rafi Archives - Valanchery Online

വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ
കൊളത്തൂർ: മങ്കട ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ സംഘംചേർന്ന് ആകമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊതുവാ ചോല മുഹമ്മദ് നിഷാദ് (30) എന്നയാളെയാണ് കൊളത്തൂർ എസ്.ഐ. പി. സദാനന്ദനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. ഒക്ടോബർ ‍31-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മുൻപ് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

The post വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ appeared first on Valanchery Online.

കലോത്സവം കഴിഞ്ഞ് മടങ്ങിയ സാങ്കേതികപ്രവർത്തകരുടെ വാഹനത്തിനു നേരെ ആക്രമണം
കൊളത്തുർ: കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിവന്ന സാങ്കേതിക പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന് നേർക്ക് അക്രമണം. വളാഞ്ചേരിയിലെ റാഫി ലൈറ്റ് ആന്റ് സൌണ്ട് എന്ന സ്ഥാപനത്തിന്റെ വാഹനത്തിന് നേരെയാണ് കൊളത്തൂരിനടുത്ത് മാലപറമ്പിൽ വച്ച് അക്രമണമുണ്ടായത്.

മങ്കട ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കലോത്സവത്തിന് ശബദ-വെളിച്ചം തുടങ്ങിയ സാങ്കേതിക സൌകര്യങ്ങൾ ഒരുക്കിയ റാഫി സൌണ്ട്സ്, പ്രാദേശിക സംഘങ്ങളേക്കാൾ കുറഞ്ഞ നിരക്കിലാണ് കലോത്സവത്തിന്റെ കരാറിലേർപ്പെട്ടത്. ഇതുമൂലമുയർന്ന പകയാണ് അക്രമത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു.ചൊവ്വാഴ്ച പുലർച്ചെയാണ‌് ആക്രമണം. ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായുള്ള ആക്രമത്തിൽ സാരമായി പരിക്കേറ്റ തിരുവേഗപ്പുറ സ്വദേശി അബൂബക്കർ സിദ്ദീഖ്, വളാഞ്ചേരി സ്വദേശി അനീഷ് എന്നിവരെ എംഇഎസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The post കലോത്സവം കഴിഞ്ഞ് മടങ്ങിയ സാങ്കേതികപ്രവർത്തകരുടെ വാഹനത്തിനു നേരെ ആക്രമണം appeared first on Valanchery Online.