probe Archives - Valanchery Online
probe Archives - Valanchery Online
പെരിയയിലെ ഇരട്ടക്കൊലപാതകം; അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. സംസ്ഥാനവ്യാപകമായി നടത്തുന്ന സായാഹ്നസദസ്സിന്റെ ഭാഗമായി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ സായാഹ്നസദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷനായി. പി. അബ്ദുൾ റഹ്‌മാൻ, എ.പി. നാരായണൻ, വിനു പുല്ലാനൂർ, എൻ. നൗഷാദ്, സി. കരുണകുമാർ, പി. സുരേഷ്, പി. സുധീർ, ടി.പി. അബൂബക്കർ, […]
The post പെരിയയിലെ ഇരട്ടക്കൊലപാതകം; അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. സംസ്ഥാനവ്യാപകമായി നടത്തുന്ന സായാഹ്നസദസ്സിന്റെ ഭാഗമായി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ സായാഹ്നസദസ്സ് സംഘടിപ്പിച്ചു.
ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷനായി. പി. അബ്ദുൾ റഹ്‌മാൻ, എ.പി. നാരായണൻ, വിനു പുല്ലാനൂർ, എൻ. നൗഷാദ്, സി. കരുണകുമാർ, പി. സുരേഷ്, പി. സുധീർ, ടി.പി. അബൂബക്കർ, കീഴോപ്പാട്ട് മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരിയിൽ സായാഹ്നസദസ്സ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനംചെയ്തു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസ്സൈനാർ അധ്യക്ഷനായി.
മുനിസിപ്പൽ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പി. മുത്തു മുഹമ്മദ്, വി.കെ. രാജേഷ്, എൻ. അലി, കെ.എം. ഉണ്ണികൃഷ്ണൻ, പി. സുരേഷ്, സി.എൻ. മൂസത്, രാജൻ എന്നിവർ പ്രസംഗിച്ചു.
തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി
തവനൂർ: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം സാമൂഹിക നീതി ഡയറക്ടർക്ക് സമർപ്പിക്കും. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.എസ്.തസ്നിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്. വയോജന മന്ദിരത്തിൽ അന്തേവാസികളുടെ മരണം സംഭവിച്ചാൽ ഡോക്ടറുടെ […]
The post തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണം: അന്വേഷണം തുടങ്ങി appeared first on Valanchery Online.
തവനൂർ: വയോജന മന്ദിരത്തിലെ അന്തേവാസികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് 2 ദിവസത്തിനകം സാമൂഹിക നീതി ഡയറക്ടർക്ക് സമർപ്പിക്കും. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പി.എസ്.തസ്നിയുടെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണം ആരംഭിച്ചു. സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.
വയോജന മന്ദിരത്തിൽ അന്തേവാസികളുടെ മരണം സംഭവിച്ചാൽ ഡോക്ടറുടെ സ്ഥിരീകരണം ഇല്ലാതെയാണ് സംസ്കരിക്കാറുള്ളതെന്ന് സൂപ്രണ്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാപനത്തിലെ നഴ്സാണ് മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചത്. ഇത് ഗുരുതര വീഴ്ചയായാണ് കാണുന്നത്.
തവനൂർ സിഎച്ച്സിയിലെ മെഡിക്കൽ ഓഫിസറെയോ ആരോഗ്യവകുപ്പിനെയോ മരണ വിവരം അറിയിക്കാറില്ല എന്നതും വിവാദമായിരുന്നു. അന്തേവാസികൾ കൂട്ടത്തോടെ മരിച്ച സംഭവത്തെ തുടർന്ന് മന്ത്രി കെ.കെ.ശൈലജ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Names of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെണ്ടല്ലൂരില്‍ ഐ.എ.വൈ പദ്ധതി പ്രകാരം വീടുകള്‍ക്കുള്ള ഉപഭോക്തൃ പട്ടികയില്‍ അര്‍ഹരെ തഴയുകയും അനര്‍ഹരെ വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുകിക്കയറ്റുകയും കൂടാതെ പഞ്ചായത്തില്‍ പോലും താമസമില്ലാത്തവരുടെ […]
The post Names of illegibles and outsiders included in Indira Awaas Yojana list at irimbiliyam panchayat: Ombudsman ordered probe appeared first on Valanchery Online.
Summary: Ombudsman ordered probe on a complaint that the illegible and outsiders are being included in the Indira Awaas Yojana project