pulamanthole Archives - Valanchery Online
പുലാമന്തോൾ പഞ്ചായത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പുലാമന്തോൾ : പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 22-ന് മൂന്നിന് മുൻപ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04933267468.
The post പുലാമന്തോൾ പഞ്ചായത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി
കൊളത്തൂർ: ജില്ലാ പഞ്ചായത്ത് എടയൂർ ഡിവിഷൻ  യുഡിഎഫ് സ്ഥാനാർത്ഥി എപി സബാഹിന്റെ ഔദ്യോഗിക പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി. പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ ഡിവിഷനിലെ തെങ്ങുവളപ്പിൽ മഞ്ഞളാം കുഴി അലി എം.എൽ.എ ചെയ്തു.  പൂക്കോട്ടുകുളം, ടി എൻ പുരം, കൊല്ലക്കോടൻ മുക്ക്, ലക്ഷം വീട് എന്നിവിടങ്ങളിലെ പര്യടന ശേഷം ഉച്ചയോടെ പുലാമന്തോൾ പുഴ റോഡ് പ്രദേശത്തെത്തി. ഉച്ചക്ക് ശേഷം പാലൂർ ടൗൺ, വടക്കൻ പാലൂർ, ചാമക്കുണ്ട്, കാരക്കട എന്നിവിടങ്ങളിൽ വോട്ടർമാരുമായി സംവദിച്ച ശേഷം രണ്ടാം മൈലിൽ നടന്ന പൊതുയോഗത്തോടെ ആദ്യ ദിന പര്യടനം സമാപിച്ചു. യൂത്ത്ലീഗ് ദേശീയ സെക്രട്ടറി വികെ ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.
രണ്ടാം ദിവസമായ ഇന്ന് വടക്കുമ്പുറം ഡിവിഷനിലും നാളെ  വെങ്ങട് ബ്ലോക്ക് ഡിവിഷനിലുമാണ് പര്യടനം. ബ്ലോക്ക് ഡിവിഷനുകൾ കേന്ദ്രീകരിച്ചുള്ള പര്യടനത്തിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും അനുഗമിക്കുന്നുണ്ട്.
The post ജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി appeared first on Valanchery Online.
പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു
പട്ടാമ്പി – പുലാമന്തോൾ പാതയിലെ പുതിയ റോഡു മുതൽ കൊപ്പം സെന്റർ വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പ്രവർത്തികളുടെ സുഖമമായ പ്രവർത്തനത്തിനായി ജൂൺ 18 മുതൽ ജൂലൈ 1 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ആയതിനാൽ പട്ടാമ്പി ഭാഗത്തു നിന്നും കൊപ്പം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ശങ്കരമംഗലത്ത് വന്ന് ഇടത്തോട്ടുള്ള റോഡുവഴി മുതുതല, പാലത്തറ വഴി തിരുവേഗപ്പുറയിലെത്തി പോകേണ്ടതാണ്. കൊപ്പത്തു നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുളയൻകാവ്, വല്ലപ്പുഴ വഴി വന്ന് പട്ടാമ്പിയിലേക്ക് പോകേണ്ടതാണെന്ന്  പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ഷൊർണ്ണൂർ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
Summary: road traffic blocked in pattambi pulamanthole road
The post പട്ടാമ്പി – പുലാമന്തോൾ പാതയിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
പുലാമന്തോളിൽ 50 പാക്കറ്റ് കഞ്ചാവുമായി 21 കാരൻ അറസ്റ്റിൽ
50 പാക്കറ്റ് കഞ്ചാവുമായി 21 കാരൻ അറസ്റ്റിൽ. പുലാമന്തോളിലെ സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടത്തിയ ചെമ്മല കണ്ണം തൊടി ഉമറുൽ ഫാറൂഖിനെ പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു.
