puramannur Archives - Valanchery Online
ഇരിമ്പിളിയം പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ആറാം വാർഡിൽ ഉൾപ്പെട്ട പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു.റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ പ്രയാസത്തിലായിരുന്നു. പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യഘട്ടത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് പദ്ധതി നടപ്പിലാക്കിയത്. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ്യനുമായവി.ടി.അമീറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസ് റോഡ് നാടിന് സമർപ്പിച്ചു.പഞ്ചായത്ത് അംഗം സൈഫുന്നീസ, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, ടി.പി.ഹംസു, എ.വി. മുഹമ്മദ് കുട്ടി, സലാം കാരാട്ട്, പി.നൗഷാദ്, ടി.ടി. സൈതാലി, പി.കെ.മുഹമ്മദ് കുട്ടി, പി.ഉണ്ണീൻകുട്ടി,സിദ്ധീഖ് പൊട്ടക്കാവിൽ എന്നിവർ സംസാരിച്ചു.
The post ഇരിമ്പിളിയം പുറമണ്ണൂർ സി.എച്ച്. റോഡ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.
പുറമണ്ണൂർ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷൻ (പെപ്പ) പി.എസ്.സി. നിയമനം ലഭിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു
ഇരിമ്പിളിയം:25-ാം വർഷത്തിലേക്കു കടക്കുന്ന ‘പെപ്പ’ പി.എസ്.സി. നിയമനം ലഭിച്ചവരെയും എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളെയും അനുമോദിച്ചു. പുറമണ്ണൂർ എ.യു.പി. സ്‌കൂളിൽ നടന്ന ചടങ്ങ് പ്രൊഫ. കെ.കെ. ആബിദ്‌ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ‘പെപ്പ’ പ്രസിഡന്റ് പി. വിജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡംഗം ടി.പി. മെറിഷ്, പ്രഥമാധ്യാപിക നസീമ തുടങ്ങിയവർ പ്രസംഗിച്ചു. സിജി ആൻഡ് എ.സി. സംസ്ഥാന ഫാക്കൽറ്റി ഷാജി ക്ലാസെടുത്തു.
The post പുറമണ്ണൂർ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷൻ (പെപ്പ) പി.എസ്.സി. നിയമനം ലഭിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം പുറമണ്ണൂരിൽ അങ്കണവാടിക്ക് കട്ടിള വെച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പുറമണ്ണൂരിൽ സെന്റർ നമ്പർ 36 അങ്കണവാടിക്ക് കട്ടിളവെച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ, ബ്ലോക്ക് അംഗം കെ.എം. കുഞ്ഞിപ്പ, പഞ്ചായത്തംഗം കെ. ജസീന, സി.ഡി.എസ്. പ്രസിഡന്റ് ശശികല തുടങ്ങിയവർ പങ്കെടുത്തു. മുപ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ജി.സി.സി.കെ.എം.സി.സി. യാണ് സ്ഥലം വാങ്ങിനൽകിയത്. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളുടെ വിഹിതമുപയോഗിച്ചാണ് കെട്ടിടം നിർമിക്കുക.
The post ഇരിമ്പിളിയം പുറമണ്ണൂരിൽ അങ്കണവാടിക്ക് കട്ടിള വെച്ചു appeared first on Valanchery Online.
അബ്ദുൽനാസറിന്റെ സന്മനസ്സിൽ പുറമണ്ണൂരിലെ ഉണ്ണിക്കൃഷ്ണനും വീടായി
ഇരിമ്പിളിയം: പ്രവാസിയും ജീവകാരുണ്യപ്രവർത്തകനുമായ വലിയകുന്നിലെ കെ.എം. അബ്ദുൽനാസറിന്റെ നല്ലമനസ്സുകൊണ്ട് ഒരു കുടുംബത്തിനുകൂടി വീടായി. പുറണ്ണൂർ നിരവിൽ അങ്കണവാടിക്കു സമീപം താമസിക്കുന്ന ചിങ്ങംപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമായത്. നാസർ നൽകിയ സാമ്പത്തികസഹായത്തോടെ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് വീട് നിർമിച്ചുനൽകിയത്.
ഉണ്ണിക്കൃഷ്ണന്റേതുൾപ്പെടെ ഇരിമ്പിളിയം മണ്ഡലത്തിൽ മാത്രം ഏഴ് കുടുംബങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ സഹായത്തിൽ വീട് ലഭിച്ചത്. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായി കെ.പി.സി.സി.യുടെ ഭവന പദ്ധതിയിലുൾപ്പെടുത്തി നേരത്തെ നിർമിച്ച അഞ്ച് വീടുകളുൾപ്പെടെ നിലവിൽ 12 ഭവനങ്ങളുടെ താക്കോൽ ഇതിനകം കൈമാറിക്കഴിഞ്ഞതായി ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു പറഞ്ഞു.
