quarry Archives - Valanchery Online
	1	</sy:updateFrequency>
quarry Archives - Valanchery Online
എടയൂരിൽ കല്ലുവെട്ട് ക്വാറിയിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ
എടയൂർ: ചെങ്കൽ ക്വാറിയിലെ ഷെഡിൽനിന്ന് കല്ലുവെട്ട് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കരേക്കാട് സി.കെ പാറ നമ്പൂതിരിപ്പടിയിലെ വലിയപീടിയേക്കൽ മുഹമ്മദ് റിയാസ് (44), പട്ടാമ്പി മുതുതല വേളക്കാട്ടിൽ അഷറഫ് (42) എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. മോഷ്‌ടിക്കുന്ന ഉപകരണങ്ങൾ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. എടയൂരിലെ മാവണ്ടിയൂരിൽ പ്രവർത്തിക്കുന്ന ക്വാറിയിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന പമ്പുസെറ്റ്, കല്ല് വെട്ടിയെടുക്കാൻ […]
The post എടയൂരിൽ കല്ലുവെട്ട് ക്വാറിയിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ appeared first on Valanchery Online.
എടയൂർ: ചെങ്കൽ ക്വാറിയിലെ ഷെഡിൽനിന്ന് കല്ലുവെട്ട് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കരേക്കാട് സി.കെ പാറ നമ്പൂതിരിപ്പടിയിലെ വലിയപീടിയേക്കൽ മുഹമ്മദ് റിയാസ് (44), പട്ടാമ്പി മുതുതല വേളക്കാട്ടിൽ അഷറഫ് (42) എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. മോഷ്‌ടിക്കുന്ന ഉപകരണങ്ങൾ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. എടയൂരിലെ മാവണ്ടിയൂരിൽ പ്രവർത്തിക്കുന്ന ക്വാറിയിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന പമ്പുസെറ്റ്, കല്ല് വെട്ടിയെടുക്കാൻ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ എന്നിവ മുഹമ്മദ് റിയാസ് മോഷ്‌ടിച്ച് അഷറഫിന്റെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയെന്നാണ് കേസ്.
സാധനങ്ങൾ നഷ്‌ടപ്പെട്ട ഉടമ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. സബ് ഇൻസ്‌പെക്ടർമാരായ കെ.ടി. ബെന്നി, സുധീർ, എസ്.സി.പി.ഒ. ദീപക്, ഡബ്ല്യു.സി.പി.ഒ. പദ്മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാക്കളിലൊരാളെ കാണാതായി
കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ സ്വദേശികളായ പത്ത് പേരോളം അടങ്ങുന്ന സംഘമാണ് പകരനെല്ലൂരിലെ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ഇരുട്ടും തിരച്ചിലിന് തടസ്സമകുന്നുവെന്നാണ് പുറത്ത് […]
The post കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാക്കളിലൊരാളെ കാണാതായി appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ സ്വദേശികളായ പത്ത് പേരോളം അടങ്ങുന്ന സംഘമാണ് പകരനെല്ലൂരിലെ കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയത്. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ഇരുട്ടും തിരച്ചിലിന് തടസ്സമകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
			<slash:comments>0</slash:comments>
കഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന
ആതവനാട്: ആതവനാട് ചോറ്റൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴക്കെ പറമ്പാട്ട് കബീറിൻറ മകള്‍ സുബീറ ഫര്‍ഹത്തി(21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 2021 മാർച്ച് 10നാണ് സുബീറയെ കാണാതാവുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീടിന് സമീപത്തെ പറമ്പിൽ മറവ് ചെയ്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹം ബന്ധുക്കൾ വസ്ത്രങ്ങൾ കണ്ട് യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. […]
The post കഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ […]
The post എടയൂരിൽ പാറമട പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വഴിതടഞ്ഞ് റോഡിൽ മണ്ണിട്ടുയർത്തി ക്വാറി മാഫിയ appeared first on Valanchery Online.
