rajas hss Archives - Valanchery Online

രാജാസ് സ്‌കൂളിൽ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം സജ്ജമാക്കി കോട്ടയ്ക്കൽ നഗരസഭ
കോട്ടയ്ക്കൽ : നൂറോളം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയ്ക്കലിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ. നഗരസഭയുടെ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ സജ്ജമാക്കിയതായി നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീറും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. ഹംസയും അറയിച്ചു. വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് കേന്ദ്രത്തെ ആശ്രയിക്കാം.

നഗരസഭയിലെ ആർ.ആർ.ടികൾ ഞായറാഴ്ച യോഗം ചേർന്നു. വാക്‌സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷന് ഇവർ സഹായം നൽകുന്നുണ്ട്. എന്നാൽ ആവശ്യമായ വാക്‌സിൻ എത്താത്തതിനാൽ നഗരസഭാപരിധിയിൽ വാക്‌സിനേഷൻ നിർത്തിവെച്ചിരിക്കുകയാണെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. വാക്‌സിൻ എത്തുന്നമുറയ്ക്ക് പുനരാരംഭിക്കും. പൊതുയിടങ്ങളുടെ ശുചീകരണം, അണുനശീകരണം, ബോധവത്കരണം എന്നിവയും വാർഡുകളിൽ നടന്നു.

The post രാജാസ് സ്‌കൂളിൽ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം സജ്ജമാക്കി കോട്ടയ്ക്കൽ നഗരസഭ appeared first on Valanchery Online.

ഫുട്ബാൾ പരിശീലന പദ്ധതിക്കായി കോട്ടക്കൽ രാജാസ് സ്കൂളിനെ തെരഞ്ഞെടുത്തു
കോട്ടക്കൽ: കായിക യുവജന കാര്യാലയം നടപ്പിലാക്കുന്ന ഫുട്ബാൾ പരിശീലന പദ്ധതിക്കായി കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിനെ തെരഞ്ഞെടുത്തതായി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കായിക യുവജന കാര്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ‘കിക്കോഫ്’ പദ്ധതിയിലാണ് സ്കൂളിനെ തെരഞ്ഞെടുത്തത്. ഫുട്ബാൾ കളിയിൽ തത്പരരായ കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതാണ് പദ്ധതി. സ്പോർട്സ് എജ്യുക്കേഷൻ പ്രൊമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളിലെയും സമീപ പ്രദേശത്തെ മറ്റു സ്കൂളുകളിലേയും തൽപരരായ കുട്ടികൾക്ക് പരിശീലനം നൽകും. കായിക യുവജന കാര്യാലയമാണ് ഫുട്ബാൾ പരിശീലനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കി നൽകുന്നത്.

The post ഫുട്ബാൾ പരിശീലന പദ്ധതിക്കായി കോട്ടക്കൽ രാജാസ് സ്കൂളിനെ തെരഞ്ഞെടുത്തു appeared first on Valanchery Online.