project assistant Archives - Valanchery Online

മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
വളാഞ്ചേരി : മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 14-ന് മൂന്നിനു മുൻപ്‌ സമർപ്പിക്കണം. ഫോൺ: 0494 2615645.

The post മാറാക്കര ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു appeared first on Valanchery Online.

എടയൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
എടയൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷയും ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 26.10.21,ഇന്റർവ്യൂ തിയ്യതി 29.10.21ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ.

യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇന്ന് കൊമേഷ്യൽ പ്രാക്ടീസ്(ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷനോ പി.ജി.ഡി.സി.എയോ പാസായിരിക്കണം. പ്രായം 2021 ജനുവരി 1ന് 18 നും 30 നും ഇടയിൽ

പട്ടികജാതി/പട്ടികവർഗ വിഭാഗം -3വർഷത്തെ ഇളവ്

The post എടയൂർ ഗ്രാമപഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

ട്രാൻസ്ജെൻഡർ സെല്ലിൽ പ്രൊജക്ട് അസിസ്റ്റൻ്റ്, ഓഫീസ് അസിസ്റ്റൻ്റ് നിയമനങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്. പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ്  ഒഴിവുണ്ട്. പ്രതിമാസ വേതനം 19950 രൂപ. ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.

The post ട്രാൻസ്ജെൻഡർ സെല്ലിൽ പ്രൊജക്ട് അസിസ്റ്റൻ്റ്, ഓഫീസ് അസിസ്റ്റൻ്റ് നിയമനങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.