ragging Archives - Valanchery Online
	1	</sy:updateFrequency>
ragging Archives - Valanchery Online
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ സബ്ജഡ്ജിയും ജില്ലാ നിയമസഹായ സമിതി സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോജ്കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി. അശോക് കുമാർ വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വി.ടി. രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പി.പി. ഷാജിദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ആർ. സ്വപ്ന, ഐ.ക്യു.എ.സി. […]
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ സബ്ജഡ്ജിയും ജില്ലാ നിയമസഹായ സമിതി സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോജ്കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി. അശോക് കുമാർ വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വി.ടി. രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പി.പി. ഷാജിദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ആർ. സ്വപ്ന, ഐ.ക്യു.എ.സി. കോ -ഓർഡിനേറ്റർ ഡോ. കെ.എസ്. കൃഷ്ണപ്രഭ, വൊളന്റിയർ പറമ്പാട്ട് ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി, തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, നാഷണൽ സർവീസ് സ്‌കീം, ആന്റി റാഗിങ് സെൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
			<slash:comments>0</slash:comments>
റാഗിങ്; കുറ്റിപ്പുറത്ത് നാല് വിദ്യാർത്ഥികളുടെ പേരിൽ കേസ്
കുറ്റിപ്പുറം: റാഗിങ് നിരോധന നിയമപ്രകാരം നാല് വിദ്യാർത്ഥികളുടെ പേരിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളായ ചെട്ടിപ്പടി സ്വദേശി മുഹമ്മദ് അൽതാഫ് (21), വട്ടംകുളം പോട്ടൂർ സ്വദേശി മുഹമ്മദ് ഫാസിൽ (20), കൽപ്പകഞ്ചേരി സ്വദേശി സുഹൈൽ (22), പുറത്തൂർ സ്വദേശി മുഹമ്മദ് അർഷാദ് (21) എന്നിവരുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കാമ്പസിൽ നടന്ന വാക്കുതർക്കം […]
The post റാഗിങ്; കുറ്റിപ്പുറത്ത് നാല് വിദ്യാർത്ഥികളുടെ പേരിൽ കേസ് appeared first on Valanchery Online.
കുറ്റിപ്പുറം: റാഗിങ് നിരോധന നിയമപ്രകാരം നാല് വിദ്യാർത്ഥികളുടെ പേരിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളായ ചെട്ടിപ്പടി സ്വദേശി മുഹമ്മദ് അൽതാഫ് (21), വട്ടംകുളം പോട്ടൂർ സ്വദേശി മുഹമ്മദ് ഫാസിൽ (20), കൽപ്പകഞ്ചേരി സ്വദേശി സുഹൈൽ (22), പുറത്തൂർ സ്വദേശി മുഹമ്മദ് അർഷാദ് (21) എന്നിവരുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കാമ്പസിൽ നടന്ന വാക്കുതർക്കം സംബന്ധിച്ച് രണ്ടാം വർഷ വിദ്യാർത്ഥി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പ്രിൻസിപ്പൽ റാഗിങ് വിരുദ്ധ നിരീക്ഷണസമിതിക്ക് കൈമാറി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് സമിതിക്ക് ബോധ്യമായതിനെ തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
			<slash:comments>0</slash:comments>
ഇരിമ്പിളിയത്ത് പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി. വലിയകുന്ന് സ്വദേശി മലയൻപറമ്പ് വീട്ടിൽ മണികണ്ഠൻ മകൻ ജിഷ്ണുവിനാണ് പരിക്കേറ്റത്. ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ ജിഷ്ണു സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റത്. സ്കൂൾ വിട്ട ശേഷം വീട്ടിൽ പോയില്ല എന്ന് പറഞ്ഞ് വിഷ്ണുവിനോട് വെള്ളിയാഴ്ച സീനിയർ വിദ്യാർഥികൾ കയർത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തന്നെ […]
The post ഇരിമ്പിളിയത്ത് പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി appeared first on Valanchery Online.
ഇരിമ്പിളിയം:  ഇരിമ്പിളിയത്ത് പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിന് ഇരയായതായി പരാതി. വലിയകുന്ന് സ്വദേശി മലയൻപറമ്പ് വീട്ടിൽ മണികണ്ഠൻ മകൻ ജിഷ്ണുവിനാണ് പരിക്കേറ്റത്. ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ ജിഷ്ണു സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റത്.
സ്കൂൾ വിട്ട ശേഷം വീട്ടിൽ പോയില്ല എന്ന് പറഞ്ഞ് വിഷ്ണുവിനോട് വെള്ളിയാഴ്ച സീനിയർ വിദ്യാർഥികൾ കയർത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തന്നെ തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ പത്തിലധികം പേർ ചേർന്ന് മർദിച്ചതെന്ന് ജിഷ്ണു പറഞ്ഞു. തലയില്ലും മറ്റുമായി മർദ്ദനമേറ്റ ജിഷ്ണുവിനെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു.
