protest Archives - Valanchery Online
യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി
വളാഞ്ചേരി: യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. വേണുഗോപാൽ, കെ.എം. ഫിറോസ് ബാബു, ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ ഇ.പി. അച്യുതൻ, കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.ടി. പ്രേമരാജൻ സ്വാഗതവും കെ.പി. യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
The post യു.ഡി.എഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി appeared first on Valanchery Online.
പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി ക്ലബ്ബുകൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ LCD പ്രൊജക്ടർ വിതരണ പദ്ധതി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സ്വജനപക്ഷപാതിത്വത്തോടെ നടപ്പാക്കി എന്നുമാരോപിച്ച് കുറ്റിപ്പുറം കുളക്കാട് ബ്ലോക്ക് ഡിവിഷനിലെ യുവജന ക്ലബ്ബുകളായ റെഡ്സ്റ്റാർ പേരശ്ശനൂർ, ഷൈൻ സ്റ്റാർ പേരശ്ശനൂർ, HS ബ്രദേഴ്സ് പേരശ്ശനൂർ, യുണൈറ്റഡ് FC പേരശ്ശനൂർ, ഫിനിക്സ് എടച്ചലം, ടോപ്പേഴ്സ് എടച്ചലം, ഹിൽടോപ്പ് പൈങ്കണ്ണൂർ എന്നീ ക്ലബ്ബുകളുടെ അംഗങ്ങൾ സംയുക്തമായി കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്തിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സുബൈർ.എൻ.കെ (ഹിൽടോപ്പ് ക്ലബ്) ഉദ്ഘാനം ചെയ്തു. ഒ.കെ ശ്രീനാഥ് (റെഡ്സ്റ്റാർ) അധ്യക്ഷത വഹിച്ചു. നിജേഷ് (ടോപ്പേഴ്സ് ക്ലബ്) നന്ദി പറഞ്ഞു. എ.കെ നിസാർ, നാസർ (ഫിനിക്സ്), ഷമീർ, നിഷാന്ത് (HS ബ്രദേഴ്സ് ) അനിലേഷ് ഓ.കെ, ജിഷ്ണു ( റെഡ്സ്റ്റാർ), സി.പി രമേശ്, അർജുൻ (ഷൈൻ സ്റ്റാർ) ജാസിർ, രതീഷ് UV (യുണൈറ്റഡ് FC) ബദറുദ്ദീൻ (ഹിൽടോപ്പ്) ശംസുദ്ധീൻ (ടോപ്പേഴ്സ് ) തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രൊജക്ടർ വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്നും, അർഹരായ മുഴുവൻ ക്ലബുകളേയും ഉടൻ തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും  സംയുക്ത ക്ലബ് സമിതിയുടെ നേതാക്കൾ സെക്രട്ടറിക്ക് നിവേദനം നൽകി.
The post പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി  ക്ലബ്ബുകൾ appeared first on Valanchery Online.
മലബാറിനോടുള്ള റെയിൽവേ അവഗണന: കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമത്തിൽ പ്രതിഷേധമിരമ്പി
The post മലബാറിനോടുള്ള റെയിൽവേ അവഗണന: കോഴിക്കോട്ട് നടത്തിയ ബഹുജന സംഗമത്തിൽ പ്രതിഷേധമിരമ്പി appeared first on Valanchery Online.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
വിലക്കയറ്റം നിയന്ത്രിക്കുക രാഷ്ട്രീയ നേട്ടത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക ആഭ്യന്തരവകുപ്പിന്റെ ക്രിമിനവൽക്കരണം അവസാനിപ്പിക്കുക മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി മണ്ഡലം പ്രസിഡണ്ട് പി. രാജൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ DKTFജില്ലാ പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ, പി മുസ്തഫ ,രാജേഷ് കാർത്തല, പി  ഭക്ത വത്സലൻ ,വീരപ്പ, പ്രമോദ് നായർ ,പി മുഹമ്മദാലി, ശ്രീകുമാരൻ മാസ്റ്റർ, ജമാൻ, വി ടി മുസ്തഫ ,അജേഷ് പട്ടേരി ,രമേശൻ മഞ്ചറ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.
The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി appeared first on Valanchery Online.
അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി.പി.ഐ.എം വളാഞ്ചേരി നഗരസഭ കാര്യാലയം ഉപരോധിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി പി ഐ എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി നഗരസഭാ ഓഫീസ്‌ ഉപരോധിച്ചു. വ്യാഴാഴ്ച നടന്ന ഉപരോധസമരം സി പി ഐ എം ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസഭ പ്രതിപക്ഷ നേതാവ് ഇ പി അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ കെ ഫൈസൽ തങ്ങൾ, ബീരാൻകുട്ടി പറശേരി, എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ വി ബാബുരാജ്, ടി പി രഘുനാഥ്, കുഞ്ഞാവ വാവാസ്, പാറക്കൽ യാസർ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. കെ എം ഫിറോസ്ബാബു സ്വാഗതവും കെ പി യാസർ അറഫാത്ത്‌ നന്ദിയും പറഞ്ഞു.
The post അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സി.പി.ഐ.എം വളാഞ്ചേരി നഗരസഭ കാര്യാലയം ഉപരോധിച്ചു appeared first on Valanchery Online.
ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എൽഡിഎഫ് വളാഞ്ചേരി മേഖല കമ്മറ്റികളുടെ ഐക്യദാർഡ്യ സദസ്സ്
കേന്ദ്ര സർക്കാറിൻെറ സംസ്ഥാനത്തോടുള്ള ജനാധിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ന്യൂ ദൽഹിയിൽ നടത്തുന്ന  സമരത്തിന് അഭിവാദ്യമർപ്പിച്ചും കുറ്റിപ്പുറത്ത്  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്  സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷനായി.വി അരവിന്ദ്ധാക്ഷൻ സ്വാഗതം പറഞ്ഞു.
വളാഞ്ചേരി ടൗണിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ  മുഹമ്മദ്‌ സലിം ഉത്ഘാടനം ചെയ്തു.കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷനായി.കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. എടയൂർ പൂക്കാട്ടിരിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം  കെ രാമദാസ് ഉത്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് പി എം സുരേഷ് അധ്യക്ഷനായി. പി എം മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇരിമ്പിളിയം കൊടുമുടിയിൽ ജനതാദൾ നേതാവ്  ആർ മുഹമ്മദ്‌ഷാ ഉത്ഘാടനം ചെയ്തു. സി സുരേഷ് അധ്യക്ഷനായി. കെ ജാനിഷ് ബാബു സ്വാഗതം പറഞ്ഞു. മാറാക്കര കാടാമ്പുഴയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം  അഷറഫലി കാളിയത്ത് ഉത്ഘാടനം ചെയ്തു. കെ പി നാരായണൻ അധ്യക്ഷനായി. പി പി മൊയ്‌തീൻകുട്ടി സ്വാഗതം പറഞ്ഞു. ആതവനാട് പാറപ്പുറത്ത്  കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ് ഉത്ഘാടനം ചെയ്തു. ജയശങ്കർ ആളൂർ അധ്യക്ഷനായി. കെ പി പവിത്രൻ സ്വാഗതം പറഞ്ഞു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിൽ സി വിജയകുമാർ ഉത്ഘാടനം ചെയ്തു. ഷെരീഫ് കള്ളിയത്ത് അധ്യക്ഷനായി. പി സൈതുട്ടി സ്വാഗതം പറഞ്ഞു. വളവന്നൂർ തുവ്വക്കാട് സിപിഐഎം തിരൂർ ഏരിയ സെക്രട്ടറി അഡ്വ പി
ഹംസക്കുട്ടി ഉത്ഘാടനം ചെയ്തു. പി സി കബീർ ബാബു അധ്യക്ഷനായി. അബ്‌ദുൾ കാദർ കുന്നത്ത് സ്വാഗതം പറഞ്ഞു
The post ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എൽഡിഎഫ് വളാഞ്ചേരി മേഖല കമ്മറ്റികളുടെ ഐക്യദാർഡ്യ സദസ്സ് appeared first on Valanchery Online.
കുറ്റിപ്പുറം അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാൻറിനെതിരേ ജനകീയ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
കുറ്റിപ്പുറം : അത്താണിക്കുന്നിൽ ഖരമാലിന്യ പ്ലാന്റ് തുടങ്ങാനുള്ള നീക്കത്തിനെതിരേ 17-ന് നടുവട്ടം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്താൻ പ്രദേശവാസികളുടെ കൂട്ടായ്മ തീരുമാനിച്ചു. യോഗം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഉപാധ്യക്ഷൻ വേലായുധൻ, കെ.പി.എസ്. പൂക്കോയ തങ്ങൾ, സി.പി.കെ. ഗുരുക്കൾ, അബ്ദുറഹിമാൻ, ബഷീർ പാറക്കൽ, അരവിന്ദാക്ഷൻ, സി. വേലായുധൻ, സാബ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാൻറിനെതിരേ ജനകീയ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.
