pulakkal bus Archives - Valanchery Online

ഒരു ദിവസത്തെ കലക്ഷൻ കൊളത്തൂർ പാലിയേറ്റീവിന് നൽകി പുലാക്കൽ ബസ്
കൊളത്തൂർ: വളാഞ്ചേരി–പെരിന്തൽമണ്ണ റൂട്ടിലോടുന്ന പുലാക്കൽ ബസ് കാരുണ്യത്തിന്റെ വഴിയിൽ ഒരുദിവസം സർവീസ് നടത്തി. സാന്ത്വന പരിചരണത്തിനായി ഫണ്ട് കണ്ടെത്താൻ സർവീസ് നടത്താനുള്ള ബസുടമ പുലാക്കൽ ശിഹാബിന്റെ തീരുമാനത്തിന് ജീവനക്കാരും പൂർണസമ്മതം അറിയിച്ചു.

കൊളത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കുവേണ്ടി നടത്തിയ സർവീസിൽ ലഭിച്ചത് 20,500 രൂപ. യാത്രക്കാരിൽ പലരും യാത്രാക്കൂലിക്കൊപ്പം കൂടുതൽ തുക നൽകിയതായി ജീവനക്കാർ പറഞ്ഞു. കിട്ടിയ തുക പാലിയേറ്റീവ് സെക്രട്ടറി യൂസഫ് കാരാട്ടിലിന് കൈമാറി. ബസിലെ ജീവനക്കാരായ കെ.ടി.ഷമീർ അഹമ്മദ്, ഷഫീഖ്, ഫിറോസ് ബാബു, വാവച്ചൻ എന്നിവരുടെ ദിവസ വേതനവും ഇതോടൊപ്പം കൂട്ടി നൽകി.

The post ഒരു ദിവസത്തെ കലക്ഷൻ കൊളത്തൂർ പാലിയേറ്റീവിന് നൽകി പുലാക്കൽ ബസ് appeared first on Valanchery Online.