price Archives - Valanchery Online
	1	</sy:updateFrequency>
price Archives - Valanchery Online
കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ട വിലയും ഉയരുന്നു
മലപ്പുറം ∙ കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും ഉയരുന്നു. ഇന്നലെ ജില്ലയിൽ 6–6.50 രൂപയാണ് ഒരു മുട്ടയുടെ വില. നേരത്തേ 5 രൂപവരെയായിരുന്ന വിലയാണ് ഉയർന്നത്.ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു. കുറച്ചു ദിവസങ്ങൾ കൂടി വില ഉയർന്ന് നിൽക്കാനാണ് സാധ്യത. നേരത്തെ 4.50 രൂപയ്ക്കു വരെയാണ് മൊത്ത കച്ചവടക്കാർ മുട്ട […]
The post കോഴിയിറച്ചിക്ക് പിന്നാലെ കോഴിമുട്ട വിലയും ഉയരുന്നു appeared first on Valanchery Online.
മലപ്പുറം ∙ കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും ഉയരുന്നു. ഇന്നലെ ജില്ലയിൽ 6–6.50 രൂപയാണ് ഒരു മുട്ടയുടെ വില. നേരത്തേ 5 രൂപവരെയായിരുന്ന വിലയാണ് ഉയർന്നത്.ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു. കുറച്ചു ദിവസങ്ങൾ കൂടി വില ഉയർന്ന് നിൽക്കാനാണ് സാധ്യത.
നേരത്തെ 4.50 രൂപയ്ക്കു വരെയാണ് മൊത്ത കച്ചവടക്കാർ മുട്ട വാങ്ങിയിരുന്നത്.ഇത് 5.60 രൂപ വരെയായി. ഇത് ചില്ലറ വിൽപനയിലും പ്രതിഫലിച്ചു. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതൽ മുട്ട വരുന്നത്. ഇവിടെ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതിനൊപ്പം മുട്ട ഉൽപാദനം കുറഞ്ഞതും വരവ് കുറയാൻ കാരണമായി. കടുത്ത ചൂട് കാരണം കോഴികൾ തീറ്റയെടുക്കുന്നത് കുറഞ്ഞതാണ് ഉൽപാദനം കുറയാൻ ഒരു കാരണം. ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുവീഴുന്നതും    പ്രതിസന്ധിയാണ്.
			<slash:comments>0</slash:comments>
വൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ്
കുറ്റിപ്പുറം: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പരപ്പാര സിദ്ധീഖ് സമരം ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ, ട്രഷറർ റാഫി പകരനല്ലൂർ, ആഷിഖ് കൊളത്തോൾ, എം വി വീരാൻ കുട്ടി, സഖാഫ് […]
The post വൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ് appeared first on Valanchery Online.
കുറ്റിപ്പുറം: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പരപ്പാര സിദ്ധീഖ് സമരം ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ, ട്രഷറർ റാഫി പകരനല്ലൂർ, ആഷിഖ് കൊളത്തോൾ, എം വി വീരാൻ കുട്ടി, സഖാഫ് തങ്ങൾ, ഹുസൈൻ കൊട്ടിലുങ്ങൽ, റാഫി കൊട്ടിലുങ്ങൽ, ഷാഫി പൂങ്ങോട്ടിൽ, സജാദ് പരുത്തിപ്ര, ആബിദ് വി പി, അജ്മൽ ടി പി, സിദ്ധീഖ് പാലാറ, ഹക്കീം കളപ്പടത്തിൽ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ഇന്ധന വില വർധന; മൂന്നാക്കലിൽ വിളംബരസമരം സംഘടിപ്പിച്ച് യൂത്ത് ലീഗ്
എടയൂർ:ഇന്ധനവിലയിലെ കേന്ദ്ര സംസ്ഥാ നികുതികൾക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ വിളംബര സമരം പൂക്കാട്ടിരി മൂന്നാക്കൽ പെട്രോൾ പമ്പിനു മുന്നിൽ വച്ച് നടന്നു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി ജംഷീദ് ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് സെക്രട്ടറി മുനീർ […]
The post ഇന്ധന വില വർധന; മൂന്നാക്കലിൽ വിളംബരസമരം സംഘടിപ്പിച്ച് യൂത്ത് ലീഗ് appeared first on Valanchery Online.