എടയൂർ: അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ റോഡിൽ മണ്ണിട്ട് തടഞ്ഞു. ക്വാറിയിലേക്കുള്ള വഴി പൂർണമായും മണ്ണിട്ടുയർത്തിയാണ് ഇവർ വഴി ‘ബ്ലോക്ക്’ ചെയ്തത്. എടയൂർ പഞ്ചായത്തിലെ മൂന്നാംവാർഡിലെ കരിങ്കൽക്വാറി പരിശോധിക്കാൻ കളക്ടറുടെ നിർദേശപ്രകാരം എത്തിയ തിരൂർ തഹസിൽദാർ മുരളി, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തോടൊപ്പം, ജീപ്പിൽനിന്നിറങ്ങിയ റവന്യൂസംഘം ക്വാറിയെയിലെത്തി വിശദപരിശോധന നടത്തി. സ്ഥലത്തുനിന്ന് ഒരു ജെ.സി.ബി, ലോറി, പ്രൊക്ലൈനർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥസംഘം വരുന്നുണ്ടെന്ന വിവരമറിഞ്ഞ് ക്വാറി ഉടമ കരുതിക്കൂട്ടി വഴിയടച്ചതാണെന്നും കരിങ്കൽ ഖനനത്തിനുള്ള ഉത്തരവില്ലാതെയാണോ ഇത് പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും തഹസിൽദാർ മുരളി പറഞ്ഞു. ആരെയും പിടികൂടാനായില്ല.
			<slash:comments>0</slash:comments>
പൈങ്കണ്ണൂർ കണ്ണംപറമ്പ് ചെങ്കൽ ക്വാറിക്കുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
കുറ്റിപ്പുറം: പൈങ്കണ്ണൂർ കണ്ണംപറമ്പ് പ്രദേശത്ത് പുതിയതായി ചെങ്കൽക്വാറി തുടങ്ങാനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. അക്കേഷ്യക്കാടുകൾ നിന്നിരുന്ന സ്ഥലത്താണ് ക്വാറി തുടങ്ങാൻ നീക്കം നടന്നത്. മരങ്ങൾ മുറിച്ചുമാറ്റി മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. കുന്നിൻപ്രദേശമായ ഇവിടെ ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്ത് ഈ ക്വാറിമടകളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ താഴെ പ്രദേശത്തുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. പ്രകൃതിദുരന്തത്തിന് സാധ്യതയുള്ളതിനാൽ ഇനിയും ക്വാറികൾ […]
The post പൈങ്കണ്ണൂർ കണ്ണംപറമ്പ് ചെങ്കൽ ക്വാറിക്കുള്ള ശ്രമം നാട്ടുകാർ തടഞ്ഞു appeared first on Valanchery Online.
കുറ്റിപ്പുറം: പൈങ്കണ്ണൂർ കണ്ണംപറമ്പ് പ്രദേശത്ത് പുതിയതായി ചെങ്കൽക്വാറി തുടങ്ങാനുള്ള നീക്കം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. അക്കേഷ്യക്കാടുകൾ നിന്നിരുന്ന സ്ഥലത്താണ് ക്വാറി തുടങ്ങാൻ നീക്കം നടന്നത്. മരങ്ങൾ മുറിച്ചുമാറ്റി മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കംചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
കുന്നിൻപ്രദേശമായ ഇവിടെ ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്ത് ഈ ക്വാറിമടകളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ താഴെ പ്രദേശത്തുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. പ്രകൃതിദുരന്തത്തിന് സാധ്യതയുള്ളതിനാൽ ഇനിയും ക്വാറികൾ തുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പരാതിയെത്തുടർന്ന് പോലീസ് എത്തി ജെ.സി.ബി. കസ്റ്റഡിയിലെടുക്കുകയും പണികൾ നിർത്തിവെപ്പിക്കുകയും ചെയ്തു.
			<slash:comments>0</slash:comments>
ആതവനാട് അമ്പലപ്പറമ്പിലെ ക്വാറിക്കെതിരെ പ്രക്ഷോഭവുമായി നാട്ടുകാർ
ആതവനാട്: ആതവനാട് പഞ്ചായത്ത്‌ ഒമ്പതാം വാർഡ് അമ്പലപ്പറമ്പിൽ അര നൂറ്റാണ്ടോളമായി അശാസ്ത്രീയമായി പ്രവർത്തിക്കുന്ന ക്വാറി നിർത്തലാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോത്തിലേക്ക്. ക്വാറി പ്രവർത്തനം പ്രദേശത്തെ 100 ഓളം വീടുകൾക്ക് അപകടം വിതച്ച സാഹചര്യത്തിലാണ് പ്രദേശവാസികൾ സമര മുഖത്തേക്ക് ഇറങ്ങുന്നത്. ജനവാസം ഏറിയ പ്രദേശത്താണ് ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചു കൊണ്ട് ക്വാറി നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു കാരണവശാലും ഈ ക്വോറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് നാട്ടുകാർ […]
The post ആതവനാട് അമ്പലപ്പറമ്പിലെ ക്വാറിക്കെതിരെ പ്രക്ഷോഭവുമായി നാട്ടുകാർ appeared first on Valanchery Online.
