rain retreat Archives - Valanchery Online

മാനം തെളിഞ്ഞു; വളാഞ്ചേരി പട്ടണം ഉണർന്നു
വളാഞ്ചേരി: മൂന്ന് ദിവസം മഴയിൽ കുതിർന്ന വളാഞ്ചേരി പട്ടണം വെള്ളിയാഴ്ചയോടെ ഉണർന്നു തുടങ്ങി. ഇന്ന് ജുമ: നിസ്കാരത്തിന് ശേഷം ഒട്ടുമിക്ക കടകളും തുറന്നു പ്രവർത്തിച്ചു. വാഹനങ്ങളും ഇന്ന് ഉച്ചക്ക് ശേഷം ഓടി തുടങ്ങി.

എന്നാൽ വളാഞ്ചേരിയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ തന്നെയാണ്. ഇന്ന് ഉച്ചക്കും ചില പ്രദേശങ്ങളിൽ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആലുകൽ വന്നു ചേർന്നു. ഇപ്പോഴും ഇരിമ്പിളിയത്ത് പല ഉൾപ്രദേശത്തും നാട്ടുകാരും ഇതരസംസ്ഥാനക്കാരുമായവർ കുടുങ്ങി കിടക്കുന്നതായി വിവരം വന്നുകൊണ്ടിരിക്കുന്നു.

ഇന്നലെ രാത്രിയോടെ വൈക്കത്തൂർ ക്ഷേത്ര കവാടത്തിലൂടെ വെള്ളം ഇരച്ച് നടക്കാവ് ആശുപത്രി പരിസരത്തേക്ക് എത്തിയെങ്കിലും ഇന്ന് രാവിലെ മുതലുള്ള വെയിൽ മൂലം വെള്ളം കുറഞ്ഞു. നധാസ് ഓഡിറ്റോറിയത്തിന് സമീപത്തെ തോട് നിറഞ്ഞ് റോഡിലൂടെ ഒഴുകുന്നത് ഇന്നലത്തേതു പോലെ ഇന്നും തുടർന്നു.

The post മാനം തെളിഞ്ഞു; വളാഞ്ചേരി പട്ടണം ഉണർന്നു appeared first on Valanchery Online.