prtol Archives - Valanchery Online

പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ആതവനാട്: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച കെന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുങ്ങി ചാവുന്നവന്റെ പോക്കറ്റടിക്കുന്നത് പോലെയാണ് അധിക നികുതി കുറക്കാത്ത സംസ്ഥന സർക്കാർ ഇക്കാര്യത്തിൽ എടുത്ത നടപടിയെന്നും ജനവിരുദ്ധ, തൊഴിലാളി വിരുദ്ധമായ ഈ നടപടിക്കെതിരെ പുത്തനത്താണിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി ഉമ്മർ ഉദ്‌ഘാടനം നിർവഹിച്ചു. ആതവനാട് ഐ.എൻ.ടി.യൂ.സി. മണ്ഡലം  പ്രസിഡന്റ് ആബിദ് മൂഞ്ഞക്കൽ അധ്യക്ഷ വഹിച്ചു. ചടങ്ങിൽ വി.കെ അബ്ദു, ചന്ദ്രൻ കുട്ടി, സാഹിർ, ഉണ്ണി കൃഷ്ണൻ, മുജീബ് ആച്ചാത്, ഭാസ്കരൻ എന്നിവർ സംസാരിച്ചു.

The post പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ ആതവനാട് മണ്ഡലം ഐ.എൻ.ടി.യൂ.സി. പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.