programs at valanchery Archives - Valanchery Online

അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടന്നുബന്ധിച്ച് ഇന്ന് വളാഞ്ചേരിയിൽ വിപുലമായ പരിപാ‍ടികൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചയത്ത് സാക്ഷരതാ മിഷന്റെ ആഭിമൂഖ്യത്തിൽ മാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും ഇന്ന് നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽ‌പാടൻ ഉൽ‌ഘാടനം ചെയ്യും. ഗുണ‌ഭോൽക്തൃസംഗമവും ഗുണഭോക്ക്താക്കൾ നിർമ്മിച്ച ഉൽ‌പന്നങ്ങളുടെ പ്രദർശന ഉദ്‌ഘാടനവും വിവിധ അവാർഡ് വിതരണങ്ങളുമ്ം നാടകവും അരങ്ങേരും. ഉച്ചക്ക് 2 മണിക്ക് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്.

The post അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടന്നുബന്ധിച്ച് ഇന്ന് വളാഞ്ചേരിയിൽ വിപുലമായ പരിപാ‍ടികൾ appeared first on Valanchery Online.