pta Archives - Valanchery Online
	1	</sy:updateFrequency>
pta Archives - Valanchery Online
കുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പിടി എ പ്രസിഡന്റുമാരുടെ യോഗം വളാഞ്ചേരി ടി ആർ കെ യുപി സ്കൂളിൽ വെച്ച് നടന്നു. കുറ്റിപ്പുറം എ.ഇ.ഒ ഹരീഷ് വി.കെ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.പി അബ്ദുറഹിമാൻ ആധ്യക്ഷം വഹിച്ചു. വിജയ സ്പർശം, കുട്ടികളുടെ ഗൃഹ സന്ദർശനം, ഉച്ച ഭക്ഷണം, പിടിഎ കമ്മിറ്റികളുടെ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച […]
The post കുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പിടി എ പ്രസിഡന്റുമാരുടെ യോഗം വളാഞ്ചേരി ടി ആർ കെ  യുപി സ്കൂളിൽ വെച്ച് നടന്നു. കുറ്റിപ്പുറം എ.ഇ.ഒ ഹരീഷ് വി.കെ യോഗം  ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.പി അബ്ദുറഹിമാൻ ആധ്യക്ഷം വഹിച്ചു. വിജയ സ്പർശം, കുട്ടികളുടെ ഗൃഹ സന്ദർശനം, ഉച്ച ഭക്ഷണം, പിടിഎ കമ്മിറ്റികളുടെ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു. സബ്ജില്ലയിലെ വിവിധ മേളകൾക്കുo വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു. നസീർ തിരുർക്കാട് , എൻ അബ്ദുൽ വഹാബ് , എ.പി നാരായണൻ , സി രാജേഷ് , സി.കെ ജയകുമാർ  എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ  പുതിയ പി ടി എ സബ് ജില്ലാ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. നസീർ തിരൂർക്കാടിനെ കുറ്റിപ്പുറം ഉപജില്ലാ പിടിഎ  കമ്മിറ്റി പ്രസിഡന്റായും  സി രാജേഷ്, സി.കെ ജയകുമാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ പി.ടി.എ; സി രാജേഷ് പ്രസിഡന്റ്‌, നാസർ കൊട്ടാരം വൈസ് പ്രസിഡന്റ്‌
വളാഞ്ചേരി : വളാഞ്ചേരി ടി ആർ കെ യു പി സ്കൂൾ പി ടി എ ജനറൽ ബോഡി വാർഡ് കൗൺസിലർ തസ്‌ലീമ നദീർ ഉത്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ നാസർ കൊട്ടാരം അധ്യക്ഷനായി.കുറ്റിപ്പുറം എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ കെ രാമൻകുട്ടി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി നുസ്രത്ത് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കെ വിനീത, സി രാജേഷ് എന്നിവർ സംസാരിച്ചു. […]
The post വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ പി.ടി.എ; സി രാജേഷ് പ്രസിഡന്റ്‌, നാസർ കൊട്ടാരം വൈസ് പ്രസിഡന്റ്‌ appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരി ടി ആർ കെ യു പി സ്കൂൾ പി ടി എ ജനറൽ ബോഡി വാർഡ് കൗൺസിലർ തസ്‌ലീമ  നദീർ ഉത്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്‌ നാസർ കൊട്ടാരം അധ്യക്ഷനായി.കുറ്റിപ്പുറം എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ കെ രാമൻകുട്ടി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. സ്റ്റാഫ്‌ സെക്രട്ടറി നുസ്രത്ത് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കെ വിനീത, സി രാജേഷ് എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രെസ് കെ സ്മിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ ഗോവിന്ദരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി രാജേഷ് (പ്രസിഡന്റ്‌), നാസർ കൊട്ടാരം (വൈസ് പ്രസിഡന്റ്‌) എന്നിവരെ തെരഞ്ഞെടുത്തു.
			<slash:comments>0</slash:comments>
വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡ് 19 ൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിൽ തോടിന്റെ ഭാഗത്തുള്ള പാർശ്വ ഭിത്തി തകർന്നത് പുനർ നിർമ്മിക്കുന്നതിനും, സ്കൂൾ കുട്ടികൾക്കും മറ്റു കാൽനട യാത്രക്കാർക്കും സുരക്ഷക്ക് വേണ്ടി തോടിന്റെ ഭാഗത്ത് നടപ്പാതയും കൈവരിയും ഹാൻഡ് റെയിലും സ്ഥാപിക്കുന്നതിനും കക്കുടുമ്പ് പാലം പുനർ നിർമ്മിക്കുന്നതിനുമായി കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ […]
The post വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി appeared first on Valanchery Online.
