race Archives - Valanchery Online
	1	</sy:updateFrequency>
race Archives - Valanchery Online
‘റൺ പെരിന്തൽമണ്ണ റൺ’; പെരിന്തല്‍മണ്ണ ഓടിക്കൊണ്ടുപറഞ്ഞത്‌  ‘ഓടണം…ആരോഗ്യത്തിന്’
പെരിന്തല്‍മണ്ണ: പുലര്‍ച്ചെ അഞ്ചുമുതല്‍ പെരിന്തല്‍മണ്ണ നെഹ്രു സ്റ്റേഡിയത്തിലേക്ക് വെള്ളയും ഓറഞ്ചും ജഴ്‌സിയണിഞ്ഞെത്തിയവരുടെ ഒഴുക്കായിരുന്നു. വ്യായാമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഓടിക്കയറാന്‍ എത്തിയവര്‍. അവരില്‍ കുട്ടികളും പ്രായമായവരും സ്ത്രീകളുമടക്കം നാനാവിഭാഗക്കാരുണ്ടായി. അഞ്ചരയോടെ മഞ്ഞളാംകുഴി അലി എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തതോടെ വിവിധ വിഭാഗത്തിലായി മാരത്തണിന്റെ ആവേശത്തിലേക്ക് പെരിന്തല്‍മണ്ണയുടെ പ്രഭാതം വഴിമാറി. സോള്‍സ് ഓഫ് പെരിന്തല്‍മണ്ണയാണ് ‘ബിസ്മി റണ്‍ പെരിന്തല്‍മണ്ണ റണ്‍’ എന്നപേരില്‍ അന്താരാഷ്ട്ര മാരത്തണ്‍ […]
The post ‘റൺ പെരിന്തൽമണ്ണ റൺ’; പെരിന്തല്‍മണ്ണ ഓടിക്കൊണ്ടുപറഞ്ഞത്‌  ‘ഓടണം…ആരോഗ്യത്തിന്’ appeared first on Valanchery Online.
			<slash:comments>0</slash:comments>
ജനഹൃദയങ്ങളിൽ ഹൃദയാരോഗ്യ സന്ദേശമുണർത്തി ‘റൺ വളാഞ്ചേരി റൺ’ മാരത്തോൺ
വളാഞ്ചേരി: വളാഞ്ചേരിക്കാർക്കിടയിൽ ഹൃദയാരോഗ്യ സന്ദേശമുയർത്തി നടത്തിയ മാരത്തോൺ ഓട്ടം ഒരു നവ്യാനുഭവമായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലും, കേരളാ സീഡ്സ് സപോർട്ട്സ് ക്ലബും, നിസാർ കാർഡിയാക് സെൻന്ററും സംയുക്തമായാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്‌. ‘മിടിപ്പുള്ള ഹൃദയമാണ്; എന്റെ നാടിന്റെ കരുത്ത്..!’ എന്ന സന്ദേശമുയർത്തി രാവിലെ ഏഴിന് വളാഞ്ചേരി ജംഗ്ഷനിൽ ആരംഭിച്ച മാരത്തോണിൽ ഇരുനൂറിലേറെ കായികതാരങ്ങൾ പങ്കെടുത്തു. അഡീഷണൽ SI ശ്രീ മുരളി ആണ് മാരത്തോൺ […]
The post ജനഹൃദയങ്ങളിൽ ഹൃദയാരോഗ്യ സന്ദേശമുണർത്തി ‘റൺ വളാഞ്ചേരി റൺ’ മാരത്തോൺ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിക്കാർക്കിടയിൽ ഹൃദയാരോഗ്യ സന്ദേശമുയർത്തി നടത്തിയ മാരത്തോൺ ഓട്ടം ഒരു നവ്യാനുഭവമായി. വളാഞ്ചേരി നിസാർ ഹോസ്പിറ്റലും, കേരളാ സീഡ്സ് സപോർട്ട്സ് ക്ലബും, നിസാർ കാർഡിയാക് സെൻന്ററും സംയുക്തമായാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്‌.