50 പാക്കറ്റ് കഞ്ചാവും യുവാവിൽ നിന്ന് പിടികൂടി. ഉമറുൽ ഫാറൂഖിന്റെ കൈവശ മുണ്ടായിരുന്ന KL 53 L 2204 വാഹനവും എക്സൈസ് സംഘം പിടിച്ചെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Summary: 21 year old man arrested with 50 packets of ganja at pulamanthole
The post പുലാമന്തോളിൽ 50 പാക്കറ്റ് കഞ്ചാവുമായി 21 കാരൻ അറസ്റ്റിൽ appeared first on Valanchery Online.
സഹപാഠിക്ക് വിദ്യാർത്ഥികൾ നിർമിക്കുന്ന സ്നേഹവീടിനു സഹായധനം കൈമാറി പുലാമന്തോളിലെ വാട്സാപ് കുട്ടായ്മ
പുലാമന്തോൾ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ അഭിമാന താരങ്ങളായവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ദൗത്യം സുമനസുകളുടെ സഹായത്താൽ എത്രെയും പെട്ടെന്ന്  പൂർത്തീകരിക്കാമെന്ന ലക്ഷ്യത്തിലാണ് ഇവർ ഇതിനായി പ്രോഗ്രാം ഓഫീസർ ശിവദാസൻ വാർഡ് മെമ്പർ ഖൈറുന്നീസ എന്നിവരുടെ പേരിൽ  പുലാമന്തോൾ  ഫെഡറൽ ബാങ്ക്  ശാഖയിൽ  ജോയിന്റ്  അക്കൗണ്ടും തുടങ്ങിയിട്ടുണ്ട് .
സഹായങ്ങൾ നൽകാൻ താത്പര്യമുള്ളവർ  തഴെവിലാസത്തിൽ അയക്കുക
എകൗണ്ട് നമ്പർ: 11850100178303
IFSC കോഡ്:  FDRL0001185
കൂടുതൽ വിവരങ്ങൾക്ക് : 9447236810, 944630 8194  ഈ നമ്പറുകളിൽ ബന്ധപ്പെടാം.
The post സഹപാഠിക്ക് വിദ്യാർത്ഥികൾ നിർമിക്കുന്ന സ്നേഹവീടിനു സഹായധനം കൈമാറി പുലാമന്തോളിലെ വാട്സാപ് കുട്ടായ്മ appeared first on Valanchery Online.
വെള്ളമില്ലാതെയും നൂലുണ്ടാക്കാം; പരിസ്ഥിതിസൗഹൃദ വസ്ത്രവുമായി പുലാമന്തോൾ സ്വദേശി
പുലാമന്തോൾ: വൻതോതിൽ വെള്ളം ആവശ്യമുള്ള നൂൽനിർമാണം കൂടുതൽ പരിസ്ഥിതിസൗഹൃദമാക്കുന്ന രീതിയുമായി കാലിക്കറ്റിലെ ഗവേഷകർ. വസ്ത്രനിർമാണമേഖലയിലെ ജലത്തിന്റെ അമിതവിനിയോഗവും ജലമലിനീകരണവും ഒഴിവാക്കാനുള്ള മാർഗം കണ്ടെത്തിയിരിക്കുകയാണ് പ്രൊഫ. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. കോട്ടൺ, പോളിസ്റ്റർ നൂൽ നിർമാണവേളയിൽ പ്രധാനമായും സൈസിങ്, ഡീസൈസിങ് എന്നിങ്ങനെ രണ്ടുഘട്ടങ്ങളാണുള്ളത്. നെയ്യുന്ന സമയത്ത് ശക്തിപ്പെടുത്താനുള്ള രാസപദാർഥം നൂലിൽ ചേർക്കുന്നതാണ് സൈസിങ്. നെയ്തതിനുശേഷം ഇതു നീക്കംചെയ്യുന്നതാണ് ഡിസൈസിങ്.
