protes Archives - Valanchery Online

വിവിധ ആവശ്യങ്ങളുന്നയിച്ച് വളാഞ്ചേരി നഗരസഭാ ഓഫീസിനു മുൻപിൽ ജീവനക്കാർ ധർണ നടത്തി
വളാഞ്ചേരി : നഗരസഭാ ഓഫീസിനു മുൻപിൽ ജീവനക്കാർ ധർണ സംഘടിപ്പിച്ചു. മുനിസിപ്പൽ കോമൺ സർവീസിൽ ഉടൻ പൊതു സ്ഥലംമാറ്റം നടത്തുക, മെഡിസെപ്പ് നടപ്പാക്കുക, പങ്കാളിത്തപെൻഷൻ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ.) നഗരകാര്യ ഡയറക്ടറേറ്റിനു മുൻപിൽ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ചയായിരുന്നു ധർണ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജെ. അനിൽകുമാർ ഉദ്ഘാടനംചെയ്തു. പി.എ. ബിനു, മുഹമ്മദ് ഷഫീഖ്, സുജിത്കുമാർ, ശ്രീല, വിജില, ബിന്ദു എന്നിവർ പ്രസംഗിച്ചു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് വളാഞ്ചേരി നഗരസഭാ ഓഫീസിനു മുൻപിൽ ജീവനക്കാർ ധർണ നടത്തി appeared first on Valanchery Online.