price hike Archives - Valanchery Online
പാചകവാതക വില വർദ്ധന; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം: അന്യായമായ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ ഗ്യസ് സിലിണ്ടറിൽ റീത്ത്  വെച്ച്  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ട് പ്രയാസപ്പെട്ട് പ്രതിസന്ധിയിൽ നിൽക്കുന്ന സഹചര്യത്തിൽ അതിരുക്ഷമായ പാചകവാതകത്തിന്റെ വിലവർദ്ധനവ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. പ്രതിഷേധ ധർണ്ണക്ക് രാജീവ് ഫ്ലവർ സിറ്റി സ്വാഗതം പറഞ്ഞു. കെ.കെ ഉണ്ണി അദ്ധ്യക്ഷനായി. പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി
കുറ്റിപ്പുറം യൂണിറ്റ് പ്രസിഡന്റ് കെ പി അബ്ദുൾ കരിം നിർവഹിച്ചു. കെ.ടി കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ്, കെ എം സമീർ, ജാഫർ നാഷണൽ, ഷാജി, സുകുമാരൻ മൈത്രി, വീരാൻ, ശ്രീനിവാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മെഹനാസ് ഷാജി നന്ദിയും പറഞ്ഞു.
The post പാചകവാതക വില വർദ്ധന; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറ്റിപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.
പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 102രൂപ 50 പൈസ
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം. നേരത്തെ 2253 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകൾക്ക് കുത്തനെ വില വർദ്ധിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലിൽ കൂട്ടിയത്.
The post പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 102രൂപ 50 പൈസ appeared first on Valanchery Online.
അവശ്യ വസ്തുക്കളുടെ വിലവർദ്ധനവിനെതിരെ എസ്.ഡി.പി.ഐ
കുറ്റിപ്പുറം:ഭൂനികുതി, കെട്ടിട നികുതി,വൈദ്യുതി ചാർജ്, വെള്ളക്കരം, വാഹന നികുതി, കുടിവെള്ള വില, നിത്യോപയോക വസ്തുക്കളുടെ വില വർധനവ്, തുടങ്ങിയ സർക്കാറിൻ്റെ ജന വിരുദ്ധ നയത്തിനെതിരെ സംസ്ഥാനത്തുടനീളം എസ്.ഡി.പി.ഐ നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണയുടെ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി റഷീദ് നിവേദനം നൽകി. ധർണ്ണ എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണ്ണക്ക് ഫൈസൽ മാരാത്ത്, നാസർ ചെങ്ങണക്കാട്ടിൽ, യാഹുട്ടി ചെല്ലൂർ, നൗഷാദ് നടുവട്ടം, ഇസ്മായീൽ പള്ളിപ്പടി, അഫ്സൽ കൊളത്തോൾ, ഷൗക്കത്ത് പൈങ്കണ്ണൂർ, ഷാജഹാൻ കൊളത്തോൾ തുടങ്ങിയവർ നേതൃത്വം നൽകി.
The post അവശ്യ വസ്തുക്കളുടെ വിലവർദ്ധനവിനെതിരെ എസ്.ഡി.പി.ഐ appeared first on Valanchery Online.
പെട്രോളിയം വില വര്‍ദ്ധന; ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി
The post പെട്രോളിയം വില വര്‍ദ്ധന; ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി appeared first on Valanchery Online.
ഇന്ധന വിലവർധന : വളാഞ്ചേരിയിൽ സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ച് കോൺഗ്രസ്
വളാഞ്ചേരി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സൈക്കിൾറാലി നടത്തി. ഡി.സി.സി. സെക്രട്ടറിമാരായ ഉമ്മർ ഗുരിക്കൾ, പി.സി.എ. നൂർ എന്നിവർചേർന്ന് ജാഥാ ക്യാപ്റ്റൻ അഡ്വ. മുജീബ് കുളക്കാടിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.
മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദിഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ. നാരായണൻ, കെ. മുരളീധരൻ, പറശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, വി.ടി. മുസ്തഫ തുടങ്ങിയവർ നേതൃത്വംനൽകി.
The post ഇന്ധന വിലവർധന : വളാഞ്ചേരിയിൽ സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ച് കോൺഗ്രസ് appeared first on Valanchery Online.
പെട്രോൾ, ഡീസൽ വില വർദ്ധന; പുറമണ്ണൂരിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു മുസ്ലിംലീഗ് കമ്മിറ്റി
ഇരിമ്പിളിയം: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പുറമണ്ണൂർ മുസ്ലിംലീഗ് കമ്മിറ്റി ബൈക്ക് തള്ളി പ്രതിഷേധിച്ചു. പ്രവർത്തവർ മുദ്രാവാക്യം മുഴക്കിയും, പ്ലകാർഡുകൾ ബൈക്കിൽ തൂക്കിയിട്ടുമാണ് റോഡിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചത്. വി.ടി അമീർ, യൂനുസ് പുറമണ്ണൂർ, ആശിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
The post പെട്രോൾ, ഡീസൽ വില വർദ്ധന; പുറമണ്ണൂരിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു മുസ്ലിംലീഗ് കമ്മിറ്റി appeared first on Valanchery Online.
