ptm college Archives - Valanchery Online
	1	</sy:updateFrequency>
ptm college Archives - Valanchery Online
പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി
പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. എൻ.ഇ.ടി./ പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 7356123523.
The post പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ്
പെരിന്തൽമണ്ണ: പി.ടി.എം. ഗവ. കോളേജിൽ 2021-22 അധ്യയനവർഷത്തിൽ മൂന്നാംസെമസ്റ്റർ ബി.എ. ഇംഗ്ലീഷിൽ നാലും ബി.എസ്‌സി. ഫിസിക്സ്, എം.എസ്‌സി. മാത്തമാറ്റിക്സ്, എം.എസ്‌സി. ഫിസിക്സ് എന്നീ കോഴ്സുകൾക്ക് ഒന്നും അഞ്ചാംസെമസ്റ്റർ ബി.ബി.എയ്ക്ക് രണ്ടും സീറ്റുകൾ ഒഴിവുണ്ട്. താത്‌പര്യമുള്ള അർഹരായ വിദ്യാർഥികൾ ഏഴിന് ഉച്ചയ്ക്ക്‌ രണ്ടിനു മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
The post പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം
പെരിന്തൽമണ്ണ: പി.ടി.എം. ഗവ. കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ www.ptmgovernmentcollege.in എന്ന വെബ്‌സൈറ്റ് വഴി 28-ന് വൈകീട്ട് അഞ്ചിന് മുമ്പായി രജിസ്റ്റർചെയ്യണം. നെറ്റ്, പിഎച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 9656449716.
The post പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വിവിധ കോ​ഴ്സു​ക​ളി​ൽ സീ​റ്റൊ​ഴി​വ്
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ബി.​എ അ​റ​ബി​ക്, ബി.​എ ഇം​ഗ്ലീ​ഷ്, ബി​ബി​എ, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്‌​സി ഫി​സി​ക്സ്, ബി​എ​സ്‌​സി കെ​മി​സ്ട്രി എ​ന്നീ കോ​ഴ്സു​ക​ളി​ൽ എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഒ​ഴി​വു​ക​ളും ബി.​എ അ​റ​ബി​ക് കോ​ഴ്സി​ന് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ഒ​ഴി​വു​ക​ളു​മു​ണ്ട്. കാ​പ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 11 ന് ​ഉ​ച്ച​യ്ക്ക് 12നു ​കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 9495552560.
The post പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ വിവിധ കോ​ഴ്സു​ക​ളി​ൽ സീ​റ്റൊ​ഴി​വ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പി.ടി.എം കോളേജിൽ ഏതാനും വിഷയങ്ങളിൽ സീറ്റൊഴിവ്
പെരിന്തൽമണ്ണ : പൂക്കോയ തങ്ങൾ മെമ്മോറിയൽ ഗവ. കോളേജിൽ 2020-21 അധ്യയനവർഷത്തിൽ വിവിധ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസുകളിൽ (ബിരുദം, പി.ജി.) സീറ്റുകൾ ഒഴിവുണ്ട്. മൂന്നാംസെമസ്റ്റർ ബി.എ. ഇംഗ്ലീഷ്, ബി.എസ്‌സി. മാത്തമാറ്റിക്സ്, ഫിസിക്‌സ്, എം.എ. അറബിക്, അഞ്ചാംസെമസ്റ്റർ ബി.എ. അറബിക്, ഇംഗ്ലീഷ്, ബി.എസ്‌സി. ഫിസിക്‌സ് തുടങ്ങിയ കോഴ്‌സുകളിലാണ് ഒഴിവ്. 16-നകം കോളജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
The post പി.ടി.എം കോളേജിൽ ഏതാനും വിഷയങ്ങളിൽ സീറ്റൊഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവായി
മലപ്പുറം ∙ വാദപ്രതിവാദങ്ങൾക്കൊടുവിൽ ജില്ലയിലെ 3 സർക്കാർ കോളജുകളിലും പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ഈ അധ്യയനവർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. ‍‌‌ പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിൽ എംഎസ്‍സി ഫിസിക്സ് (12 സീറ്റുകൾ), ബിഎസ്‍സി കെമിസ്ട്രി (30 സീറ്റ്), കൊണ്ടോട്ടി ഗവ. കോളജിൽ എംഎ ഇംഗ്ലിഷ് (20 സീറ്റ്), എംഎസ്‍സി മാത്‍സ് (12 സീറ്റ്), […]
The post മലപ്പുറം ജില്ലയിലെ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവായി appeared first on Valanchery Online.
			<slash:comments>0</slash:comments>