proface Archives - Valanchery Online

സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി
കുറ്റിപ്പുറം; വിസ്ഡം യൂത്ത് സംസ്ഥാന സമിതി   പ്രൊഫഷനലുകൾക്കായി സംഘടിപ്പിച്ച പ്രൊഫേസ് സംസ്ഥാന പ്രൊഫഷനൽ ഫാമിലി കോൺഫറൻസിന് ഉജ്ജ്വല തുടക്കം.. കുറ്റിപ്പുറം ഒലീവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം  വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു.

രണ്ടാം ദിനമായ ഇന്ന്  ഞായർ രാവിലെ 9 മണിക്ക് ആരംഭിക്കുന്നസമ്മേളനം മന്ത്രി വി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യും  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന  പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി അദ്യക്ഷതവഹിക്കും . പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ജംഷീർ സ്വലാഹി, കെ താജുദ്ധീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തും. ‘ലിബറലിസം ഒരു പോസ്റ്റ് മാർട്ടം’ സെഷന്  ഡോ അബ്ദുല്ല ബാസിൽ സിപി നേതൃത്വം നൽകും . ഡോ മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ്,  ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന  ഇന്ററാക്ഷൻ സെഷനിൽ പ്രൊഫ ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, ടി കെ അഷ്റഫ്, സാദിഖ് മദീനി ഡോ ജൗഹർ മുനവ്വർ, ടി കെ നിഷാദ് സലഫി, എന്നിവർ നേതൃത്വം കൊടുക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സെയ്ത് പട്ടേൽ ( മുംബൈ ) മുഖ്യപ്രഭാഷണം നടത്തും. ഹാരിസ് മദനി കായക്കൊടി സമാപന പ്രസംഗം നടത്തും. നഴ്സറി വിദ്യാർത്ഥികൾക്കായി സ്വീറ്റ് ബഡ്സ്, പ്രൈമറി വിദ്യാർത്ഥികൾക്കായി  ബട്ടർഫ്ലൈസ്, യൂ പി വിഭാഗം വിദ്യാർഥികൾക്  ലിറ്റിൽ, വിങ്‌സ്, ഹൈസ്കൂൾ ടീനേജ് വിദ്യാർത്ഥികൾക്കായി ടീൻസ് സ്പെയ്സ് എന്നീ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി വിവിധ വേദികളിൽ നടക്കും.

The post സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം പ്രോഫേസിന് തുടക്കമായി appeared first on Valanchery Online.

പ്രോഫേസ് ലീഡേഴ്‌സ് മീറ്റ് കുറ്റിപ്പുത്ത് സംഘടിപ്പിച്ചു
കുറ്റിപ്പുറം: ജനുവരി 28.29 തീയതികളിലായി വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി കുറ്റിപ്പുറം ഒലിവ് ഇന്റർനാഷണൽ കൺവെൻഷനിൽ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം. പ്രോഫേസിന്റെ ഭാഗമായി കുറ്റിപ്പുത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു വിസ്‌ഡം യുത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാരിസ് മദനി കായക്കൊടി  അധ്യക്ഷത വഹിച്ചു. പ്രൊഫേസ് സ്വാഗതസംഘം ചെയർമാൻ പി എം ഷാഹുൽ ഹമീദ്, വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നിഷാദ് സലഫി, വിസ്‌ഡം ഹെൽത്ത്‌ കെയർ സംസ്ഥാന പ്രസിഡന്റ്‌ ഡോ സലീം കോട്ടക്കൽ,ഡോ പി പി നസീഫ് യു മുഹമ്മദ് മദനി പരപ്പനങ്ങാടി, മിസ്ഹബ് തങ്ങൾ, മെഹബൂബ് പട്ടാമ്പി, ഷൌക്കത്തലി സാഹിബ്‌ കുറ്റിപ്പുറം സലീം വാവന്നൂർ അബ്ദുൽ ഗഫൂർ എടപ്പാൾ ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു. ഡോക്ടർമാർ, എൻജിനിയർ മാർ, അഭിഭാഷകർ,, മാധ്യമപ്രവർത്തകർ, പാ രാമെഡിക്കൽ രംഗത്തുള്ളവർ ഐ ടി പ്രൊഫഷനലുകൾ  തുടങ്ങിയ വിവിധ മേഖലകളിലുള്ളവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രോഫേസ് ഫാമിലി സമ്മേളനതിലും സമ്മേളനത്തോടനുബന്ധിച്ച്  വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന  സ്വീറ്റ് ബഡ്സ്,  ബട്ടർഫ്ലൈസ്,  ലിറ്റിൽ, വിങ്‌സ്,  ടീൻസ് സ്പെയ്സ് എന്നീ പരിപാടികളിലും ഭാഗമാവാൻ താല്പര്യമുള്ളവർ http:// proface.live എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

The post പ്രോഫേസ് ലീഡേഴ്‌സ് മീറ്റ് കുറ്റിപ്പുത്ത് സംഘടിപ്പിച്ചു appeared first on Valanchery Online.