pulse oxymeter Archives - Valanchery Online
ആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി ആതവനാട് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ
ആതവനാട്: ആതവനാട് ജിഎച്ച്എസ്എസ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങിനൽകി. എൻ.എസ്.എസ് പൾസ് ഓക്സിമീറ്റർ ചലഞ്ച് വഴി കണ്ടെത്തിയ തുക ഉപയോഗിച്ച് 25 ഓക്സിമീറ്ററുകൾ വാങ്ങിച്ചു നൽകുകയായിരുന്നു.
ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സനൂബിയ, പബ്ലിക് ഹെൽത്ത് നഴ്സ് ശ്യാമള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹബീബ് എന്നിവർ ചേർന്ന് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. എൻഎസ്എസ് വളണ്ടിയർമാർ ആയ നന്ദന, ഗായത്രി,  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാധിക, പിടിഎ എക്സിക്യൂട്ടീവ് അംഗം ബാപ്പു,  പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
The post ആതവനാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകി ആതവനാട് ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ appeared first on Valanchery Online.
നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്. ഓക്സിമീറ്ററുകൾ ബാങ്ക് പ്രസിഡന്റ് സികെ അബ്ദുൽ നാസറും ,വൈസ് പ്രസി പാറയിൽ മുഹമ്മദ് ചേർന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന് കൈമാറി. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മാരായ, സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ബാങ്ക് സെക്രട്ടറി ശശി കുമാർ, ബാങ്ക് ഡയറക്ടർ മുസ്തഫ മാസ്റ്റർ, കൗൺസിലർ സിദ്ധീഖ് ഹാജി, നഗരസഭാ സെക്രട്ടറി സീന, സൂപ്രണ്ട് സുനിൽ കുമാർ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
The post നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് appeared first on Valanchery Online.
കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റി
കൽപ്പകഞ്ചേരി: കോവിഡ് മഹാമാരി രാജ്യമൊട്ടുക്കും പ്രതിസന്ധി തീർത്ത ഈ സമയത്ത്  കുറ്റിപ്പുറം സബ് ജില്ലാ കെ.എസ്.ടി.യു കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് രോഗികളുടെ രക്തത്തിലെ പ്രാണവായുവിൻ്റെ അളവും ഹൃദയമിടിപ്പിൻ്റെ എണ്ണവും അറിയുന്നതിന് ഈ ഉപകരണം അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് അധ്യാപക സംഘടനയായ കെ.എസ്.ടി.യു ഇത്തരമൊരു സൽപ്രവൃത്തിയുമായി വന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കെ.എസ്.ടി.യു നൽകിയ പൾസ് ഒക്സോ മീറ്റർ ഏറ്റുവാങ്ങി മെഡിക്കൽ ഓഫീസർക്ക് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ കെ.എസ്.ടി.യു ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പി.എച്ച്.സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
The post കൽപ്പകഞ്ചേരി പി.എച്.സിക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റി appeared first on Valanchery Online.
മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഓക്സീമീറ്ററുകൾ നൽകി കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി
കെ.എച്.എസ്.ടി.യു മലപ്പുറം ജില്ലാ ഒഫീഷ്യൽ വാട്ട്സപ്പ് ഗ്രൂപ്പ് വഴി ആയിരുന്നു ഫണ്ട് സമാഹരണം. കെ.എച്.എസ്.ടി.യു സംസ്ഥാന, ജില്ലാ ഭാരവാഹികളായ സി.ടി.പി ഉണ്ണിമൊയ്തീൻ, ഒ ഷൗക്കത്തലി, അബൂബക്കർ എ, മുഹമ്മദ് ജാസിം, കെ.കെ അഷ്‌റഫ്, ഷബീറലി കോടങ്ങാട്, മൂസക്കുട്ടി സി, സിദ്ധീഖ് മുന്നിയൂർ, അബ്ദുൽ ഫത്താഹ്, എം ഹംസ മാസ്റ്റർ, വി.കെ നാസർ, മുഹമ്മദ് കാവാട്ട്, സലാം മാസ്റ്റർ, ജാഫർ എം, നൗഫൽ എ ഖാദർ, മൻസൂറലി, ഉസ്മാൻ എം, ഇബ്രാഹിം കുട്ടി നടുവട്ടം, ഫസൽ എം. പി, ഷമീർ പൂക്കോട്ടൂർ,ഡോ: നൗഷാദലി, ഇബ്രാഹിം എം, അബ്ദുൽ റഷീദ് കെ. ടി, പി. ടി. എ ഖയ്യൂം, അബ്ദുൽ ബഷീർ എം. മനാഫ് എം. ടി, മുജീബ് ടി. പി എന്നിവർ ഫണ്ട് കലക്ഷന് നേതൃത്വം നൽകി.
The post മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ഓക്സീമീറ്ററുകൾ നൽകി കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി appeared first on Valanchery Online.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി
വളാഞ്ചേരി : കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്‌സിമീറ്ററുകൾ നൽകി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.എസ്.ടി.എ)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി. സമിതിയുടെ പരിധിയിലുള്ള ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം, എടയൂർ, ആതവനാട്, കൽപകഞ്ചേരി എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വളാഞ്ചേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമാണ് ഓക്‌സിമീറ്ററുകൾ നൽകിയത്.
ഉപജില്ലാതല വിതരണോദ്ഘാടനം കെ.കെ. രാജീവ് നിർവഹിച്ചു. കെ. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, കെ. സുന്ദരൻ, ടി.ജി. മനോജ്, വി.പി. സുമേഷ്, എസ്. അച്യുതൻ, എം.വി. വിജയകുമാർ, പി. സുനിൽ, രഞ്ജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽനടന്ന വിതരണത്തിന് നേതൃത്വംനൽകി.
The post കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി appeared first on Valanchery Online.
നഗരസഭയുടെ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കോട്ടക്കൽ ആര്യ വൈദ്യശാല
കോട്ടയ്ക്കൽ : നഗരസഭാധ്യക്ഷ കഴിഞ്ഞദിവസം തുടക്കംകുറിച്ച പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്ററുകൾ സംഭാവനചെയ്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയും.
ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറിന് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് മാനദണ്ഡമനുസരിച്ചുനടന്ന ചടങ്ങിൽ ആര്യവൈദ്യശാലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡിഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ, ട്രസ്റ്റിയും സീനിയർ മാനേജർ ഇൻ സ്ട്രാറ്റജിക് മാനേജ്‌മെന്റുമായ കെ.ആർ. അജയ്, നഗരസഭാ ഉപാധ്യക്ഷൻ പി.പി. ഉമ്മർ, കൗൺസിലർ റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.
The post നഗരസഭയുടെ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കോട്ടക്കൽ ആര്യ വൈദ്യശാല appeared first on Valanchery Online.