pv anwar Archives - Valanchery Online

2.60 കോടിയുടെ സ്വത്ത് വിവരങ്ങൾ മറച്ച് വച്ചെന്ന് ആരോപണം; പി.വി. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
മലപ്പുറം: പൊന്നാനിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ എം.എൽ.എ മംഗലാപുരത്തെ 2.60 കോടി രൂപയുടെ ക്രഷറും വസ്തുവകകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തട്ടിപ്പിനിരയായ പ്രവാസി എൻജിനീയർ മലപ്പുറം നടുത്തൊടി സലീമാണ് രേഖകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

സത്യവാങ്മൂലത്തിൽ നിലവിലുള്ള ക്രിമിനൽ കേസ് രേഖപ്പെടുത്തിയത് സത്യസന്ധമല്ലെന്നു ഇദ്ദേഹം ആരോപിക്കുന്നു. 588/2017 എന്ന എഫ്.ഐ.ആർ പ്രകാരമുള്ള കേസിൽ ഹൈക്കോടതി വിധിയെ തുടർന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു നവംബർ 2018 മുതൽ പുതുക്കിയ നമ്പറിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളതാണെന്ന് സലീം പറയുന്നു.

മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ജൂലൈ 2018 -നു ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ രണ്ടു കോടി അറുപതു ലക്ഷം രൂപയ്ക്കു ഒരു സ്ഥാപനം പീ വീ അൻവർ ഉടമപ്പെടുത്തിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ അത്തരം ഒരു സ്ഥാപനം സ്ഥാനാർത്ഥിയുടെ അഫിഡവിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സലീം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

The post 2.60 കോടിയുടെ സ്വത്ത് വിവരങ്ങൾ മറച്ച് വച്ചെന്ന് ആരോപണം; പി.വി. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി appeared first on Valanchery Online.

ഇടതിനുള്ള വോട്ട് രാഹുലിന് ശക്തിപകരാനല്ല; പി.വി അൻ‌വറിനെ തിരുത്തി വിജയരാഘവൻ
പൊ​ന്നാ​നി​:​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ക​ര​ങ്ങ​ൾ​ക്ക് ​ക​രു​ത്തു​പ​ക​രാ​ൻ​ ​ഇ​ട​തു​പ​ക്ഷ​ത്തി​നൊ​രു​ ​വോ​ട്ടെ​ന്ന​ ​പൊ​ന്നാ​നി​യി​ലെ​ ​ഇ​ട​തു​ ​സ്വ​ത​ന്ത​ ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​വി.​ ​അ​ൻ​വ​റി​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ന്റെ​ ​തി​രു​ത്ത്.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ക​ര​ങ്ങ​ൾ​ക്ക് ​ശ​ക്തി​ ​പ​ക​രാ​ന​ല്ല,​ ​മ​റി​ച്ച് ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​താ​ഴെ​യി​റ​ക്കാ​നാ​ണ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​വോ​ട്ടു​ ​വേ​ണ്ട​തെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​പ​റ​ഞ്ഞു.​ ​തി​രൂ​രി​ൽ​ ​ന​ട​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വെ​ൻ​ഷ​നി​ലാ​യി​രു​ന്നു​ ​പി.​വി.​ ​അ​ൻ​വ​റി​ന്റെ​ ​വി​വാ​ദ​ ​വോ​ട്ട​ഭ്യ​ർ​ത്ഥ​ന.​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ടു​ക​ൾ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​കൂ​ട്ടു​പി​ടി​ച്ച് ​പി.​വി.​ ​അ​ൻ​വ​ർ​ ​വോ​ട്ട​ഭ്യ​ർ​ത്ഥ​ന​ ​ന​ട​ത്തി​യ​തെ​ന്ന​ ​നി​രീ​ക്ഷ​ണം​ ​ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​റു​ടെ​ ​തി​രു​ത്ത്.

തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​രാ​ജ്യ​ത്ത് ​കൂ​ട്ടു​ക​ക്ഷി​ ​സ​ർ​ക്കാ​രി​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ഒ​റ്റ​യ്ക്ക് ​സ​ർ​ക്കാ​ർ​ ​ഉ​ണ്ടാ​ക്കാ​നാ​വി​ല്ല.​ ​മ​തേ​ത​ര​ ​ക​ക്ഷി​ക​ളു​ടെ​ ​കെ​ട്ടു​റ​പ്പ് ​നി​ർ​ണ്ണാ​യ​ക​മാ​ണ്.​ ​അ​തി​ന് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​വ​ലി​യ​ ​റോ​ൾ​ ​നി​ർ​വ്വ​ഹി​ക്കാ​നാ​കും.​യു.​പി.​എ​ ​സ​ർ​ക്കാ​രി​ന് ​പ​ത്തു​വ​ർ​ഷം​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത് ​ഇ​ട​തു​പ​ക്ഷം​ ​ന​ൽ​കി​യ​ ​ക​രു​ത്തു​റ്റ​ ​പി​ന്തു​ണ​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു.​ ​ഇ​ത് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഗു​ണം​ ​ചെ​യ്തി​ല്ലെ​ങ്കി​ലും​ ​രാ​ജ്യ​ത്തി​ന് ​നേ​ട്ട​മാ​യി.

The post ഇടതിനുള്ള വോട്ട് രാഹുലിന് ശക്തിപകരാനല്ല; പി.വി അൻ‌വറിനെ തിരുത്തി വിജയരാഘവൻ appeared first on Valanchery Online.