			<slash:comments>0</slash:comments>
വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി
വണ്ടൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. വാണിയമ്പലം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ്‌ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്. ഇത് അധ്യാപകരെ അറിയിച്ചത് ചോദ്യം ചെയ്ത് വൈകിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിക്ക് കൈക്ക് പൊട്ടലുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് […]
The post വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി appeared first on Valanchery Online.
Summary: police registered case after a complaint received regarding a ragging incident in wandoor 
			<slash:comments>0</slash:comments>
കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥികളായ അദിനാന്‍ (20), ഷറഫുദ്ദീന്‍ (21), ബി.എ. ഇംഗ്ലീഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ സാദിഖ് (19) എന്നിവരെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. മര്‍ദനത്തെത്തുടര്‍ന്ന് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥി ആഷികി(18)ന്റെ പിതാവ് പുത്തനത്താണി മുരിക്കിന്‍കാട്ടില്‍ സൈനുദ്ദീന്റെ […]
The post കെവി‌എം കോളേജ് റാഗിങ്ങ്: മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു appeared first on Valanchery Online.
Summary: Three final year students of MES KVM College has been suspended for brutally ragging a freshman accused that the victim came to college wearing Tshirts and jeans.
			<slash:comments>0</slash:comments>
എം ഇ എസ് കെ‌വി‌എം കോളേജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്‌എഫ്‌ഐ ഇന്നു ക്യാമ്പസിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ അടിക്കടിയുണ്ടാകുന്ന റാഗിങ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി തിങ്കളാഴ്ച കാമ്പസില്‍ പ്രതിഷേധകൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഏരിയാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കെ.എ. സക്കീര്‍ അധ്യക്ഷത വഹിച്ചു. യു.പി. അനീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു. Summary: The Students Federation of India (SFI) Valanchery area committee will conduct […]
The post എം ഇ എസ് കെ‌വി‌എം കോളേജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്‌എഫ്‌ഐ ഇന്നു ക്യാമ്പസിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും appeared first on Valanchery Online.
Summary: The Students Federation of India (SFI) Valanchery area committee will conduct a meeting to protest the back to back ragging incidents in Valanchery MES KVM College
			<slash:comments>0</slash:comments>
റാഗിങ്ങ്: കോളേജിൽ ജീൻസും ടീഷർട്ടും ധരിച്ച് വന്നതിന് ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര പീഡനം
വളാഞ്ചേരി: സ്ഥിരമായി ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്നതിന്റെ പേരിൽ ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വളാഞ്ചേരി എം ഇ എസ് കോളേജിൽ വ്യാഴാഴ്ചയാണ് സംഭവം. കോളേജിലെ ഒന്നാം സെമസ്റ്റർ ബി‌സി‌എ വിദ്യാർഥി പുത്തനത്താണി മുരിക്കിൻ‌കാട്ടിൽ സൈനുദ്ദീന്റെ മകൻ ആഷിക്കി(18)നാണ് പീഡനമേറ്റത്. ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്ന കാരണത്താൽ ഇതേ സംഘം […]
The post റാഗിങ്ങ്: കോളേജിൽ ജീൻസും ടീഷർട്ടും ധരിച്ച് വന്നതിന് ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര പീഡനം appeared first on Valanchery Online.
വളാഞ്ചേരി: സ്ഥിരമായി ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്നതിന്റെ പേരിൽ ഒന്നാം സെമസ്റ്റർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വളാഞ്ചേരി എം ഇ എസ് കോളേജിൽ വ്യാഴാഴ്ചയാണ് സംഭവം. കോളേജിലെ ഒന്നാം സെമസ്റ്റർ ബി‌സി‌എ വിദ്യാർഥി പുത്തനത്താണി മുരിക്കിൻ‌കാട്ടിൽ സൈനുദ്ദീന്റെ മകൻ ആഷിക്കി(18)നാണ് പീഡനമേറ്റത്. ജീൻസും റ്റീ ഷർട്ടും ഷൂസും ധരിച്ച് കോളേജിൽ വരുന്ന കാരണത്താൽ ഇതേ സംഘം മുൻപും തന്നെ ആക്രമിച്ചിരുന്നതായി ആഷിഖ് പറഞ്ഞു.
വ്യാഴാഴ്ച കോളേജിലെ ടോയ്ലറ്റിൽ വച്ച് ആഷിഖിന്റെ നാഭിക്കും മുഖത്തും ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ സഹപാഠികൾ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. മൂക്കിന്റെയും കവിളുകളിലെയും എല്ലുകൾക്ക് പരിക്കേറ്റ ആഷിഖിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തു.
Summary:A first semester BCA student of Valanchery MES KVM College was brutally ragged by his senior students for wearing  jeans and tshirt to the campus.
			<slash:comments>0</slash:comments>