principal Archives - Valanchery Online
കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു
തൃക്കണാപുരം : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്‌ച രാവിലെ ഒൻപതോടെയാണ് ആരേയും ഓഫീസിനകത്തേക്ക്‌ പ്രവേശിപ്പിക്കാതെ ഒരുവിഭാഗം വിദ്യാർഥികൾ ഉപരോധമേർപ്പെടുത്തിയത്.
പുതിയ പ്രിൻസിപ്പൽ അധികാരത്തിലേറിയശേഷം കാമ്പസിലെ സംഘർഷങ്ങളിൽ വിചിത്രമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും പലകാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. തക്കതായ കാരണങ്ങളില്ലാതെ രണ്ടു വിദ്യാർഥികളെ അന്വേഷണവിധേയമായും തുടർന്ന് നാലുമാസത്തേക്കും സസ്‌പെൻഡ് ചെയ്‌തെന്നും തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ഒരു വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. പോലീസ് എത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടങ്കിലും പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറാകാതെ പിരിഞ്ഞുപോകില്ലന്ന് വിദ്യാർഥികൾ നിലപാടെടുത്തു. തുടർന്ന് വിദ്യാർഥികളും പോലീസും പ്രിൻസിപ്പലും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് പതിനൊന്നോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്‌ച പോലീസ് സ്റ്റേഷനിൽവെച്ച് പ്രശ്‌നം ചർച്ചചെയ്യാമെന്ന് പോലീസ് ഉറപ്പുനൽകിയതായി വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, സംഘർഷങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി ഉചിതമായ നടപടികൾ തുടർന്നും കൈക്കൊള്ളുമെന്നും പ്രിൻസിപ്പൽ ഐ. റഹ്‌മത്തുന്നിസ പറഞ്ഞു. വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു appeared first on Valanchery Online.
പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി പ്രൊഫ. പി.പി ഷാജിദ് ചുമതലയേറ്റു. വളാഞ്ചേരി മൂച്ചിക്കൽ സ്വദേശിയാണ് ഇദ്ദേഹം. കോളേജിൽ മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.
The post പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു appeared first on Valanchery Online.
മട്ടുപ്പാവിൽ ബീറ്റ്‌റൂട്ട്‌ കൃഷി ചെയ്‌ത്‌ വളാഞ്ചേരിയിലെ റിട്ട. പ്രധാനാധ്യാപകൻ
വളാഞ്ചേരി: നാട്ടിൽ അപൂർവമായി വിളയുന്ന ബീറ്റ്‌ റൂട്ട്‌ മട്ടുപ്പാവിൽ കൃഷിചെയ്‌ത്‌ സുകുമാരൻ മാഷ്. വർഷങ്ങളായി വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറികൾ കൃഷി ചെയ്ത് കാർഷിക സ്നേഹികളുടെ പ്രശംസ പിടിച്ചുപറ്റിയ റിട്ട. പ്രധാനാധ്യാപകനാണ്‌ ബീറ്റ്‌ റൂട്ടും വിളയിച്ചെടുത്തത്‌. ഇദ്ദേഹത്തിന്റെ മട്ടുപ്പാവിൽ ഇല്ലാത്ത പച്ചക്കറികൾ കുറവാണ്‌.  ശൈത്യകാലവിളകളായ കാബേജ്, കോളിഫ്‌ളവർ എന്നിവയടക്കം ഇവിടെയുണ്ട്‌. ഇവയുടെ തൈകൾ തവനൂർ കാർഷിക സർവകലാശാലയുടെ വിൽപ്പന കൗണ്ടറിൽനിന്നും വാങ്ങിയാണ് വർഷങ്ങളായി കൃഷിചെയ്യുന്നത്. തണുപ്പു പ്രദേശങ്ങളിൽമാത്രം വിളയുന്ന കാരറ്റും ഇവിടുത്തെ ഗ്രോബാഗുകളിൽ വിളയുന്നുണ്ട്‌. മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പാവയ്ക്ക, പയർ, മുളക്, ചക്കരക്കിഴങ്ങ്, എന്നുവയ്ക്കുപുറമെ, ചെറിയ തോതിൽ വാഴയും മട്ടുപ്പാവ്‌ കൃഷിയിലെ കാഴ്ചയാണ്. പട്ടാമ്പി റോഡിൽ കരിങ്കല്ലത്താണിക്കുസമീപമമാണ് മാഷിന്റെ  വീട്.
