press release Archives - Valanchery Online

നാടോടിബാലികയെ ആക്രമിച്ചിട്ടില്ല -സി.പി.എം
എടപ്പാൾ: നാടോടിബാലികയെ സി.പി.എം. നേതാവ് സി. രാഘവൻ ആക്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. ഏരിയാകമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാഘവന്റെ കെട്ടിടത്തിൽ നിർമാണസാമഗ്രികൾ മോഷണംപോകുന്നത് പതിവായിരുന്നു. ഞായറാഴ്ച നാടോടിസ്ത്രീകൾ ഇതിനുള്ളിൽ മോഷണശ്രമം നടത്തുന്നതിനിടെ രാഘവനെ കണ്ട് ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണാണ് കുട്ടിക്ക് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചാൽ പിടിക്കപ്പെടുമെന്നു ഭയന്ന ഇവർ കുട്ടിയെയുംകൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പുസമയത്ത് ഇടതുപക്ഷത്തെ കടന്നാക്രമിക്കാൻ മാധ്യമങ്ങളും യു.ഡി.എഫും ഇതുപയോഗിക്കുകയാണുണ്ടായതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

The post നാടോടിബാലികയെ ആക്രമിച്ചിട്ടില്ല -സി.പി.എം appeared first on Valanchery Online.