priest Archives - Valanchery Online
	1	</sy:updateFrequency>
priest Archives - Valanchery Online
സി.ഐ.ടി.യു പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്ര സർക്കാരിന്റെ കർഷക ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ ജിദേന്ദ്രൻ മുഖ്യ പ്രസംഗം നടത്തി.ചടങ്ങിൽ സിഐടിയു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. സിഐടിയു ഏരിയ പ്രസിഡന്റ് […]
The post സി.ഐ.ടി.യു പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:കേന്ദ്ര സർക്കാരിന്റെ കർഷക ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം സംഘടിപ്പിച്ചു. സ്വീകരണത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം സഖാവ് ഇ കെ ജിദേന്ദ്രൻ മുഖ്യ പ്രസംഗം നടത്തി.ചടങ്ങിൽ സിഐടിയു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. സിഐടിയു ഏരിയ പ്രസിഡന്റ് സഖാവ് വി കെ രാജീവ് ചടങ്ങിൽ അധ്യക്ഷനായി ജാഥാക്യാപ്റ്റൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സഖാവ് കെ പി സക്കറിയ സംസാരിച്ചു. സ്വീകരണത്തിൽ വർഗ ബഹുജന സംഘടനകളുടെ നേതാക്കൾ ജാഥാക്യാപ്റ്റന് ഹാരാർപ്പണം നടത്തി.
			<slash:comments>0</slash:comments>
നിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി
വളാഞ്ചേരി: നിയുക്ത ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി. ക്ഷേത്രഭരണസമിതിയും വിശ്വാസികളുമാണ് സ്വീകരണമൊരുക്കിയത്. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രഭരണസമിതി അംഗവും ഊരാളനുമായ നെല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, സി.പി. നായർ, കെ.ആർ. ബാലൻ, ഊരാളൻ എം.കെ. ഗോവിന്ദൻകുട്ടി, ക്ഷേത്രഭരണസമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
The post നിയുക്ത ശബരിമല മേൽശാന്തിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി appeared first on Valanchery Online.
വളാഞ്ചേരി: നിയുക്ത ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ സ്വീകരണമൊരുക്കി. ക്ഷേത്രഭരണസമിതിയും വിശ്വാസികളുമാണ് സ്വീകരണമൊരുക്കിയത്. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു.
തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രഭരണസമിതി അംഗവും ഊരാളനുമായ നെല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, സി.പി. നായർ, കെ.ആർ. ബാലൻ, ഊരാളൻ എം.കെ. ഗോവിന്ദൻകുട്ടി, ക്ഷേത്രഭരണസമിതിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ശബരിമല നിയുക്ത മേൽശാന്തിക്ക് മഞ്ചറ ക്ഷേത്രത്തിൽ ഇന്നു സ്വീകരണം
വളാഞ്ചേരി: ശബരിമലയിലെ നിയുക്തമേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് ക്ഷേത്രഭരണസമിതിയും വിശ്വാസികളുംചേർന്ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് സ്വീകരണംനൽകും. തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതിയംഗവുമായ മല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, കെ.ആർ. ബാലൻ, ആചാര്യ സി.പി. നായർ, മഞ്ചറ ക്ഷേത്രംമേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി, ഊരാളൻ കെ. ഗോവിന്ദൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.
The post ശബരിമല നിയുക്ത മേൽശാന്തിക്ക് മഞ്ചറ ക്ഷേത്രത്തിൽ ഇന്നു സ്വീകരണം appeared first on Valanchery Online.
വളാഞ്ചേരി: ശബരിമലയിലെ നിയുക്തമേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരിക്ക് ക്ഷേത്രഭരണസമിതിയും വിശ്വാസികളുംചേർന്ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് സ്വീകരണംനൽകും.
തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതിയംഗവുമായ മല്ലിശ്ശേരിമന പരമേശ്വരൻ നമ്പൂതിരി, കെ.ആർ. ബാലൻ, ആചാര്യ സി.പി. നായർ, മഞ്ചറ ക്ഷേത്രംമേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി, ഊരാളൻ കെ. ഗോവിന്ദൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. 
			<slash:comments>0</slash:comments>
തിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
പത്തനംതിട്ട∙ പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരൂർ തിരുനാവായ അറീക്കര മനയിൽ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ആലുവ പുളിയനം പാറക്കടവ് മടവന മനയിൽ എം.എസ് പരമേശ്വരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് നറുക്കെടുത്തത്.9ാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, […]
The post തിരുന്നാവായ സ്വദേശി സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി appeared first on Valanchery Online.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, സന്നിധാനം സ്പെഷൽ കമ്മിഷണർ എം.മനോജ്, ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് രാമൻ, ദേവസ്വം കമ്മിഷണർ എച്ച്.ഹർഷൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.പി.ശങ്കരദാസ്, ഡി.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
ചിങ്ങമാസ പൂജയ്ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. 21 വരെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 21ന് രാത്രി 10ന് നട അടയ്ക്കും.
			<slash:comments>0</slash:comments>
ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കൻ ഊരി നൽകി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തിയുടെ മാതൃക; വീഡിയോ
അങ്ങാടിപ്പുറം: പ്രളയപേമാരിയിൽ സർവ്വതും നഷ്ടപെട്ട സഹജീവികൾക്ക് തങ്ങളുടെ സമ്പാദ്യവും ജീവിത മാർഗങ്ങളും വിട്ടുനൽകി മാനവസ്നേഹവും സുരക്ഷയും തുണയും നൽകി ആശ്വാസമേകുന്ന നന്മയുള്ള വാർത്തകളാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും. ഒറ്റ രാത്രികൊണ്ട് സകലതും നഷ്ടമായ തങ്ങളുടെ കൂടപ്പിറപ്പുകളെ നെഞ്ചോട് ചേർക്കാൻ ഓരോ മലയാളിയും കാണിക്കുന്ന ആത്മാർത്ഥത കേരളത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുകയാണ്. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]
The post ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കൻ ഊരി നൽകി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തിയുടെ മാതൃക; വീഡിയോ appeared first on Valanchery Online.
അങ്ങാടിപ്പുറം: പ്രളയപേമാരിയിൽ സർവ്വതും നഷ്ടപെട്ട സഹജീവികൾക്ക് തങ്ങളുടെ സമ്പാദ്യവും ജീവിത മാർഗങ്ങളും വിട്ടുനൽകി മാനവസ്നേഹവും സുരക്ഷയും തുണയും നൽകി ആശ്വാസമേകുന്ന നന്മയുള്ള വാർത്തകളാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും. ഒറ്റ രാത്രികൊണ്ട് സകലതും നഷ്ടമായ തങ്ങളുടെ കൂടപ്പിറപ്പുകളെ നെഞ്ചോട് ചേർക്കാൻ ഓരോ മലയാളിയും കാണിക്കുന്ന ആത്മാർത്ഥത കേരളത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുകയാണ്.
കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ സമാഹരണം നടന്നപ്പോൾ, സ്വന്തം കാതിലെ കടുക്കൻ ഊരി നൽകിയാണ് പ്രശസ്തമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തി ശ്രീനാഥ് നമ്പൂതിരി മാതൃകയായത്. സി.പി.ഐ.(എം) അങ്ങാടിപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പിരിവിലേക്കാണ് മേൽശാന്തി താൻ അണിഞ്ഞിരിന്ന കടുക്കൻ രണ്ടും ഊരി പിരിവെടുക്കുന്ന ബക്കറ്റിൽ നിക്ഷേപിച്ചത്.