The post മട്ടുപ്പാവിൽ ബീറ്റ്‌റൂട്ട്‌ കൃഷി ചെയ്‌ത്‌ വളാഞ്ചേരിയിലെ റിട്ട. പ്രധാനാധ്യാപകൻ appeared first on Valanchery Online.
മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം ചട്ടം ലംഘിച്ചെന്നതിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എൻ.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചത് ചട്ടലംഘനമാണെന്നിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ്. സീനിയോറിറ്റി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവുകൾ അട്ടിമറിച്ചാണു ഫാത്തിമക്കുട്ടിയെ നിയമിച്ചത്. നിയമനത്തിന് മുന്നോടിയായി ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പുറത്തിറക്കണമെന്നാണ് ചട്ടമെങ്കിലും അതുണ്ടായില്ലെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആരോപിച്ചു.
2016 മേയ് 1ന് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ച സംഭവമാണു വിവാദമായത്. വി.കെ.പ്രീത എന്ന അധ്യാപികയ്ക്കും പ്രിൻസിപ്പൽ തസ്തിയിലേക്ക് സീനിയോറിറ്റിയിൽ തുല്യ യോഗ്യതയായിരുന്നു. ഒരേ സീനിയോറിറ്റിയുള്ള 2 പേർ ഉണ്ടായാൽ നിയമനത്തിനു ജനനത്തീയതി മാനദണ്ഡമാക്കണമെന്ന ചട്ടം മന്ത്രിയുടെ ഭാര്യയ്ക്കുവേണ്ടി ലംഘിച്ചെന്നാണ് ആരോപണം.
The post മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം ചട്ടം ലംഘിച്ചെന്നതിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
ഭാരവാഹികൾ
ഹോം
ആമുഖം
ഭാരവാഹികൾ
വാർത്തകൾ
മത്സര ഇനങ്ങൾ
ഫലങ്ങൾ
ടി.പി. അബ്ദുൾ ഗഫൂർ (പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമപഞ്ചായത്ത്)
ഷംസു പാറക്കൽ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി)
സ്വാഗതസംഘം കമ്മിറ്റി
മുഖ്യരക്ഷാധികാരികൾ
ഇ.ട്. മുഹമ്മദ് ബഷിർ (എം.പി)അബ്ദുസമദ് സമദാനി (എം.എൽ.എ)കെ.ടി. ജലീൽ (എം.എൽ.എ)
രക്ഷാധികാരികൾ
കെ.പി. വഹിദ (പ്രസിഡന്റ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്)കെ.എം അബ്ദുൾ ഗഫുർ (മെമ്പർ, മലപ്പുറം ജില്ലാ പഞ്ചായത്ത്)സി അബ്ദുന്നാസർ (മെമ്പർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്)കെ.കെആയിഷാബി (മെമ്പർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്)
ചെയർമാൻ
ടി.പി. അബ്ദുൾ ഗഫൂർ (പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമപഞ്ചായത്ത്)
വർക്കിങ്ങ് ചെയർമാൻ
ഷംസു പാറക്കൽ (ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി)
വൈസ് ചെയർമാൻ
