puthur junction Archives - Valanchery Online

കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം
കോട്ടയ്ക്കൽ: നിയന്ത്രണംവിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഏഴു പേർക്കു പരുക്കേറ്റു. ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ കലകപ്പാറ വിജയന്റെ ഭാര്യ രാധ (48) ആണു മരിച്ചത്. ഇരുമ്പുസാധനങ്ങളുമായി കോട്ടയ്ക്കൽ ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് ഇറക്കത്തിൽ നിയന്ത്രണംവിട്ടത്. കോട്ടക്കൽ പുത്തൂർ ജംഗ്ഷണിൽ വച്ചായിരുന്നു അപകടം.

രണ്ട് ഓട്ടോറിക്ഷ, കാർ, സ്കൂട്ടർ എന്നിവയിൽ ഇടിച്ചശേഷം ജംക്‌ഷനിലുള്ള മരത്തിന്റെ ചുറ്റുമതിലിൽ കയറിയാണു ലോറി നിന്നത്. രാധയും ഭർത്താവ് വിജയനും സ്കൂട്ടറിൽ കോട്ടയ്ക്കലേക്കു പോകുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട വിജയന് (53) ഗുരുതര പരുക്കുണ്ട്.

The post കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിൽ ഇടിച്ചു; ഒരു മരണം appeared first on Valanchery Online.