			<slash:comments>0</slash:comments>
കാടാമ്പുഴ മേൽശാന്തിക്ക് 84; ആശംസകളുമായി എം.എൽ.എ യെത്തി
മാറാക്കര: 84ന്റെ നിറവിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രം മേൽശാന്തി പുതുമനമഠം നാരായാണൻ എമ്പ്രാതിരി. പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങളും. ഇന്നലെ മേൽശാന്തിയുടെ എ.സി നിരപ്പിലുള്ള വീട് സന്ദർശിച്ചാണ് എം.എൽ.എ ആശംസകൾ അറിയിച്ചത്. മേൽശാന്തിയും പത്നിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് എം.എൽ.എയെ സത്കരിച്ചു. മാറാക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, ഒ.പി കുഞ്ഞി മുഹമ്മദ്, […]
The post കാടാമ്പുഴ മേൽശാന്തിക്ക് 84; ആശംസകളുമായി എം.എൽ.എ യെത്തി appeared first on Valanchery Online.
മാറാക്കര: 84ന്റെ നിറവിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രം മേൽശാന്തി പുതുമനമഠം നാരായാണൻ എമ്പ്രാതിരി. പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങളും. ഇന്നലെ മേൽശാന്തിയുടെ എ.സി നിരപ്പിലുള്ള വീട് സന്ദർശിച്ചാണ് എം.എൽ.എ ആശംസകൾ അറിയിച്ചത്.
മേൽശാന്തിയും പത്നിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് എം.എൽ.എയെ സത്കരിച്ചു. മാറാക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, ഒ.പി കുഞ്ഞി മുഹമ്മദ്, ജുനൈദ് പാമ്പലത്ത്, സക്കീറലി പി തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>
പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാര്‍ നിര്യാതനായി
വളാഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്‌ലിയാർ (82) നിര്യാതനായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പറ്റയിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. ഖബറടക്കം നാളെ രാവിലെ 8.30 ന് അത്തിപറ്റയില്‍ വച്ച് നടക്കും. 1936 സെപ്തംബർ 18ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയിലാണ് ജനനം. പിതാമഹന്‍ പാലകത്ത് മെയ്തീൻകുട്ടി മുസ്‌ലിയാര്‍ ബഹുഭാഷ പണ്ഡിതനും വൈദ്യനും മാപ്പിള കവിയും പിതാവ് […]
The post പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാര്‍ നിര്യാതനായി appeared first on Valanchery Online.
			<slash:comments>0</slash:comments>
വൈരങ്കോട് ക്ഷേത്രത്തിൽ മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് (01/01/2019 മുതൽ 31/12/2019 വരെ) മേൽശാന്തി തസ്തികയിൽ ജോലി ചെയ്യുവാൻ തയ്യാറുള്ള പ്രവൃത്തിപരിചയമുള്ള അനുയോജ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ശമ്പളം 25000/-. അപേക്ഷകർ 35നും 55നും മദ്ധ്യേ പ്രായമുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. താന്ത്രിക വിദ്യ അറിയാമെന്നുള്ളതിന്റെ തന്ത്രിയുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വിദ്യാഭ്യാസ […]
The post വൈരങ്കോട് ക്ഷേത്രത്തിൽ മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
മലബാർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് (01/01/2019 മുതൽ 31/12/2019 വരെ) മേൽശാന്തി തസ്തികയിൽ ജോലി ചെയ്യുവാൻ തയ്യാറുള്ള പ്രവൃത്തിപരിചയമുള്ള അനുയോജ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ശമ്പളം 25000/-. അപേക്ഷകർ 35നും 55നും മദ്ധ്യേ പ്രായമുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. താന്ത്രിക വിദ്യ അറിയാമെന്നുള്ളതിന്റെ തന്ത്രിയുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വക്കേണ്ടതാണ്.  അപേക്ഷകൾ എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ വൈരങ്കോട് ദേവസ്വം, വൈരങ്കോട് പി.ഒ, മലപ്പുറം- 676301 എന്ന വിലാസത്തിൽ 15/11/2018ന് മുമ്പായി ലഭിച്ചിരിക്കണം.
			<slash:comments>0</slash:comments>