railway overbridge Archives - Valanchery Online

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്
കുറ്റിപ്പുറം : കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. റെയിൽവേ മേൽപ്പാലത്തിന്റെ വടക്കുഭാഗത്ത് വെള്ളിയാഴ്‌ച രാവിലെ 7.45-നാണ് അപകടമുണ്ടായത്. പരിക്കേറ്റ വെങ്ങാട് കണിയാകുന്നത്ത് സിദ്ധാർഥ് (21), വെങ്ങാട് പടിഞ്ഞാറപ്പുറം തച്ചറകുടി ജിതേഷ് (22), വെങ്ങാട് സ്വദേശി മുഹമ്മദ് ഫർഷാദ് (22), അനന്താവൂർ സ്വദേശി ഉമ്മർ (44) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

The post കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ കാറുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ കൈവരിയിൽ ഇടിച്ചു മറിഞ്ഞു
കുറ്റിപ്പുറം: കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞതിനെ തുടർന്ന് ദേശീയപാത 66ൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്ന് ചാലക്കുടി സ്വദേശികളായ മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോട രക്ഷപ്പെട്ടു. മറിഞ്ഞ കാറിൽ നിന്ന് റോഡിൽ പരന്നൊഴുകിയ എണ്ണ ഫയർ ഫോർസ് എത്തി വെള്ളമൊഴിച്ച് വൃത്തിയാക്കിയതിനെ തുടർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.

The post കുറ്റിപ്പുറം റെയിൽവെ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ കൈവരിയിൽ ഇടിച്ചു മറിഞ്ഞു appeared first on Valanchery Online.