എടയൂർ:ഇന്ധനവിലയിലെ കേന്ദ്ര സംസ്ഥാ നികുതികൾക്കെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ യുടെ  നേതൃത്വത്തിൽ വിളംബര സമരം  പൂക്കാട്ടിരി മൂന്നാക്കൽ പെട്രോൾ പമ്പിനു മുന്നിൽ  വച്ച് നടന്നു.
പഞ്ചായത്ത്  യൂത്ത് ലീഗ് പ്രസിഡണ്ട്  റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി ജംഷീദ് ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ്  സെക്രട്ടറി മുനീർ മാസ്റ്റർ സ്വാഗതവും പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡൻറ്  ശിഹാബ് എൻ.ടി പഞ്ചായത്ത് യൂത്ത് ലീഗ് ലീഗ് ഭാരവാഹികളായ  മജീദ് വി,കബീർ മാവണ്ടിയൂർ, നവാസ് ഫൈസി, ഹാരിസ് പി.ടി, ഹാരിസ് അത്തിപ്പറ്റ, റഫീഖ് എടയൂർ, വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി
വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. 1,620 ആണ് പുതുക്കിയ വില. ഈ വർഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്. അതേസമയം, ഗാർഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് […]
The post വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി appeared first on Valanchery Online.
വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യാർത്ഥമുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. 1,620 ആണ് പുതുക്കിയ വില. ഈ വർഷം ഇനിനകം 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വിലകൂട്ടിയത്. അതേസമയം, ഗാർഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
എല്ലാ മാസത്തിൻ്റെയും തുടക്കത്തിൽ പാചകവാതക സിലിണ്ടർ വില നിർണയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വിലനിർണ്ണയം നടത്തുന്നത്. ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്.
			<slash:comments>0</slash:comments>
ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു
മലപ്പുറം : ഇന്റർനെറ്റ്, ഡി.ടി.പി., ഫോട്ടോസ്റ്റാറ്റ്, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു. ഒന്നാം തീയതിമുതൽ പുതിയ നിരക്ക് നിലവിൽവരും. സേവനദാദാക്കളുടെ സംഘടനയായ ഐ.ഡി.പി.ഡബ്ല്യു.എ. അറിയിച്ചതാണിത്‌. ഫോട്ടോസ്റ്റാറ്റ് 20 കോപ്പി വരെ മൂന്നുരൂപയും അതിൽ കൂടുതലുണ്ടെങ്കിൽ രണ്ടുരൂപയും. ഡി.ടി.പി. ഇംഗ്ലീഷിനും മലയാളത്തിനും ഒരു എ ഫോർ ഷീറ്റിന് 100 രൂപ.﻿ തിരിച്ചറിയൽകാർഡ് ലാമിനേറ്റ് ചെയ്യാൻ 30 രൂപയും എ ഫോർ ഷീറ്റാണെങ്കിൽ 60 രൂപയുമാക്കി. […]
The post ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി, ഓൺലൈൻ സേവനങ്ങൾക്ക്‌ നിരക്ക് വർധിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ
വളാഞ്ചേരി: രാജ്യത്തെ ജനങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഇന്നും ഇന്ധനവില കൂട്ടി. കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്തിനു ശേഷം മലപ്പുറം ജില്ലയിലും പെട്രോൾ വില നൂറ് കടന്നു. വളാഞ്ചേരിയിൽ ലിറ്ററിന് 100.02, 100.09 എന്നിങ്ങനെ ആണ് ഇന്നത്തെ പെട്രോൾ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ വില […]
The post ഇന്ധന വില ഇന്നും കൂട്ടി; വളാഞ്ചേരിയിൽ പെട്രോളിന്‌ 100രൂപ 02 പൈസ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്രസർക്കാർ കൊറോണക്കാലത്തെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ധനവിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരുന്നു സമരം. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില 100 രൂപ കടന്നിരിക്കുന്നത്. രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ […]
The post ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:കേന്ദ്രസർക്കാർ കൊറോണക്കാലത്തെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ധനവിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരുന്നു സമരം. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില 100 രൂപ കടന്നിരിക്കുന്നത്.
രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വെല്ലുവിളിയാണ് ഇത്. ഈ ദുരിതകാലത്ത് ജനതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ ജനതയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടാതെ ഇത്തരം ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് സി.പി.ഐ വളാഞ്ചേരി എൽ.സി കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് സമരം ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി. കെ വിജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ വളാഞ്ചേരി എൽ.സി അസിസ്റ്റന്റ് സെക്രട്ടറി സലാം കാട്ടിപ്പരുത്തി, ഇബ്രാഹിം കൊളമംഗലം, ഉണ്ണി പള്ളിയാലിൽ മുസ്തഫ വടക്കുമുറി തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വലിയകുന്നിൽ അടുപ്പ് കൂട്ടൽ സമരം നടത്തി
ഇരിമ്പിളിയം:രാജ്യത്ത് അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ പാചകവാതക വില കേന്ദ്രം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴുമ്പോളും ഇന്ധന വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ് കേന്ദ്രം. പ്രധാന നഗരങ്ങളിലെല്ലാം എണ്ണവില ലിറ്ററിന് 100 തൊട്ടു. ഈ കോവിഡ് കാലത്തും ജനങ്ങളെ പിഴിഞ്ഞ് കുത്തകകളെ സഹായിക്കുന്ന […]
The post പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വലിയകുന്നിൽ അടുപ്പ് കൂട്ടൽ സമരം നടത്തി appeared first on Valanchery Online.
ഇരിമ്പിളിയം:രാജ്യത്ത് അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ പാചകവാതക വില കേന്ദ്രം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴുമ്പോളും ഇന്ധന വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ് കേന്ദ്രം. പ്രധാന നഗരങ്ങളിലെല്ലാം എണ്ണവില ലിറ്ററിന് 100 തൊട്ടു. ഈ കോവിഡ് കാലത്തും ജനങ്ങളെ പിഴിഞ്ഞ് കുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. പാചകവാതകത്തിനും 70 രൂപ വർധിപ്പിക്കുകയും സബ്സിഡി നിർത്തലാക്കുകയോ തടഞ്ഞ് വെക്കുകയോ ചെയ്തിട്ടുമുണ്ട്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ സി.സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജംഷീർ ഇരിമ്പിളിയം, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി  എം. സുജിൻ, സജീഷ്, സബ്നേഷ് എന്നിവർ സംസാരിച്ചു. വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ നന്ദിയും പറഞ്ഞു
			<slash:comments>0</slash:comments>
സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ (ഓ​പ്പ​ൺ) പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500ല്‍ ​നി​ന്ന് 1,700 രൂ​പ​യാ​യാ​ണ് കൂ​ട്ടി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് 300 രൂ​പ​യാ​യി തു​ട​രും. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് ജ​നു​വ​രി​യി​ലാ​ണ് 1, 500 രൂ​പ​യാ​ക്കി പു​ന​ര്‍ നി​ശ്ച​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് ടെ​സ്റ്റി​ന് നി​ര​ക്ക് 2500 രൂ​പ​യാ​ണ്. ട്രൂ ​നാ​റ്റ് ടെ​സ്റ്റി​ന് 1500 […]
The post സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. appeared first on Valanchery Online.