ചിങ്ങംപറമ്പിൽ ഉണ്ണിക്കൃഷ്ണന്‌ നൽകിയ വീടിന്റെ താക്കോൽദാനം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് നിർവഹിച്ചു. കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽനാസർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, വി. മധുസൂദനൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി.എ. നൂർ, മുഹമ്മദ് പാറയിൽ, വിനു പുല്ലാനൂർ, അഹമ്മദ്കുട്ടി , പി. സുധീർ, ഇ.കെ. രാജീവ്, ഉണ്ണി എന്നിവർ പ്രസംഗിച്ചു.
The post അബ്ദുൽനാസറിന്റെ സന്മനസ്സിൽ പുറമണ്ണൂരിലെ ഉണ്ണിക്കൃഷ്ണനും വീടായി appeared first on Valanchery Online.
പുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി
ഇരിമ്പിളിയം: പുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി. പുതുതായി നിർമിച്ച ശ്രീകോവിലിലേക്ക്‌ പ്രധാന പ്രതിഷ്ഠയെ മാറ്റിസ്ഥാപിക്കുന്ന ചടങ്ങാണ് മൂലാലയ പ്രതിഷ്ഠ. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരി, സാജു നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
The post പുറമണ്ണൂർ ഗണപതി ദേവസ്വം ലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂലാലയ പ്രതിഷ്ഠ നടത്തി appeared first on Valanchery Online.
ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു
ഇരിമ്പിളിയം: 2019-ലെ പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടി ഹൈടെക് മാതൃകയിൽ സ്വന്തം കെട്ടിടത്തിൽ പുതുക്കി നിർമിച്ചതോടെ കുട്ടികൾക്കിനി കളിയും പഠനവും ആസ്വാദ്യകരം. ഇരിമ്പിളിയം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെട്ട അങ്കണവാടി ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷവും പഞ്ചായത്ത് 2,70,000 രൂപയും വിനിയോഗിച്ചാണ് പുതുക്കിപ്പണിതത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അങ്കണവാടി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മുഖ്യാതിഥിയായി. ﻿
The post ഹൈടെക് മാതൃകയിൽ പുതുക്കി നിർമിച്ച പുറമണ്ണൂർ സൗത്ത് അങ്കണവാടി നാടിന് സമർപ്പിച്ചു appeared first on Valanchery Online.
അടിപിടിക്കേസിൽപ്പട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്.
പോലീസിൽ പിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ് പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർ പോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂരിൽ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ എസ്ഐ മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. എസ്. സി.പി.ഒ പത്മിനി. സി.പി.ഒ വിനീത് എന്നിവർ പോലിസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
The post അടിപിടിക്കേസിൽപ്പട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
പുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ
ഇരിമ്പിളിയം: അങ്കണവാടിയുടെ മുറ്റത്തും പച്ചക്കറി വിളയിക്കാൻ കുരുന്നുകൾ. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പുറമണ്ണൂർ അങ്കണവാടിയുടെ മുറ്റത്താണ് പച്ചക്കറിക്കൃഷിക്കായി കൊച്ചുകുട്ടികൾ വിത്തിറക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വിതരണം ചെയ്ത വിത്തുകളാണ് കുട്ടികൾ അങ്കണവാടിമുറ്റത്ത് വിതച്ചത്. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത നേടുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, സുരക്ഷിതഭക്ഷണം ഉറപ്പാക്കുക, പരമ്പരാഗത നാടൻവിത്തുകൾ സംരക്ഷിക്കുക എന്നിവയ്ക്കുവേണ്ടിയാണ് പരിമിതമായ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നത്.
വെണ്ട, വെള്ളരി, ചീര, പയർ എന്നിവയുടെ വിത്തുകളാണ് കുഴിച്ചിട്ടത്. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡംഗം എന്നിവരുടെ പിന്തുണയുമുണ്ട്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ കെ. സജീഷ്, കെ. സൗമ്യ, അങ്കണവാടി അധ്യാപിക സൗമ്യ, ടി.പി. ഹംസ, അങ്കണവാടി വിദ്യാർഥികൾ, രക്ഷിതാക്കൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
The post പുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ appeared first on Valanchery Online.