ഇന്ധന വില വർധന; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചു വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ടി.കെ.ആബിദലി, സലാം വളാഞ്ചേരി ,യു യൂസഫ്, മുഹമ്മദലി നീറ്റുകാട്ടില്‍, മൂര്‍ക്കത്ത് മുസ്തഫ, പി.പി.ഷാഫി, സി.ദാവൂദ്, അഡ്വ.പി.പി.ഹമീദ്, സി.എം റിയാസ്, മുജീബ് വാലാസി, ഒ.പി. റൗഫ്, ടി.കെ.മുനവ്വിര്‍, സഫ്വാന്‍ മാരാത്ത് നേതൃത്വം നല്‍കി.
The post ഇന്ധന വില വർധന; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ
The post പാചകവാതകത്തിന് വീണ്ടും 50 രൂപ കൂട്ടി; ഈ മാസം വില കൂടുന്നത് രണ്ടാം തവണ appeared first on Valanchery Online.
പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി
വളാഞ്ചേരി: ദിനേനെ വർദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റോഫീസ് മാർച്ച് നൽകി. എസ്.ഡി.പി.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച്  പെരിന്തൽമണ്ണ റോഡ് സി.എച് ഹോസ്പിറ്റൽ പരിസരത്ത് നിന്ന് തുടങ്ങി. മാർച്ചിന് മേഖല പ്രസിഡൻറ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി ഹസീസ്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, ട്രഷറർ അലവിക്കുട്ടി, നാസർ കരേക്കാട്, അബൂബക്കർ കുന്നത്ത്, ഫൈസൽ കുറ്റിപ്പുറം, അബ്ബാസ് വെങ്ങാട്, ഷിറാബ് എന്നിവർ നേതൃത്വം കൊടുത്തു. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം റഹീസ് പുറത്തൂർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ അദ്ധ്യക്ഷത വഹിച്ചു. നാസർ കരേക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അസീസ്, അബൂബക്കർ എന്നിവർ സംസാരിച്ച പരിപാടിക്ക് അലവിക്കുട്ടി നന്ദിയും പറഞ്ഞു.
The post പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ എസ്.ഡി.പി.ഐ വളാഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധ മാർച്ച് നടത്തി appeared first on Valanchery Online.
തിങ്കളാഴ്ച ഭാരത് ബന്ദ്
ന്യൂഡൽഹി: സെപ്റ്റംബർ 10 തിങ്കളാഴ്ച ഭാരത് ബന്ദിനു ആഹ്വാനം. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്. പാർട്ടി വക്​താവ്​ രൺദീപ്​ സുർജേവാല കോൺഗ്രസ്​ ആസ്ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ തീരുമാനം പ്രഖ്യാപിച്ചത്.രാവിലെ 9.മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ബന്ദ്.
The post തിങ്കളാഴ്ച ഭാരത് ബന്ദ് appeared first on Valanchery Online.
പാചകവാതക വിലവർധനവിനെതിരെ ‘ഓട്ട’ അടുപ്പ് കൂട്ടി കഞ്ഞിവച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു
കേന്ദ്രഗവൺ‌മെന്റിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും, പാചകവാതകവിലവർധനവിനതിരെയും- വളാഞ്ചേരിയിലെ സർഗ്ഗാത്മകരാഷ്ട്രീയ സംഘടനയായ ‘ഓട്ട’ പ്രതിഷേധസമരം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകനവുമായി തെരുവിലിറങ്ങി സമരം സംഘടിപ്പിച്ച ‘ഓട്ട’യുടെ പ്രവർത്തകർ വളാഞ്ചേരി ബസ് സ്റ്റാൻ‌ഡിൽ അടുപ്പ് കൂട്ടി വിറക് കത്തിച്ച് കഞ്ഞിവച്ചാണ് പ്രതിഷേധസമര സംഘടിപ്പിച്ചത്.
യേശുവിന്റെ കുരിശു‌യാത്രയെ ഓർമ്മിപ്പിക്കുന്നവിധം പാവപ്പെട്ടവന്റെ പ്രതിനിധി ഗ്യാസ്കുറ്റി ചുമന്ന്, അധികാരിവർഗ്ഗം ചാട്ടകൊണ്ടടിച്ച് പീഡിപ്പിക്കുന്ന തരത്തിൽ തീയേറ്ററിക്കലായാണ് ഓട്ട സമരം നടത്തിയത്.
സമരത്തിന് ഓട്ടയുടെ സെക്രട്ടറി പികെ വിജേഷ് നേതൃത്വം നൽകി. ഓട്ടയുടെ വൈസ് പ്രസിഡന്റുമാരായ സഹീർ,സക്കറിയ, ഇടി അഭിശങ്കർ ഷാജി, ട്രഷറർ അമൂപ് മാവണ്ടിയൂർ, മെമ്പർമാരായ അംഗ്രിത് ജനാർദ്ദനൻ, അഷറഫലി കാളിയത്ത്, സുരേഷ് മേച്ചേരി, ഷിബിൻ വെങ്ങാട്, സുരേഷ് വലിയകുന്ന്, ഹരിദാസ്, റിയാസ് തുടൺഃഇയവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Summary: the creative community ‘Otta’, Valanchery conducted a model protest at Valanchery busstand, against the central government movement  for price hike.
The post പാചകവാതക വിലവർധനവിനെതിരെ ‘ഓട്ട’ അടുപ്പ് കൂട്ടി കഞ്ഞിവച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.