previlege card Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണോൽഘാടനം നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ 187ഓളം വരുന്ന ഭിന്നശേഷിക്കാർക്കാണ് കാർഡ് വിതരണം ചെയതത്. നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ കാർഡുമായി എത്തുന്ന ഭിന്നശേഷിക്കാർക്ക് മുൻ ഗണന നൽകുന്നതിനു വേണ്ടിയാണ് പ്രിവിലേജ് കാർഡ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്ത്തി ശൈലേഷ് സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരംഗങ്ങളായ സി.എം റിയാസ്, ഇബ്രാഹിം മരാത്ത്, മുജീബ് വാലാസി, റൂബി ഖാലീദ്, ഇ.പി അച്യുതൻ, വാർഡ് കൗൺസിലർമ്മാർ, സി.കെ അബ്ദുനാസർ, പറശേരി ഹസ്സൈനാർ, സലാം വളാഞ്ചേരി, ടി.പി അബ്ദുൽ ഗഫൂർ, വെസ്റ്റേൺ പ്രഭാകരൻ, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണം ചെയ്തു appeared first on Valanchery Online.

ആതവനാട് പഞ്ചായത്തിൽ ഭിന്നശേഷി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
ആതവനാട് : ആതവനാട് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ നിർവഹിച്ചു. ആതവനാട്  പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാഫർ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ കുഞ്ഞുട്ടി, വിദ്യാഭ്യാസ-ആരോഗ്യ സമിതി ചെയർപേഴ്സൺ  ഷാഹിന, പഞ്ചായത്ത് അംഗങ്ങളായ ശിഹാബ്, ഇബ്രാഹിം, സക്കറിയ, മുഞ്ഞക്കൽ മുസ്തഫ, എന്നിവരും പങ്കെടുത്തു

The post ആതവനാട് പഞ്ചായത്തിൽ ഭിന്നശേഷി പ്രിവിലേജ് കാർഡ് വിതരണം ചെയ്തു appeared first on Valanchery Online.