മുനീറ ടിച്ചർ (വൈസ് പ്രസിഡന്റ്)നൌഷാദ് അമ്പലത്തിങ്ങൽഫെബിന റസാഖ്ടി.പി. മൊയ്തീൻ‌കുട്ടികെ.വി. ഉണ്ണികൃഷ്ണൻ
ജനറൽ കൺ‌വിനർ
പി.കെ. ഖാലിദ് (സെക്രട്ടറി, വളാഞ്ചേരി ഗ്രാമപഞ്ചായത്ത്)
ഓർഗനൈസിംങ്ങ് കൺ‌വിനർ
കെ.ടി. നിസാർ ബാബു
ജോയിന്റ് കൺ‌വിനർ
നാസർ കൊട്ടാരം
കുഞ്ഞാവ വാവാസ്
പ്രവിൺ ടി.പി
അബു താഹിർ ടി
ട്രഷറർ
ടി. മെഹബുബ്
അംഗങ്ങൾ
എം അനിൽ‌കുമാർ (Principal Mahathma College, Valanchery)
ടി.വി. ശ്രികുമാർ (Principal New Mahathma College,Valanchery)
രൊഫ. പി.പി നാരായണൻ (Principal Nacco Academy, Valanchery)
വേണുഗോപാൽ (Principal PG Academy, Valanchery)
സന്ധ്യ എം.എസ് (Principal Presentation Infotech, Valanchery)
ഫാത്തിമ്മ കെ.പി (Principal Nice College, Vettichira)
കെ. ബഷിർ (Principal Bright Academy, Valanchery)
വി.പി. റം‌ല (Principal Malabar Womens College, Valanchery)
എം. മുജിബ്   റഹ്മാൻ (Principal Brilliant College, Kalpakanchery)
ഷാഹിദ് പി (Principal Saaf, Valanchery)
സത്യൻ (DYFI)
ദാവുദ് മാസ്റ്റർ (മുസ്‌ലിം യുത്ത് ലീഗ്)
രാജേഷ് (യുത്ത് കോൺ‌ഗ്രസ്)
കെ.ടി. സുബൈർ (AIYF)
നാണു മാസ്റ്റർ (HM, AUP School, വൈക്കത്തൂർ)
ഡോ: എൻ. മുഹമ്മദാലി (IMA)
പ്രേം‌രാജ് മാസ്റ്റർ
ടി.എം പത്മ‌കുമാർ (പ്രസിഡന്റ് KVVES)
നൂറുൽ ആബിദ് എൻ (ലൈബ്രേറിയൻ)
വിവിധ സബ് കമ്മിറ്റി ചെയർമാന്മാർ, കൺ‌വിനർമാർ
സബ് കമ്മിറ്റികൾ
ചെയർമാൻ
കൺ‌വിനർ
1
സ്വീകരണം
ഹാജറ കെ
അരുൺദാസ്
2
രജിസ്‌ട്രേഷൻ
ജയശ്രി ടീച്ചർ
ജ്യോതികൃഷ്ണൻ
3
പ്രോഗ്രാം
കെ പ്രസന്ന
പ്രജിഷ് പള്ളിപ്പുറത്ത്
4
ജഡ്ജിങ്ങ്
ഇന്ദുജ
വഹാബ്
5
ഫിനാൻസ്
റിയാസ് സി.എം
മുനീർ എം.പി
6
അച്ചടക്കം
മീന രവീന്ദ്രൻ
രാജ്‌മോഹൻ പി.കെ (SI, വളാഞ്ചേരി)
7
സാംസ്കാരിക സംഗമം
സി.കെ. സുനീറ നാസർ
ഒ.കെ രാജേന്ദ്രൻ
8
മീഡിയ
സഫിയ സി.പി
സൈഫു പാടത്ത്
പി.എം. സുരേഷ് മാസ്റ്റർ
9
സേവനം & വളണ്ടിയർ
ഇബ്രാഹിം
ഷാഫി കെ
10
വനിതാവിഭാഗം
വനജ
11
പബ്ലിസിറ്റി
ഷിഹാബുദ്ധീൻ
അബ്ദുൾ ഗഫുർ
12
ഘോഷയാത്ര
മൊയ്തു
ആസിഫ് പാറക്കൽ
13
ട്രോഫി & സർട്ടിഫിക്കറ്റ്
ഫനീല നാസർ
റൌഫ് കെ
14
സ്റ്റെജ്, ലൈറ്റ് & സൌണ്ട്
രാജൻ പി
മുഹ്സിൻ
15
മെഡിക്കൽ
ഡോ: ബിനോദ്
തോമസ് (HI)
The post ഭാരവാഹികൾ appeared first on Valanchery Online.
ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു
The post ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു appeared first on Valanchery Online.