‘മിടിപ്പുള്ള ഹൃദയമാണ്; എന്റെ നാടിന്റെ കരുത്ത്..!’ എന്ന സന്ദേശമുയർത്തി രാവിലെ ഏഴിന് വളാഞ്ചേരി ജംഗ്ഷനിൽ ആരംഭിച്ച മാരത്തോണിൽ ഇരുനൂറിലേറെ കായികതാരങ്ങൾ പങ്കെടുത്തു. അഡീഷണൽ SI ശ്രീ മുരളി ആണ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.
കോട്ടയം സ്വദേശിയായ ആകാശ് ഒന്നാംസ്ഥാനം നേടിയപ്പോൾ, രണ്ടാം സമ്മാനം കൊല്ലം സ്വദേശിയായ ബിനുപീറ്ററും, മൂന്നാം സ്ഥാനം മലപ്പുറം കാളികാവ് സ്വദേശിയായ അബ്ദുൾ ബാസിദും നേടി. മൂന്നു പേരും തവനൂർ ദെയ്റാ സ്പോർട്ട്സ് അക്കാദമിയിലെ വിദ്യാർഥികളാണ്. വിജയികൾക്കും, മാരത്തോൺ പൂർത്തീകരിച്ചവർക്കും നിസാർ ഹോസ്പിറ്റലിൽ സജ്ജമാക്കിയ സദസ്സിൽ വച്ച് സമ്മാനദാനം നിർവഹിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്ക് മുഖ്യ പ്രായോജകരായ 8 കി.മീ മാരത്തോണിന് ബി.എം.ഡബ്ല്യു,സൌത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക്ക് സിറിയൻ ബാങ്ക്, സിനി സ്റ്റുഡിയോ, ട്രോൾ മലപ്പുറം ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയവർ പ്രായോജകരായിരുന്നു.
			<slash:comments>0</slash:comments>
നിരോധനംലംഘിച്ച് പോത്തുപൂട്ട്: കരേക്കാട് 11 പേര്‍ക്കെതിരെ കേസ്‌
വളാഞ്ചേരി: നിരോധനംലംഘിച്ച് പോത്തുപൂട്ട് നടത്താന്‍ ശ്രമിച്ചതിന് വളാഞ്ചേരി പോലീസ് പതിനൊന്നു പേര്‍ക്കെതിരെ കേസ്സെടുത്തു. എടയൂര്‍ കരേക്കാട് ചെങ്കുണ്ടന്‍ പടിയിലെ പൂട്ടു കണ്ടത്തില്‍ ഞായറാഴ്ച മത്സരം നടത്താന്‍ ശ്രമിച്ച കരേക്കാട് പോത്തുപൂട്ട് കമ്മിറ്റിയംഗങ്ങള്‍ക്കെതിരെയാണ് നടപടി. പൂട്ടിനായി 40 ജോടി ഉരുക്കള്‍ കണ്ടത്തിലെത്തിയിരുന്നു. ഉരുക്കളെ കൊണ്ടുവന്ന വാഹനങ്ങള്‍, പൂട്ടുപകരണങ്ങള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു.
The post നിരോധനംലംഘിച്ച് പോത്തുപൂട്ട്: കരേക്കാട് 11 പേര്‍ക്കെതിരെ കേസ്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>
Bull race competition to be held at Painkannur
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും വളാഞ്ചേരി കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൈങ്കണ്ണൂർ പൊറ്റയിൽ വച്ച് പൂനീർ കുഞ്ഞീൻ ഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നവംബർ 10, ശനിയാഴ്ച നടക്കുമെന്ന് പരിപാടിയുടെ ചെയർമാനും വളാഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസു പാറക്കൽ, കൺ‌വീനർ ഇക്ബാൽ എന്നിവർ അറിയിച്ചു. Summary: A Bull race competition will be held at […]
The post Bull race competition to be held at Painkannur appeared first on Valanchery Online.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും വളാഞ്ചേരി കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൈങ്കണ്ണൂർ പൊറ്റയിൽ വച്ച് പൂനീർ കുഞ്ഞീൻ ഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നവംബർ 10, ശനിയാഴ്ച നടക്കുമെന്ന് പരിപാടിയുടെ ചെയർമാനും വളാഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസു പാറക്കൽ, കൺ‌വീനർ ഇക്ബാൽ എന്നിവർ അറിയിച്ചു.
Summary: A Bull race competition will be held at Painkannur Pottayil on November 10th for the Pooner Kunjeen Haji memorial trophy.
			<slash:comments>0</slash:comments>