pu ka sa Archives - Valanchery Online

പു.ക.സ. വളാഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു
വളാഞ്ചേരി : പുരോഗമന കലാസാഹിത്യ സംഘം വളാഞ്ചേരി മേഖലാ സമ്മേളനം പ്രഭാഷകൻ കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ടി.പി.എം. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പു.ക.സ. സംസ്ഥാന സമിതി അംഗവും എഴുത്തുകാരനുമായ ബഷീർ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് പുതുക്കാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി. പ്രേമരാജൻ, വി.പി. സക്കരിയ, കെ.പി. ശങ്കരൻ, വി.കെ. രാജീവ്, കെ.കെ. രാജീവ്, നാസർ കൊട്ടാരം എന്നിവർ പ്രസംഗിച്ചു. ബാലചന്ദ്രൻ അനയത്ത്, രാമകൃഷ്ണൻ, വിജയരാഘവൻ, പി.പി. റിയാസ്, നിസരി, മെറിഷ്, സുധീർബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അനിൽകുമാറിന്റെ ‘അനിലെഴുത്ത്’ എന്ന കാലിഗ്രാഫി പ്രദർശനവും അർജുൻ വിനോദിന്റെ ചിത്രപ്രദർശനവും ടി. രതീഷിന്റെ ദാരുശിൽപ്പപ്രദർശനവുമുണ്ടായി.

ഭാരവാഹികൾ: വി.കെ.ടി. വിനു(പ്രസി.), ടി.പി.എം. സൈനുദ്ദീൻ(സെക്ര.), ടി.ടി. പ്രേമരാജൻ(ട്രഷ.).

The post പു.ക.സ. വളാഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.

ടി.എ. റസാഖ് കഥാപുരസ്കാരം എസ്. അനിലാലിന് സമ്മാനിച്ചു
വളാഞ്ചേരി : പുരോഗമന കലാസാഹിത്യസംഘം (പു.ക.സ.) വളാഞ്ചേരി ഏരിയാകമ്മിറ്റിയുടെ മൂന്നാമത് ടി.എ. റസാഖ് കഥാപുരസ്കാരസമർപ്പണം വളാഞ്ചേരി നഗരസഭാ കമ്യൂണിറ്റി ഹാളിൽ നടന്നു. സാഹിത്യനിരൂപകൻ എം.എം. നാരായണൻ പുരസ്കാരസമർപ്പണവും മുഖ്യപ്രഭാഷണവും നടത്തി. എസ്. അനിൽലാൽ പുരസ്കാരം ഏറ്റുവാങ്ങി. കെ.പി. ശങ്കരൻ, അജിത്രി, വേണു പാലൂർ, പ്രദീപ് പേരശ്ശനൂർ, വി.കെ.ടി. വിനു, ടി.ടി. പ്രേമരാജൻ, പ്രജീഷ് പള്ളിപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധമേഖലകളിൽ കഴിവ് തെളിയിച്ച എം. ബാലകൃഷ്ണൻ, കെ.പി. സലാം, മുരളി ഇരിമ്പിളിയം, വി.പി. സത്യനാഥൻ, സി.പി. മോഹനൻ, വി.പി. അനീഷ് എന്നിവരെ ആദരിച്ചു.

The post ടി.എ. റസാഖ് കഥാപുരസ്കാരം എസ്. അനിലാലിന് സമ്മാനിച്ചു appeared first on Valanchery Online.

ടി.എ. റസാഖ് കഥാപുരസ്കാരം കെ.ടി. ഷാഹുൽഹമീദിന് സമർപ്പിച്ചു
വളാഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം വളാഞ്ചേരി ഏരിയാകമ്മിറ്റിയുടെ രണ്ടാമത് ടി.എ. റസാഖ് കഥാപുരസ്കാരം കെ.ടി. ഷാഹുൽഹമീദിന് സമർപ്പിച്ചു. കെ.ഇ.എൻ കുഞ്ഞഹമ്മദ് പുരസ്കാരം നൽകി. കെ.പി. ശങ്കരൻ, ശശിധരൻ ക്ലാരി, പ്രദീപ് പേരശനൂർ, വി.കെ.ടി. വിനു, കെ.പി. സലാം, ഒ.കെ. രാജേന്ദ്രൻ, സന്തോഷ് വള്ളിക്കാട്, രാജേഷ് പുതുക്കാട്, വി.പി. സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാസമ്മേളനവും നടന്നു

ഭാരവാഹികൾ: ടി.ടി. പ്രേമരാജൻ (പ്രസി), വി.കെ.ടി. വിനു (സെക്ര), എം. ബാലൻ (ട്രഷ). ഗാനാർച്ചനയുമുണ്ടായി.

The post ടി.എ. റസാഖ് കഥാപുരസ്കാരം കെ.ടി. ഷാഹുൽഹമീദിന് സമർപ്പിച്ചു appeared first on Valanchery Online.