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡ് 19 ൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിൽ തോടിന്റെ ഭാഗത്തുള്ള പാർശ്വ ഭിത്തി തകർന്നത് പുനർ നിർമ്മിക്കുന്നതിനും, സ്കൂൾ കുട്ടികൾക്കും മറ്റു കാൽനട യാത്രക്കാർക്കും സുരക്ഷക്ക് വേണ്ടി തോടിന്റെ ഭാഗത്ത് നടപ്പാതയും കൈവരിയും ഹാൻഡ് റെയിലും സ്ഥാപിക്കുന്നതിനും കക്കുടുമ്പ് പാലം പുനർ നിർമ്മിക്കുന്നതിനുമായി കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി നിവേദനം നൽകി. പി.ടി.എ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌ എന്നിവർ ചേർന്നാണ് കരേക്കാട് നമ്പൂതിരിപ്പടിയിൽ വെച്ച് നിവേദനം നൽകിയത്.
തുടർന്ന് തകർന്ന റോഡിന്റെ ഭാഗത്ത് എം.എൽ.എ സന്ദർശനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർ പി നസീറ ബാനു, പി.ടി.എ പ്രസിഡന്റ് എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, മുൻ പി.ടി.എ വൈസ് പ്രസിഡന്റ്‌ എ കെ അബൂബക്കർ ഹാജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി അഷ്‌റഫ്‌, സാമൂഹ്യ പ്രവർത്തകരായ വി പി മാനു ഹാജി, പി അഷ്‌റഫ്‌, വികാസ് ക്ലബ്ബ് സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് തുടങ്ങിയവർ എം.എൽ.എ യെ അനുഗമിച്ചു. വർഷങ്ങളായി പി.ടി.എ ഈ റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പഞ്ചായത്ത്‌, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌, എടയൂർ ഗ്രാമ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എ കെ അബൂബക്കർ ഹാജിയും വി പി അലി അക്ബർ മാസ്റ്ററും എം.എൽ.എ ക്ക് വിശദീകരിച്ച് നൽകി. വരും പദ്ധതികളിൽ ഏതിലെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാം എന്ന് എം.എൽ.എ പറഞ്ഞു.
			<slash:comments>0</slash:comments>
സ്‌കൂളുകളില്‍ പിടിഎ ഫീസ് 100 രൂപയില്‍ ഏറെ വേണ്ടന്ന് ഉത്തരവ്
തിരുവനന്തപുരം : സ്കൂളില്‍ കൊള്ളപ്പിരിവ് വേണ്ട; സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫീസ് 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കൈമാറി. 100 രൂപയില്‍ കൂടുതല്‍ പിടിഎ ഫീസ് വാങ്ങിയതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. പിടിഎ ഫണ്ടിലേക്ക് 100 രൂപയില്‍ കൂടുതല്‍ വാങ്ങുന്നത് 2007 ലെ സര്‍ക്കാര്‍ […]
The post സ്‌കൂളുകളില്‍ പിടിഎ ഫീസ് 100 രൂപയില്‍ ഏറെ വേണ്ടന്ന് ഉത്തരവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
മികച്ച പ്രൈമറി വിഭാഗം പി.ടി.എ; കരേക്കാട് ഗവ. എൽ.പി.എസിന് പുരസ്‌കാരം
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലയിലെ മികച്ച പ്രൈമറിവിഭാഗം പി.ടി.എ. കമ്മിറ്റിക്കുള്ള അവാർഡ് കരേക്കാട് ഗവ.എൽ.പി. സ്‌കൂളിന്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ്, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം, മികച്ച ഭൗതികസൗകര്യങ്ങൾ തുടങ്ങിയവയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. വിദ്യാഭ്യാസരംഗത്ത് കരേക്കാടിന്റെ യശസ്സ് ഉയർത്തിയ പ്രവർത്തനങ്ങൾ നടത്തിയതിന് സൂപ്പർ സ്റ്റാർ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് അഭിനന്ദിച്ചു. ക്ലബ്ബ് നൽകിയ പ്രത്യേക അവാർഡ് പ്രഥമാധ്യാപിക ശ്യാമള ഏറ്റുവാങ്ങി.
The post മികച്ച പ്രൈമറി വിഭാഗം പി.ടി.എ; കരേക്കാട് ഗവ. എൽ.പി.എസിന് പുരസ്‌കാരം appeared first on Valanchery Online.
വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലയിലെ മികച്ച പ്രൈമറിവിഭാഗം പി.ടി.എ. കമ്മിറ്റിക്കുള്ള അവാർഡ് കരേക്കാട് ഗവ.എൽ.പി. സ്‌കൂളിന്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ്, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം, മികച്ച ഭൗതികസൗകര്യങ്ങൾ തുടങ്ങിയവയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
വിദ്യാഭ്യാസരംഗത്ത് കരേക്കാടിന്റെ യശസ്സ് ഉയർത്തിയ പ്രവർത്തനങ്ങൾ നടത്തിയതിന് സൂപ്പർ സ്റ്റാർ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് അഭിനന്ദിച്ചു. ക്ലബ്ബ് നൽകിയ പ്രത്യേക അവാർഡ് പ്രഥമാധ്യാപിക ശ്യാമള ഏറ്റുവാങ്ങി.
			<slash:comments>0</slash:comments>