ആതവനാട്: ആതവനാട് പഞ്ചായത്ത്‌ ഒമ്പതാം വാർഡ് അമ്പലപ്പറമ്പിൽ അര നൂറ്റാണ്ടോളമായി അശാസ്ത്രീയമായി പ്രവർത്തിക്കുന്ന ക്വാറി നിർത്തലാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോത്തിലേക്ക്. ക്വാറി പ്രവർത്തനം പ്രദേശത്തെ 100 ഓളം വീടുകൾക്ക് അപകടം വിതച്ച സാഹചര്യത്തിലാണ് പ്രദേശവാസികൾ സമര മുഖത്തേക്ക് ഇറങ്ങുന്നത്. ജനവാസം ഏറിയ പ്രദേശത്താണ് ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചു കൊണ്ട് ക്വാറി നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഒരു കാരണവശാലും ഈ ക്വോറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. ക്വോറിയുടെ പ്രവർത്തനവുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രദേശത്ത് നടന്ന പ്രധിഷേധ യോഗത്തിൽ എൻ അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. മമ്മു മാസ്റ്റർ സി, സി മുഹമ്മദ് ഹാജി,  പവിത്രൻ, മണി മാരാത്ത്, അജ്മൽ അമ്പലപ്പറമ്പ്, ടി.കെ സലീം തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പരിസ്ഥിതി സംഘം ജില്ലാ കോർഡിനേറ്റർ എം.പി.എ ലത്തീഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
			<slash:comments>0</slash:comments>
ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ
കാടാമ്പുഴ: ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ. തൊഴിലാളികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കാതെയാണ് ചെറിയ പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ ഖനനം നടത്തി ചെങ്കൽ മാഫിയ ലക്ഷങ്ങൾ സമ്പാദിക്കുന്നത്. കാടാമ്പുഴ മരവട്ടത്തെ ഇത്തരം ഒരു ക്വാറിയിലാണ് ശനിയാഴ്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിടിഞ്ഞുവീണ് മരിച്ചത്. റവന്യൂ, ജിയോളജി അധികൃതരുടെ പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതാണ് ക്വാറി മാഫിയക്ക് വളര്‍ച്ചയേകുന്നത്. ഇത്തരം നിരവധി ക്വാറികള്‍ കാടാമ്പുഴ, കരേക്കാട് മേഖലയിലുണ്ട്. […]
The post ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ appeared first on Valanchery Online.
			<slash:comments>0</slash:comments>
കാടാമ്പുഴ ചെങ്കല്‍ ക്വാറിയില്‍ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു
പുത്തനത്താണി: കാടാമ്പുഴയിലെ ഒരു ചെങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കാടാമ്പുഴ പത്തായക്കല്ലിന് സമീപം പെരുംകുളത്താണ് അപകടം. ഇന്ന് ശനിയാഴ്ച ഉച്ചക്ക് 12. 30 ഓടെയാണ് സംഭവം. ജോലിചെയ്യുന്നതിനിടയില്‍ ചെങ്കല്ലും മണ്ണും അടര്‍ന്നു വീണാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍പ്പെട്ട ഇരുവരും അപകടസ്ഥലത്ത വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post കാടാമ്പുഴ ചെങ്കല്‍ ക്വാറിയില്‍ അപകടം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
ക്വാറിയിൽ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോട്ടക്കൽ: ക്വാറിയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റിപ്പുറം വടക്കേത്തലയിൽ കേരള മുസ്ലിം ജമാഅത്ത്‌ കോട്ടക്കൽ സോൺ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങളുടെ (ബാപ്പു തങ്ങൾ) മകൻ സയ്യിദ് ത്വയ്യിബ് തങ്ങൾ (10) മരണപ്പെട്ടത്.കൂട്ടുകാരോടൊപ്പം ആലിൻചോട്ടിലെ ക്വാറിയിൽ വീണു പരിക്കേറ്റു കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.
