psc coaching Archives - Valanchery Online
	1	</sy:updateFrequency>
psc coaching Archives - Valanchery Online
	<width>32</width>
	<height>32</height>
പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി പരിശീലനം
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പി.എസ്.സി. പരിശീലന ഉപകേന്ദ്രത്തിൽ തുടങ്ങുന്ന ഹോളിഡേ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി 23. ഫോൺ. 0494-2988808, 8281388828.
The post പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി പരിശീലനം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി : ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ പ്രവർത്തിക്കുന്ന യുവജന പരിശീലനകേന്ദ്രത്തിൽ ജൂലായ് ഒന്നുമുതൽ തുടങ്ങുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ Apply Now എന്ന ഗൂഗിൾഫോം വഴി ജൂൺ 16 വരെ സമർപ്പിക്കാം. ഫോൺ: 0494 2954380, 8714360186, 9747382154.
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റു മത്സരപ്പരീക്ഷകൾക്കുമുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വാണ് യോഗ്യത. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുറമെ രണ്ട് സീറ്റ് മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കും. അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ നാല് വരെയാണ് പരീശീലനം. താത്പര്യമുള്ളവര്‍ നേരിട്ടോ, കോ-ഓഡിനേറ്റര്‍, മുസ്ലിം യുവജന പരിശീലന ഉപകേന്ദ്രം, […]
The post മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം appeared first on Valanchery Online.
			<slash:comments>0</slash:comments>
സൗജന്യ  പി എസ് സി  കോച്ചിങ്ങിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി കോച്ചിങ്ങിലേക്ക് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും 9633250250 എന്ന നമ്പറിൽ വിളിക്കുക അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 26.
The post സൗജന്യ  പി എസ് സി  കോച്ചിങ്ങിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>