priyanka gandhi Archives - Valanchery Online

പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ്; കോൺഗ്രസ് വലിയകുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
ഇരിമ്പിളിയം:പ്രിയങ്കാ ഗാന്ധിയെ അറസ്റ്റു ചെയ്ത യു.പി. സർക്കാറിന്റെയും, യോഗി ആദിത്യ നാഥിന്റെയും നടപടിയിൽ പ്രതിഷേധിച്ചും, കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും , ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വലിയ കുന്നിൽ പ്രതിഷേധ പ്രകടനം നടന്നു. മണ്ഡലം പ്രസിഡണ്ട് കെ.ടി മൊയ്തു, കെ.മുരളീധരൻ, എ.പി നാരായണൻ മാസ്റ്റർ, പി.സുരേഷ്, വിനു പുല്ലാനൂർ, പി.ടി ഷഹ്നാസ്, ഹക്കീം വെണ്ടല്ലൂർ, പി.പി ഗോപിനാഥ്, ബിജു മങ്കേരി, അനീസ് കോട്ടപ്പുറം, ശരത് മേനോക്കി, ഫാസിൽ പി സമദ്, മാനുട്ടി കൊടുമുടി, ശിഹാബ് കൊടുമുടി, ദാസൻ കൊടുമുടി, മോഹൻദാസ് അംബാൾ, അംബ്ബാൾ സദീശൻ, കെ.എം മൂഹമ്മദ്, സേതുമാധവൻ വി.പി, ഹരിദാസൻ സി, കെ.പി രാജൻ, യൂസഫ് വലിയകൂന്ന് നേതൃത്വം നൽകി.

The post പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ്; കോൺഗ്രസ് വലിയകുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു appeared first on Valanchery Online.

രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി.പോലീസിന്റെ നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു
എടയൂർ: ഹത്രാസിലെ പെൺകുട്ടിക്ക് വേണ്ടി പോരാടിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി.പോലീസിന്റെ കിരാത നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ എം.ടി.അസീസ്, കെ.പി വേലായുധൻ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ.മോഹനകൃഷ്ണൻ, മണ്ഡലം ട്രഷറർ ബിനു ജോൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഷീർ മാവണ്ടിയൂർ എന്നിവർ പങ്കെടുത്തു.

The post രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി.പോലീസിന്റെ നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.