press meet Archives - Valanchery Online

സഹോദയ ഫുട്‌ബോൾ ടൂർണമെന്റ്റിന് വളാഞ്ചേരി ഡൽഹി ഇൻ്റർനാഷണൽ സ്കൂളിൽ ഇന്നു തുടങ്ങും-വീഡിയോ
വളാഞ്ചേരി : മലപ്പുറം സഹോദയ ഇലവൻസ് ഫുട്‌ബോൾ ടൂർണമെന്റ് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ സ്കൂൾ ചെയർമാൻ സി.കെ.എം. മുഹമ്മദാലി ടൂർണമെന്റ് ഉദ്ഘാടനംചെയ്യും. അണ്ടർ 14, 17 വിഭാഗങ്ങളിൽ 14 സ്കൂളുകളിൽനിന്നായി ഇരുപതോളം ടീമുകളാണ് പങ്കെടുക്കുന്നത്. മലപ്പുറം സഹോദയയുടെ മുഖ്യരക്ഷാധികാരി അബ്ദുൽ നാസർ വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്യും. സ്‌കൂൾ കാമ്പസ് ഓഫീസർ വി.പി. സക്കീർ ഹുസൈൻ, അക്കാദമിക് കോ -ഓർഡിനേറ്റർമാരായ ധന്യ രഘു, സി. സനൂപ് ഉണ്ണിക്കൃഷ്ണൻ, ദീപാ മോഹനൻ, കായികാധ്യാപകൻ സി. ആസിഫ് അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

The post സഹോദയ ഫുട്‌ബോൾ ടൂർണമെന്റ്റിന് വളാഞ്ചേരി ഡൽഹി ഇൻ്റർനാഷണൽ സ്കൂളിൽ ഇന്നു തുടങ്ങും-വീഡിയോ appeared first on Valanchery Online.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പരിഗണന -ആബിദ് ഹുസൈൻ തങ്ങൾ
ആതവനാട്: കോട്ടയ്ക്കൽ മണ്ഡലത്തിൽ പൂർണമായും പരിഹരിക്കാനാകാത്ത വിഷയമാണ് ജനങ്ങളുടെ കുടിവെള്ളക്ഷാമമെന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും യു.ഡി.എഫ്. സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പിച്ചശേഷംനടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന, പൊതുമരാമത്ത്, കുടിവെള്ള മേഖലകളിൽ 421.36 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ, ജനറൽകൺവീനർ ബഷീർ രണ്ടത്താണി എന്നിവരും പങ്കെടുത്തു.

The post കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പരിഗണന -ആബിദ് ഹുസൈൻ തങ്ങൾ appeared first on Valanchery Online.