railways tation Archives - Valanchery Online

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കുറ്റിപ്പുറം :ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു. അഡ്വ മുഹമ്മദ്‌ റഊഫ് അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ഷമീർ ബാബു എടയൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദിഖ് പാലാറ, നിയോജക മണ്ഡലം ഭാരവാഹികളായ ആഷിക് പുറമണ്ണൂർ,റാഷിദ്‌ മാറാക്കര,ഹകീം പൈങ്കണ്ണൂർ, ആഷിക് കോൽക്കളം, ശിബ്‌ലി കോട്ടക്കൽ, എ കെ ഷബീർ, സുഹൈൽ ഇരിംബിളിയം,നാദിർ കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു

The post ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം.എസ്.എഫ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.