പി.വി അൻവറിന് വളാഞ്ചേരിയിൽ സ്വീ​ക​ര​ണം​ ​ന​ൽ​കി
വ​ളാ​ഞ്ചേ​രി​ ​:​ ​ഇ​ട​തു​സ്വ​ത​ന്ത്ര​ൻ​ ​പി.​വി.​ ​അ​ൻ​വ​റി​ന് ​വ​ളാ​ഞ്ചേ​രി​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​യോ​ടെ​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​ഹാ​ര​മ​ണി​യി​ച്ച് ​സ്വീ​ക​രി​ച്ചു.​ ​വ​ളാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ജീ​വ​ന​ക്കാ​രോ​ടും​ ​ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും​ ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം​ ​കാ​ൽ​ന​ട​യാ​യി​ ​റോ​ഡ്‌​ ​ഷോ​ ​ന​ട​ത്തി.​ ​വ്യാ​പാ​രി​ക​ളെ​യും​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​നേ​രി​ൽ​ ​ക​ണ്ട് ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​

​ബ​സ് ​സ്റ്റാ​ന്റ് ​പ​രി​സ​ര​ത്ത് ​പൊ​തു​ജ​ന​ങ്ങ​ളെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു​ ​സം​സാ​രി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ളാ​യ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മെ​മ്പ​ർ​ ​വി.​പി.​ ​സ​ക്ക​റി​യ,​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​ശ​ങ്ക​ര​ൻ,​ ​അ​ഷ്‌​റ​ഫ​ലി​ ​കാ​ളി​യ​ത്ത്,​ ​കെ.​കെ.​ ​ഫൈ​സ​ൽ​ ​ത​ങ്ങ​ൾ,​ ​വി.​കെ​ ​രാ​ജീ​വ്,​ ​എ​ൻ.​ ​വേ​ണു​ഗോ​പാ​ൽ,​ ​കെ.​പി.​എ​ ​സ​ത്താ​ർ,​ ​എ​ട​യൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​രാ​ജീ​വ്,​ ​ഷെ​രീ​ഫ് ​പാ​ലോ​ളി​ ​എ​ന്നി​വ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​യോ​ടൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.

The post പി.വി അൻവറിന് വളാഞ്ചേരിയിൽ സ്വീ​ക​ര​ണം​ ​ന​ൽ​കി appeared first on Valanchery Online.

തളരാത്ത മനസ്സുമായി സ്വാലിഹ് എത്തി; പി വി അൻവറിനെ നേരിൽ കാണാൻ
വളാഞ്ചേരി: ശരീരം തളർന്നിട്ടും മനക്കരുത്തുകൊണ്ട് ആഗ്രഹങ്ങളെ സഫലമാക്കിയ എടയൂർ  സ്വദേശി  സ്വാലിഹ്  പി വി അൻവറിനെ നേരിൽ കാണാനെത്തി. എടയൂർ സികെ പാറ വടക്കപീടിയക്കൽ ബാവ-നഫീസ ദമ്പതികളുടെ മകൻ 29-കാരൻ സ്വാലിഹ് ചെറുപ്രായത്തിൽത്തന്നെ ശാരീരികവൈകല്യം കീഴടക്കിയ ശരീരവുമായി  സുഹൃത്തിന്റെ ഓട്ടോറിക്ഷയിലാണ് വളാഞ്ചേരി നഗരസഭാ പരിസരത്ത് എത്തിയത്. പി വി അൻവർ അരികിലെത്തിയതോടെ സ്വാലിഹ് വിജയാശംസകൾ നേർന്നു. ഈ മണ്ഡലത്തിൽ എന്നെപ്പോലെ നിരവധി  ഭിന്നശേഷിക്കാർ അങ്ങയോടൊപ്പമുണ്ടെന്ന് സ്വാലിഹ് പറഞ്ഞു. പ്രളയകാലത്ത് നന്മയുടെ പ്രതീകമായത് സ്വാലിഹ് നവമാധ്യമങ്ങളിലും പത്രമാധ്യങ്ങളിലും കണ്ടിരുന്നു. നേരിട്ടുകാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മറ്റുള്ളവർക്ക് സ്വാലിഹിനെപോലുള്ളവർ മാതൃകയാണെന്നും എൽഡിഎഫ്  സ്ഥാനാർഥി പി വി അൻവർ പറഞ്ഞു. രണ്ടുവയസിൽ എല്ലുനുറുങ്ങുന്ന അസുഖംബാധിച്ച് ശരീരം തളർന്നുപോയ സ്വാലിഹ് മാനസിക കരുത്തുമായാണ‌് ജീവിക്കുന്നത‌്. ഓണത്തോടനുബന്ധിച്ച് തനിക്ക് ലഭിച്ച ക്ഷേമ പെൻഷൻ തുകയിൽനിന്ന് 4000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായിരുന്നു. വൈകിട്ട‌് അഞ്ചോടെയാണ‌് സ്വാലിഹ‌് സ്ഥാനാർഥിയെ തേടിയെത്തിയത‌്.

തുടർന്ന‌് അൻവർ നഗരസഭാ കാര്യാലയത്തിലെത്തി ജീവനക്കാരെയും ജനപ്രതിനിധികളെയും കണ്ട‌് പിന്തുണ തേടി. ടൗണിൽ കടകളും സ്ഥാപനങ്ങളും സന്ദർശിച്ച‌് വോട്ടഭ്യർഥിച്ചു. വൈകിട്ടോടെ ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് ഓട്ടോ തൊഴിലാളികൾ സംഘടിപ്പിച്ച യോഗത്തിലും സംസാരിച്ചാണ‌് മടങ്ങിയത‌്.

The post തളരാത്ത മനസ്സുമായി സ്വാലിഹ് എത്തി;  പി വി അൻവറിനെ നേരിൽ കാണാൻ appeared first on Valanchery Online.