പുറമണ്ണൂർ അഴുവപ്രകയം കോൺക്രീറ്റ് റോഡ് തുറന്നു
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡ് പുറമണ്ണൂർ അഴുവപ്രകയം കോൺക്രീറ്റ് റോഡ് സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.പി. ജെസീന അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ്കുട്ടി, കെ.പി. മുജീബ്, എം.കെ. ഇജാസ്, ടി.പി. സമദ്, ദിവ്യ, കെ. ബാപ്പു, എ.വി. മജീദ് എന്നിവർ പ്രസംഗിച്ചു. മൂന്ന്‌ ലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
The post പുറമണ്ണൂർ അഴുവപ്രകയം കോൺക്രീറ്റ് റോഡ് തുറന്നു appeared first on Valanchery Online.
നൂറിന്റെ നിറവിൽ പുറമണ്ണൂർ എ.എം.യു.പി സ്‌കൂൾ; വിദ്യാലയചരിത്രം വീഡിയോ ആൽബമാക്കി പൂർവവിദ്യാർഥി
ഇരിമ്പിളിയം: നൂറുവയസ്സ് പൂർത്തിയായ ഇരിമ്പിളിയം പുറമണ്ണൂർ എ.എം.യു.പി. സ്‌കൂളിന്റെ ചരിത്രം ഉൾക്കൊള്ളിച്ച് വീഡിയോ ആൽബം തയ്യാറാക്കി പൂർവവിദ്യാർഥി. പുറമണ്ണൂരിലെ പ്രവാസിയായ ഷൗക്കത്തലി പനങ്കാവിലാണ് പഠിച്ച സ്‌കൂളിന്റെയും നാടിന്റെയും ചരിത്രവും ഒർമകളുമടങ്ങുന്ന ആൽബം പുറത്തിറക്കിയത്. അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബത്തിൽ വരികളെഴുതിയതും സംവിധാനംചെയ്തതും ഷൗക്കത്തലി തന്നെയാണ്.
സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ ആൽബം സ്വിച്ച്ഓൺ ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. ഹംസ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക നദീറ, സ്‌കൂൾ മാനേജർ ടി.പി. അബ്ദുൽകരീം, മുൻ പ്രഥമാധ്യാപകൻ ടി. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു. വീഡിയോ പ്രദർശനമുണ്ടായി.
The post നൂറിന്റെ നിറവിൽ പുറമണ്ണൂർ എ.എം.യു.പി സ്‌കൂൾ; വിദ്യാലയചരിത്രം വീഡിയോ ആൽബമാക്കി പൂർവവിദ്യാർഥി appeared first on Valanchery Online.
പുറമണ്ണൂർ തങ്ങൾപടി-ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം : തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്. പുറമണ്ണൂർ ആറാംവാർഡിലെ തങ്ങൾപടി-ലക്ഷംവീട് കോളനി റോഡാണ് സ്ത്രീകളുടെ കൈക്കരുത്തിൽ പണിതീർത്തത്. പതിനൊന്ന് വനിതാ തൊഴിലാളികൾ പന്ത്രണ്ടുദിവസം ജോലിചെയ്താണ് റോഡ് പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷതവഹിച്ചു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. അബ്ദുറഹ്‌മാൻ, ഗ്രാമപ്പഞ്ചായത്തംഗം കെ.പി. ജസീന, തൊഴിലുറപ്പ് തൊഴിലാളികളായ വട്ടപ്പറമ്പിൽ രമണി, ആർ.കെ. സുമതി എന്നിവർ പ്രസംഗിച്ചു.
The post പുറമണ്ണൂർ തങ്ങൾപടി-ലക്ഷംവീട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു
ഇരിമ്പിളിയം : 2018-ലും 2019-ലുമുണ്ടായ പ്രളയത്തിൽ തകർന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു. ഇരിമ്പിളിയം പുറമണ്ണൂർ സൗത്തിലെ 39-ാം നമ്പർ അങ്കണവാടിക്കാണ് പുതിയ കെട്ടിടമുയരുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമാണം. പുറണ്ണൂരിലെ ആറ്, ഏഴ് വാർഡുകളിലെ കുട്ടികളാണ് ഈ അങ്കണവാടിയിലുള്ളത്.
പ്രളയത്തിൽ കെട്ടിടം തകർന്നതോടെ രണ്ട് വർഷമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. തറക്കല്ലിടൽ കർമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. വി.ടി. അമീർ, കെ.എം. അബ്ദുറഹ്‌മാൻ, കെ.പി. ജസീന, എൻ. ഖദീജ, ഷഹനാസ് എന്നിവർ പ്രസംഗിച്ചു.
The post പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു appeared first on Valanchery Online.