വൻതോതിൽ ജലം ഉപയോഗിച്ചാണ് ഈ പ്രകിയകൾ നടക്കുന്നത്. എന്നാൽ വെള്ളത്തിന്റ ഉപയോഗം പാടേ ഒഴിവാക്കിക്കൊണ്ടാണ് സംഘം പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണനിലയിൽ വെള്ളത്തിൽ സ്റ്റാർച്ച് കലർത്തിയാണ് സൈസിങ്‌ നടത്തിയിരുന്നത്. ദ്രവരൂപത്തിലുള്ള കാർബൺഡൈ ഓക്സൈഡിനെ ലായകമാക്കി കോട്ടൺ, പോളിസ്റ്റർ നൂൽ സൈസിങ്ങിന്‌ ഉപയോഗിക്കുകയാണ് പുതിയ രീതി. ഈ സൈസിങ് വസ്ത്രം നെയ്യുമ്പോൾ തടസ്സമായിനിൽക്കുന്ന ചെറുനാരുകളെ നീക്കംചെയ്ത്, മിനുസപ്പെടുത്തി നിർമാണം സുഗമമാക്കും.
ജലമുപയോഗിച്ച് സൈസിങ് നടത്തുമ്പോൾ നൂൽ ഉണങ്ങാൻ വൻതോതിൽ ഊർജം ആവശ്യമായിവരുന്നുണ്ട്. എന്നാൽ ദ്രവരൂപത്തിലുള്ള കാർബൺഡൈ ഓക്സൈഡ് ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള ഉണക്കൽപ്രക്രിയ ആവശ്യമില്ലെന്ന് പ്രൊഫസർ രവീന്ദ്രൻ പറയുന്നു. ഇവിടെ കാർബൺഡൈ ഓക്സൈഡ് ദ്രവരൂപത്തിൽനിന്ന്‌ വാതകരൂപത്തിലേക്കു മാറുമ്പോൾ സ്വാഭാവികമായി നൂൽ ഉണങ്ങുന്നു. നെയ്ത്തുകഴിഞ്ഞാൽ സൈസിങ് ഏജന്റിനെ തുണിയിൽനിന്ന് നീക്കംചെയ്തില്ലെങ്കിൽ രാസപദാർഥങ്ങളും നിറങ്ങളും ദോഷകരമാകാനിടയുണ്ട്. ഡിസൈസിങ് എന്ന ഈ പ്രക്രിയയ്ക്ക് വലിയ അളവിൽ ജലം ആവശ്യമാണ്. പുതിയരീതിയിൽ ഇതിന് സൂപ്പർ ക്രിട്ടിക്കൽ കാർബൺഡൈ ഓക്സൈഡാണ്‌ ഉപയോഗിക്കുന്നത്.
ഇതോടെ നൂൽ സ്വാഭാവികമായി ഉണങ്ങി സൈസിങ് ഏജൻറ് നൂലിന് അടിവശത്തടിയും. കാലിക്കറ്റ് സർവകലാശാലാ രസതന്ത്രവിഭാഗം മേധാവിയും പുലാമന്തോൾ സ്വദേശിയുമായ പ്രൊഫ. രവീന്ദ്രനൊപ്പം അനു ആന്റണി, അനില രാജൻ, ജ്യോതി രാമചന്ദ്രൻ, ഡോ. രശ്‌മി എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്. ഇവരുടെ പഠന റിപ്പോർട്ട് അമേരിക്കൻ ‘എ.സി.എസ്. സസ്റ്റൈനബിൾ കെമിസ്ട്രി ആൻഡ് എൻജിനീയറിങ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷണം വിജയമായതോടെ വ്യാവസായികാടിസ്ഥാനത്തിലുള്ള സംവിധാനം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ഇന്ത്യക്കകത്തും വിദേശത്തുമുള്ള വൻകിട കമ്പനികൾ ഇതിനോടകംതന്നെ സഹകരണം തേടിയിട്ടുണ്ട്.
The post വെള്ളമില്ലാതെയും നൂലുണ്ടാക്കാം; പരിസ്ഥിതിസൗഹൃദ വസ്ത്രവുമായി പുലാമന്തോൾ സ്വദേശി appeared first on Valanchery Online.