The post ക്വാറിയിൽ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു appeared first on Valanchery Online.
കോട്ടക്കൽ: ക്വാറിയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുറ്റിപ്പുറം വടക്കേത്തലയിൽ കേരള മുസ്ലിം ജമാഅത്ത്‌ കോട്ടക്കൽ സോൺ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങളുടെ (ബാപ്പു തങ്ങൾ) മകൻ സയ്യിദ് ത്വയ്യിബ് തങ്ങൾ (10) മരണപ്പെട്ടത്.
കൂട്ടുകാരോടൊപ്പം ആലിൻചോട്ടിലെ ക്വാറിയിൽ വീണു പരിക്കേറ്റു കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ആയിരുന്നു.
			<slash:comments>0</slash:comments>
കാർ നിയന്ത്രണം വിട്ട് ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
വളാഞ്ചേരി: നിയന്ത്രണം വിട്ട കാർ ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് കൊളത്തോൾ ഊരോത്ത് പള്ളിയാൽ സ്വദേശി പുത്തൻകോട്ട് അലവിക്കുട്ടി (40) മരിച്ചു. പരിക്കേറ്റ കാർ ഡ്രൈവർ ഊരോത്ത് പളളിയാൽ പരപ്പാര സലീ (38) മിനെ വളാഞ്ചേരി നിസാർ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതവനാട് സ്പിന്നിംഗ് മിൽ റോഡിലെ കെൽടെക് സിന് സമീപമാണ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. വളാഞ്ചേരി […]
The post കാർ നിയന്ത്രണം വിട്ട് ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: നിയന്ത്രണം വിട്ട കാർ ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് കൊളത്തോൾ ഊരോത്ത് പള്ളിയാൽ സ്വദേശി പുത്തൻകോട്ട് അലവിക്കുട്ടി (40) മരിച്ചു. പരിക്കേറ്റ കാർ ഡ്രൈവർ ഊരോത്ത് പളളിയാൽ പരപ്പാര സലീ (38) മിനെ വളാഞ്ചേരി നിസാർ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതവനാട് സ്പിന്നിംഗ് മിൽ റോഡിലെ കെൽടെക് സിന് സമീപമാണ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. വളാഞ്ചേരി സി ഐ ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനയച്ചു.
			<slash:comments>0</slash:comments>
ക്വാറിയിൽ തള്ളിയ അറവുമാലിന്യം നീക്കം ചെയ്യിച്ചു
കുറ്റിപ്പുറം: പേരശ്ശനൂരിലെ ചെങ്കൽക്വാറിയിൽ തള്ളിയ അറവുമാലിന്യം പൊലീസിന്റെ സാന്നിധ്യത്തി‍ൽ നീക്കംചെയ്യിച്ചു. പേരശ്ശനൂർ ബിലാൽ നഗറിലെ ക്വാറിയിലാണ് മലപ്പുറത്തുനിന്നുള്ള അറവുമാലിന്യം തള്ളിയത്. കഴിഞ്ഞദിവസം പുലർച്ചെ വീണ്ടും മാലിന്യവുമായി എത്തിയ ലോറി നാട്ടുകാർ തടയുകയും തകർക്കുകയും ചെയ്തിരുന്നു. ക്വാറിയിൽ കുഴികുത്തി മാലിന്യം സംസ്കരിക്കാനായിരുന്നു നീക്കം. സ്ഥലത്ത് ദുർഗന്ധം വ്യാപിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ജനവാസമേഖലയിൽ അറവുമാലിന്യം തള്ളിയതിന് ലോറി ഉടമയടക്കം നാലുപേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
The post ക്വാറിയിൽ തള്ളിയ അറവുമാലിന്യം നീക്കം ചെയ്യിച്ചു appeared first on Valanchery Online.
ക്വാറിയിൽ കുഴികുത്തി മാലിന്യം സംസ്കരിക്കാനായിരുന്നു നീക്കം. സ്ഥലത്ത് ദുർഗന്ധം വ്യാപിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ജനവാസമേഖലയിൽ അറവുമാലിന്യം തള്ളിയതിന് ലോറി ഉടമയടക്കം നാലുപേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
			<slash:comments>0</slash:comments>