പ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രത്തിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടന്നു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. അഡ്വ. മുജീബ് കൊളക്കാട്, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സലാം പാഴൂർ, മുഹമ്മദ്‌ ബാസിൽ, രമേഷ്, ബാസിൽ മുക്രകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
The post പ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി appeared first on Valanchery Online.
വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി
വളാഞ്ചേരി: വൈദ്യുതി ചാർജ് വർധനവിനെതിരെ വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി വളാഞ്ചേരി കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ ജില്ല കമ്മറ്റി അംഗം പൈങ്കൽ ഹംസ ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട്‌ യു മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു. കെടി ഹംസ, തൗഫീഖ് പാറമ്മൽ, യു റഷീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.
ഷാക്കിർ പാറമ്മൽ സ്വാഗതവും പി മുഹമ്മദ്‌ റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
The post വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി appeared first on Valanchery Online.
വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തി മുസ്‌ലിംലീഗ്
വളാഞ്ചേരി : വൈദ്യുതി നിരക്കുവർധനയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തി. മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ ഉദ്ഘാടനംചെയ്തു. ടി.കെ. ആബിദലി അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, മുഹമ്മദാലി നീറ്റുകാട്ടിൽ, അഷറഫ് അമ്പലത്തിങ്ങൽ, മാനു ഹാജി, സി. അബ്ദുൽനാസർ, പി.പി. ഷാഫി എന്നിവർ പ്രസംഗിച്ചു.
The post വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനു മുൻപിൽ ധർണ നടത്തി മുസ്‌ലിംലീഗ് appeared first on Valanchery Online.
ഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ
കുറ്റിപ്പുറം: ഗോകുൽദാസിന്റെ മരണം ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരുന്ന് കുറിപ്പ് വീട്ടിൽ പോയി തിരിച്ചു വാങ്ങിയതും ആംബുലൻസിലേക്ക് കയറ്റുമ്പോഴാണ് മരിച്ചതെന്നും ഉള്ള അധികൃതരുടെ വെളിപ്പെടുത്തലും തെളിവു നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണെന്നും താലൂക്ക് ആശുപത്രി നാഥനില്ല കളിയായി മാറിയിരിക്കുന്നു. ഐസിയു നിർമ്മാണത്തിലെ അഴിമതി മറച്ചുവെക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത് അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഗോകുൽദാസിന്റെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറത്ത് ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു കെ കെ സുരേന്ദ്രൻ. മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർ ബിജെപി ജില്ലാ സെക്രട്ടറി പി പി ഗണേശൻ . സംസ്ഥാന കൗൺസിൽ അംഗം വിവിരാജേന്ദ്രൻ ജനറൽ സെക്രട്ടറിമാരായ ഹരിദാസ് പൈങ്കണ്ണൂർ, pp സുരേഷ്, ജില്ലാ കമ്മിറ്റി ഉണ്ണി വൈക്കത്തുർ, KP അയ്യപ്പൻ, കെ വി ശ്രീശൻ, P സുരേഷ്, P പ്രഭീഷ്, കെ രഘുപാൽ എന്നിവർ പ്രസംഗിച്ചു.
The post ഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ appeared first on Valanchery Online.
റേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി
കുറ്റിപ്പുറം : കിറ്റ് കൊടുത്ത് അധികാരത്തിൽ വന്നവരിപ്പോൾ റേഷൻകടകൾ പൂട്ടിയിട്ട് ജനങ്ങളോട് ക്രൂരത കാണിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ. ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ സ്തംഭനത്തിനെതിരേ വളാഞ്ചേരിയിൽ നടന്ന സായാഹ്നധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷനായി. പി.പി. ഗണേശൻ, പി.പി. സുരേഷ്, പി. ഹരിദാസൻ, സുരേഷ്‌ പറത്തൊടി, വാസു കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
The post റേഷൻ സ്തംഭനത്തിനെതിരേ ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സായാഹ്നധർണ നടത്തി appeared first on Valanchery Online.