തറിഞ്ഞ് വിദ്യാർത്ഥിക്കൂട്ടത്തിന്റെ മൃഗസംരക്ഷണ ദിനാചരണം
കോട്ടക്കൽ: വിവിധയിനം  പാമ്പുകളെ അടുത്തറിഞ്ഞ് മൃഗസംരക്ഷണ ദിനം ആചരിച്ച് കോട്ടക്കൽ ഗവൺമെന്റ്  രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. പ്രകൃതി സ്നേഹിയും കോട്ടക്കൽ നാച്ച്വർ ക്ലബ്ബ് പ്രവർത്തകനുമായ ഹസ്സൻ കുട്ടിയാണ് പാമ്പുകളെ പരിചയപ്പെടുത്തി വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തത്.

പാമ്പിനെ ഭയത്തോടെ മാത്രം കണ്ട് പരിചയിച്ച വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു പരിപാടി. സ്കൂൾ എൻ.എസ്.എസ്സ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ വനജ  പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ സക്കറിയ പൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി  അബ്ദു സലീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജീഷ് കുമാർ, നിഷാൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

The post പാമ്പുകളെ അടുത്തറിഞ്ഞ് വിദ്യാർത്ഥിക്കൂട്ടത്തിന്റെ മൃഗസംരക്ഷണ ദിനാചരണം appeared first on Valanchery Online.

ചങ്കുവെട്ടിയിൽ സംഘർഷം; വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി
കോട്ടക്കൽ: വിദ്യാർത്ഥികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഒടുവിൽ സംഘർഷത്തിലേക്കെത്തി. ചൊവ്വാഴ്ച വൈകീട്ട് ചങ്കുവെട്ടിയിലായിരുന്നു സംഭവം.

രാജാസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി ഒന്നാം വർഷ – രണ്ടാം വർഷ വിദ്യാർത്ഥികൾ തമ്മിലാണ് ചങ്കുവെട്ടി ബസ്സ്റ്റോപ്പ് പരിസരത്ത് വച്ച് തമ്മിലടിച്ചത്.സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സംഭവസമയം ബസ്സ്റ്റോപ്പിലുണ്ടായിരുന്നു. കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെറിയതും വലുതുമായ സംഘർഷങ്ങൾ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ നടക്കുന്നുണ്ടെങ്കിലും ഇത്ര അപകമാനകരമാം വിധത്തിൽ തെരുവിലെത്തിയത് ഇപ്പോഴാണ്.

The post ചങ്കുവെട്ടിയിൽ സംഘർഷം; വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി appeared first on Valanchery Online.