സംഘർഷമൊഴിയാതെ പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറി സ്‌കൂൾ
പുലാമന്തോൾ: വിദ്യാർത്ഥി സംഘർഷം നിത്യ സംഭവമായി മാറി പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറിസ്‌കൂൾ വിദ്യാഭ്യാസ-വികസന കാര്യങ്ങളിൽ മാതൃകാ വിദ്യാലയമായ സ്‌കൂളിന് അപമാനമായ രീതിയിൽ നടക്കുന്ന വിദ്യാർത്ഥി സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്നത് പത്താംക്ലാസ് -പ്ലസ് വൺ വിദ്യാർത്ഥികളാണെത്രെ. സ്‌കൂളിന്റെ ചരിത്രത്തിൽ കുറച്ചുവർഷങ്ങളായി തുടർന്നുപോരുന്ന ഈ കയ്യാങ്കളിയും തർക്കങ്ങളും തീർക്കാൻ ശ്രമിക്കാതെ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രവർത്തനങ്ങളുമായി പുറത്ത് നിന്നുള്ളവരും വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സ്‌കൂൾ വിട്ട് പോകുന്ന സമയങ്ങളിലും-ഉച്ചനേരങ്ങളിലും സ്‌കൂളിന് പുറത്തായി അരങ്ങേറുന്ന വിദ്യാർത്ഥികളുടെ തർക്കങ്ങൾ പലപ്പോഴും കൂട്ടത്തല്ലിലാണ് അവസാനിക്കാർ പതിവ്. ഇത് പലപ്പോഴും അധ്യാപകർക്ക് നിയന്ത്രിക്കാൻ കഴിയാറുമില്ല.
പലപ്പോഴും വിദ്യാർത്ഥികളുടെ പോർവിളികൾ ഈ റൂട്ടിൽ വാഹനഗതാഗതം വരേ സ്‌തംഭിപ്പിക്കാറുണ്ട്. സ്‌കൂളിന് വെളിയിൽ നടക്കുന്ന കസർത്തുകളിൽ പലപ്പോഴും സ്‌കൂൾ പഠനം കഴിഞ്ഞു പോയവരും വിദ്യാർത്ഥികളുടെ വെളിയിൽ നിന്നുള്ള സുഹൃത്തുക്കളും പങ്കെടുക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. പലപ്പോഴും അതിരുകടക്കുന്ന ഈ സംഘർഷങ്ങളിൽ നാട്ടുകാർ ഇടപെട്ടാണ് പിടിച്ചുമാറ്ററുള്ളത്. സ്‌കൂൾ ഗ്രൗണ്ടിൽ തർക്കങ്ങൾ ഉണ്ടായാൽ ആദ്യാപകർ പിടികൂടും എന്നതിനാൽ തന്നെ ഉച്ചസമയങ്ങളിൽ റോഡിൽ വെച്ചാണ് പലസമയങ്ങളിലും തമ്മിൽ തല്ല് നടക്കാറുള്ളത്. കഴിഞ്ഞ ദിവസം റോഡിൽ നടന്ന കൂട്ട തല്ലിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അവസാനം നാട്ടുകാർ ഇവരെ ഓടിച്ചു വിടുകയായിരുന്നുവെത്രെ. കാലങ്ങളായി സ്‌കൂളിന് പരിസരത്ത് പിടിമുറുക്കിയിരുന്ന ലഹരി മാഫിയയുടെ സഹായങ്ങൾ സംഘർഷത്തിലുൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ -വികസന കാര്യങ്ങളിൽ മാതൃകയായ കലാലയത്തിന് പേര് ദോഷം വരുത്തുന്ന സംഘർഷത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ ഏത് ഉന്നതൻറെ മകകളായാലും സ്‌കൂളിൽനിന്നും വിടുതൽ സർട്ടിഫിക്കറ്റ് നൽകി പറഞ്ഞയക്കാൻ അദ്ധ്യാപകർ അടക്കമുള്ളവർ ആർജ്ജവം കാണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
The post സംഘർഷമൊഴിയാതെ പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറി സ്‌കൂൾ appeared first on Valanchery Online.