rafeekha Archives - Valanchery Online
rafeekha Archives - Valanchery Online
മാമാങ്ക മഹോത്സവം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സംഘവും തിരുന്നാവായയിലെ ചരിത്രസ്മാരകങ്ങളിൽ സന്ദര്‍ശനം നടത്തി
തിരുന്നാവായ :ഫെബ്രുവരിയില്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളില്‍ സന്ദര്‍ശനം നടത്തി. തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ, മരുന്നറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും […]
The post മാമാങ്ക മഹോത്സവം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സംഘവും തിരുന്നാവായയിലെ ചരിത്രസ്മാരകങ്ങളിൽ സന്ദര്‍ശനം നടത്തി appeared first on Valanchery Online.
ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ […]
The post ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി appeared first on Valanchery Online.
മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ  പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ ഘട്ടം ഘട്ടമായി ജില്ലയിൽ  മുഴുവൻ എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഓരോ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി വന്ദ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി 3 ദിവസം മരുന്നും പരിചരണവും നൽകിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുന്നതാണ് പദ്ധതി. അതാത് പ്രാദേശിക ഭരണകൂടത്തിന്റെയും വെറ്റിനറി സർജന്റെയും മേൽനോട്ടത്തിലായിരിക്കും ഇത്. ഇതിനായി ജില്ലയിലെ 7 താലൂക്കുകളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല നൽകി. ഇവർക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിൽ ‘ദയ’ കുടുംബശ്രീയും, ഏറനാട് ,കൊണ്ടോട്ടി താലൂക്കുകൾ ‘ശ്രദ്ധ’ കുടുംബശ്രീയും, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ ‘കാരുണ്യ’ കുടുംബശ്രീയുമാണ് പ്രവർത്തി ഏറ്റെടുക്കുന്നത്. ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷിനാണ് പദ്ധതിയു നിർവഹണത്തിന്റെ ചുമതല. ജില്ലാ പഞ്ചായത്ത്‌ പരിസരത്തു വെച്ച് എ. ബി. സി പദ്ധതിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം സർജറി യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സ്റ്റാ. ക. ചെയർപേഴ്സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ മാരായ പി വി മനാഫ്, കെ.ടി അഷ്‌റഫ് ശ്രീദേവി പ്രാകുന്ന്, ഫൈസൽ എടശ്ശേരി മുൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മർ അറക്കൽ, മൃഗ സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥർ, ഫിനാൻസ് ഓഫീസർ, ജെ.എസ് എന്നിവർ പങ്കെടുത്തു.
പൊന്നാനി തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി
എടപ്പാള്‍: കടൽ ക്ഷോഭത്തിൻ്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിലെ തീരപ്രദേശങ്ങളിലും, പ്രയാസപ്പെടുന്ന കുടുംബങ്ങളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്തംഗങ്ങളായ വി കെ എം ഷാഫി, ഫൈസൽ ഇടശ്ശേരി, എ പി സബാഹ്, പി കെ സുബൈർ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ […]
The post പൊന്നാനി തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി appeared first on Valanchery Online.
സറീനയോ റഫീഖയോ?; ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​മു​സ്ലിം​ ​ലീ​ഗിൽ​ ​ച​ർ​ച്ച​ക​ൾ​ ​സ​ജീ​വം
മ​ല​പ്പു​റം​:​ ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​മു​സ്ലിം​ ​ലീ​ഗി​നു​ള്ളി​ൽ​ ​ച​ർ​ച്ച​ക​ൾ​ ​സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​ ​വ​നി​താ​ ​സം​വ​ര​ണ​മാ​ണ് ​ഇ​ത്ത​വ​ണ.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​എ​സ്.​സി​ ​സം​വ​ര​ണ​മാ​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യി​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​ത​ത്‌​സ്ഥി​തി​ ​തു​ട​രാ​നാ​ണ് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.​ ​ വെ​ള്ളി​മു​ക്കി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​വ​നി​താ​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സ​റീ​ന​ ​ഹ​സീ​ബ്,​ ​ആ​ന​ക്ക​യ​ത്ത് ​നി​ന്ന് ​വി​ജ​യി​ച്ച​ ​പു​ലാ​മ​ന്തോ​ൾ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ ​റ​ഫീ​ഖ​ ​എ​ന്നി​വ​രെ​യാ​ണ് […]
The post സറീനയോ റഫീഖയോ?; ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​മു​സ്ലിം​ ​ലീ​ഗിൽ​ ​ച​ർ​ച്ച​ക​ൾ​ ​സ​ജീ​വം appeared first on Valanchery Online.
മ​ല​പ്പു​റം​:​ ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​മു​സ്ലിം​ ​ലീ​ഗി​നു​ള്ളി​ൽ​ ​ച​ർ​ച്ച​ക​ൾ​ ​സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​ ​വ​നി​താ​ ​സം​വ​ര​ണ​മാ​ണ് ​ഇ​ത്ത​വ​ണ.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​എ​സ്.​സി​ ​സം​വ​ര​ണ​മാ​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യി​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​ത​ത്‌​സ്ഥി​തി​ ​തു​ട​രാ​നാ​ണ് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്.​ ​
വെ​ള്ളി​മു​ക്കി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​വ​നി​താ​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സ​റീ​ന​ ​ഹ​സീ​ബ്,​ ​ആ​ന​ക്ക​യ​ത്ത് ​നി​ന്ന് ​വി​ജ​യി​ച്ച​ ​പു​ലാ​മ​ന്തോ​ൾ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​കെ.​ ​റ​ഫീ​ഖ​ ​എ​ന്നി​വ​രെ​യാ​ണ് ​പ്ര​ധാ​ന​മാ​യും​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​റീ​ന​ ​വ​ഹാ​ബി​നാ​യി​ ​വ​നി​താ​ ​ലീ​ഗ് ​രം​ഗ​ത്തു​ണ്ട്.​ ​അ​തേ​ ​സ​മ​യം​ ​ഭ​ര​ണ​മി​ക​വ് ​കൊ​ണ്ട് ​ശ്ര​ദ്ധേ​യ​യാ​ണ് ​എം.​കെ​ ​റ​ഫീ​ഖ​. ചോ​ക്കാ​ട് ​ഡി​വി​ഷ​നി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ഇ​സ്മാ​യി​ൽ​ ​മൂ​ത്തേ​ടം​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യേ​ക്കും.
​കോ​ൺ​ഗ്ര​സും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തി​ന് ​സ​മ്മ​ർ​ദ്ദ​വു​മാ​യി​ ​രം​ഗ​ത്തു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​യും​ ​ഈ​ ​ആ​വ​ശ്യം​ ​കോ​ൺ​ഗ്ര​സ് ​ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​ലീ​ഗ് ​വ​ഴ​ങ്ങി​യി​രു​ന്നി​ല്ല​ .​ ​പ​ക​രം​ ​ഒ​രു​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​നം​ ​കൂ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സി​ന് ​ര​ണ്ട് ​സ്റ്റാ​ൻ​ഡിം​ഗ് ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെ​യാ​വും​ ​ല​ഭി​ച്ചേ​ക്കു​ക.​