			<slash:comments>0</slash:comments>
കു​റ​ഞ്ഞ വി​ല​യി​ല്‍ ആ​ടു​തീ​റ്റ​യു​മാ​യി കേ​ര​ള ഫീ​ഡ്സ്
കൊ​​​ല്ലം: ആ​​​ട് വ​​​ള​​​ര്‍​ത്ത​​​ല്‍ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് ആ​​​ടു​​​തീ​​​റ്റ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ കാ​​​ലി​​​ത്തീ​​​റ്റ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ കേ​​​ര​​​ള ഫീ​​​ഡ്സ്. കൊ​​​ല്ല​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കേ​​​ര​​​ള ഫീ​​​ഡ്സ് റെ​​​ഗു​​​ല​​​ര്‍ എ​​​ന്ന ആ​​​ടു​​​തീ​​​റ്റ ക​​​മ്പ​​​നി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​സ്. ഇ​​​ന്ദു​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ക​​​മ്പ​​​നി​​​യു​​​ടെ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, കോ​​​ഴി​​​ക്കോ​​​ട് പ്ലാ​​​ന്‍റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​തു​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. ചാ​​​ക്കൊ​​​ന്നി​​​ന് 480 രൂ​​​പ​​​യാ​​​ണ് വി​​​ല. കേ​​​ര​​​ള​​​ത്തി​​​ല്‍ സം​​​യോ​​​ജി​​​ത കൃ​​​ഷി വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ല്‍ ആ​​​ടു വ​​​ള​​​ര്‍​ത്ത​​​ലി​​​ന് സാ​​​ധ്യ​​​ത​​​യേ​​​റി […]
The post കു​റ​ഞ്ഞ വി​ല​യി​ല്‍ ആ​ടു​തീ​റ്റ​യു​മാ​യി കേ​ര​ള ഫീ​ഡ്സ് appeared first on Valanchery Online.
			<slash:comments>0</slash:comments>
80 കടന്ന് ഡീസൽ വില വീണ്ടും മേലോട്ട്
കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുതിക്കുന്നു. കേരളത്തിൽ ഡീസൽ വില ഇന്നലെ ലിറ്ററിന് 29 പൈസ വർദ്ധിച്ച് 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയർന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി. രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില എക്കാലത്തെയും ഉയരമായ 84.20 രൂപയിലെത്തി. 2018 ഒക്‌ടോബർ നാലിന് […]
The post 80 കടന്ന് ഡീസൽ വില വീണ്ടും മേലോട്ട് appeared first on Valanchery Online.
കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുതിക്കുന്നു. കേരളത്തിൽ ഡീസൽ വില ഇന്നലെ ലിറ്ററിന് 29 പൈസ വർദ്ധിച്ച് 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയർന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി. രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില എക്കാലത്തെയും ഉയരമായ 84.20 രൂപയിലെത്തി. 2018 ഒക്‌ടോബർ നാലിന് കുറിച്ച 82 രൂപയാണ് ന്യൂഡൽഹി മറികടന്നത്.
സൗദി അറേബ്യ ഏകപക്ഷീയമായി ക്രൂഡോയിൽ ഉത്‌പാദനം വെട്ടിക്കുറച്ചതാണ് ഇന്ധനവില കൂടാൻ മുഖ്യകാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഡിസംബർ ഒന്നിന് ബാരലിന് 47 ഡോളർ ആയിരുന്നത് ഇപ്പോൾ 50 ഡോളർ കടന്നു.
			<slash:comments>0</slash:comments>
വാണിജ്യ എൽ.പി.ജി സിലിണ്ടർ വില 17 രൂപ കൂട്ടി
കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 17 രൂപ കൂട്ടി. 1353 രൂപയാണ് പുതുക്കിയ വില (തിരുവനന്തപുരം). ഗാ‌ർഹികാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ മാറ്റമില്ല. ഇത് 703.5 രൂപയിൽ തുടരും. ഗാർഹിക എൽ.പി.ജിയുടെ സബ്സിഡി സെപ്‌തംബറിൽ കേന്ദ്രം നിറുത്തലാക്കിയിരുന്നു. കഴിഞ്ഞമാസം സിലിണ്ടറൊന്നിന് 100 രൂപ കൂട്ടിയെങ്കിലും സബ്സിഡി പുനഃസ്ഥാപിച്ചിട്ടില്ല.
The post വാണിജ്യ എൽ.പി.ജി സിലിണ്ടർ വില 17 രൂപ കൂട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>