prof abid hussain thangal Archives - Valanchery Online

കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വിലയിരുത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അവലോകനയോഗത്തിലെ ചർച്ചകൾ മണ്ഡലം നോഡൽ ഓഫീസറും എൻ.എച്ച്. വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുമായ കെ. അബ്ദുൽ അസീസ് ഏകോപിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, പൊതുമരാമത്ത് റോഡ്‌വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ് എൻജിനീയർമാരായ വിമൽരാജ്, ജോമോൻ തോമസ്, കെട്ടിടവിഭാഗം അസിസ്റ്റന്റ് എൻജിനീയർമാരായ മുഹമ്മദ് ഹാസിർ, പി.ആർ. റെജി, കെ.ഇ. ഷീല തുടങ്ങിയവർ അതത് വിഭാഗങ്ങളിലെ പ്രവൃത്തികളെക്കുറിച്ച് സംസാരിച്ചു. പൊതുമരാമത്ത് വകുപ്പിലെ എല്ലാ വിഭാഗത്തിലുമുള്ള നിർമാണജോലികളുടെയും സമഗ്രമായ വിലയിരുത്തലാണ് നടന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

The post  കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.