press club Archives - Valanchery Online

അന്തരിച്ച മാധ്യമ പ്രവർത്തകൻ മാധവൻ നായരെ അനുസ്മരിച്ച് കുറ്റിപ്പുറം പ്രസ്സ് ക്ലബ്
കുറ്റിപ്പുറം: മൂന്ന് പതിറ്റാണ്ടോളം കുറ്റിപ്പുറത്തെ മാധ്യമ പ്രവർത്തകനായിരുന്ന പി മാധവൻ നായരുടെ സ്മരണക്ക് കുറ്റിപ്പുറം പ്രസ്സ് ക്ലബ് പുരസ്ക്കാരം ഏർപ്പെടുത്തുന്നു. കുറ്റിപ്പുറം റിറ്റ്സി ഹാളിൽ നടന്ന മാധവൻ നായർ അനുസ്മരണ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് ഇ. നായർ അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ടി. സിദ്ധീഖ്, കായക്കൽ അലി , സി.കെ. ജയകുമാർ, കെ.പി. രവീന്ദ്രൻ, സി .മൊയ്തീൻകുട്ടി, കെ.പി. അബ്ദുൽകരീം,ആർ.കെ. ജൗഹറലി, നിസരി മേനോൻ, എ.എ.സുൽഫിക്കർ, അസ്ക്കർ കൊളത്തോൾ, സംസാരിച്ചു.പി.ആർ. ഹരികുമാർ സ്വാഗതവും കെ. പി ഖമറുൽ ഇസ്ലാം നന്ദിയും പറഞ്ഞു.

The post അന്തരിച്ച മാധ്യമ പ്രവർത്തകൻ മാധവൻ നായരെ അനുസ്മരിച്ച് കുറ്റിപ്പുറം പ്രസ്സ് ക്ലബ് appeared first on Valanchery Online.

കുറ്റിപ്പുറം പ്രസ് ക്ലബ് രൂപീകൃതമായി
കുറ്റിപ്പുറം:പത്ര- ദൃശ്യ മാധ്യമങ്ങളിൽ പ്രാദേശിക വാർത്തകൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കുറ്റിപ്പുറം പ്രസ്ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഉചിതമായ ആനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. പ്രസ് ക്ലബ്‌ അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി.സിദ്ധീഖ് നിർവഹിച്ചു. പ്രസ് ക്ലബ്‌ ഡയറക്ടറിയുടെ പ്രകാശനം സി.ഐ. ശശീന്ദ്രൻ മേലയിൽ നിർവഹിച്ചു. ചടങ്ങിൽ പ്രസ്ക്ലബ്‌ പ്രസിഡന്റ്‌ സുരേഷ് ഇ. നായർ അധ്യക്ഷനായി. സെക്രട്ടറി കമറുൽ ഇസ്ലാം, രക്ഷധികാരി പി.ആർ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം പ്രസ് ക്ലബ് രൂപീകൃതമായി appeared first on Valanchery Online.

സ്ഥലംമാറി പോകുന്ന മാധ്യമ പ്രവർത്തകന് യാത്രയയപ്പ് നൽകി തിരൂർ പ്രസ്ക്ലബ്
തിരൂർ: തിരൂർ ബ്യൂറോയിൽ നിന്നും സ്ഥലംമാറി പോകുന്ന മാതൃഭൂമി ന്യൂസ് ക്യാമറാമാൻ സുജി പട്ടാമ്പിക്ക് തിരൂർ പ്രസ്ക്ലബ് യാത്രയയപ്പ് നൽകി. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.പി റാഫി അധ്യക്ഷത വഹിച്ചു. അൻവർ കൂട്ടായി, ജംഷീർ കൊടിഞ്ഞി, ഇ.അലവിക്കുട്ടി, ജിഷാദ് വളാഞ്ചേരി, ബാവ, ദിൽഷാദ് കുറ്റൂർ, മുഹമ്മദ് ഷബീർ, ജിത്തു തിരൂർ, സുജി പട്ടാമ്പി സംസാരിച്ചു.

The post സ്ഥലംമാറി പോകുന്ന മാധ്യമ പ്രവർത്തകന് യാത്രയയപ്പ് നൽകി തിരൂർ പ്രസ്ക്ലബ് appeared first on Valanchery Online.

കുറ്റിപ്പുറം പ്രസ്‌ക്ലബ് രൂപീകരിച്ചു
കുറ്റിപ്പുറം: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ് രൂപീകരിച്ചു. മുഖ്യരക്ഷാധികാരി പി.ആര്‍ ഹരികുമാര്‍. സുരേഷ് ഇ. നായര്‍ (പ്രസിഡന്റ് ), സി.രാജേഷ് (വൈസ് പ്രസിഡന്റ് ), അസ്‌ക്കര്‍ കൊളത്തോള്‍ (വൈസ് പ്രസിഡന്റ് ), കെ.പി കമറുല്‍ ഇസ്ലാം (ജനറല്‍ സെക്രട്ടറി ), നൗഷാദ് അത്തിപ്പറ്റ (ജോ.സെക്രട്ടറി ), കാര്‍ത്തിക് കൃഷ്ണ (ജോ.സെക്രട്ടറി ), സി.വി റഫീഖ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു.

The post കുറ്റിപ്പുറം പ്രസ്‌ക്ലബ് രൂപീകരിച്ചു appeared first on Valanchery Online.

കൊറോണ ദുരിതം; പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാർ സഹായിക്കണം – വളാഞ്ചേരി പ്രസ് ക്ലബ്
വളാഞ്ചേരി: കോവിഡ്19 ദുരിതത്തെ തുടർന്ന് ബുദ്ധിമുട്ടിലായ പ്രാദേശിക മാധ്യമ പ്രവർത്തകരെയും അവരുടെ കുടുംബത്തെയും സഹായിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള നിവേദനം മലപ്പുറം ജില്ലാ കലക്ടർക്ക് കാട്ടിപരുത്തി വില്ലേജ് ഓഫീസർ മുഖേന പ്രസ്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ, സി.രാജേഷ് തുടങ്ങിയവർ കൈമാറി. ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന പ്രാദേശിക പത്ര ദൃശ്യമാധ്യമ പ്രവർത്തകർക്ക് സർക്കാരിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് സഹായം ലഭ്യമാക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപെട്ടിരിക്കുന്നത്.

The post കൊറോണ ദുരിതം; പ്രാദേശിക മാധ്യമ പ്രവർത്തകരെ സർക്കാർ സഹായിക്കണം – വളാഞ്ചേരി പ്രസ് ക്ലബ് appeared first on Valanchery Online.

മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്; വളാഞ്ചേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു
വളാഞ്ചേരി: മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ അകാരണമായി അറസ്റ്റുചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.

പൊതുയോഗത്തിൽ പ്രസിഡന്റ് കബീർ പാണ്ടികശാല അധ്യക്ഷതവഹിച്ചു. മുഹമ്മദാലി നീറ്റുകാട്ടിൽ, സി. രാജേഷ്, സലാം വളാഞ്ചേരി, പി.എം. സുരേഷ്, ഷെരീഫ് പാലോളി, നാസർ ഇരിമ്പിളിയം, സൈഫു പാടത്ത്, നൗഷാദ് അത്തിപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.

The post മാധ്യമ പ്രവർത്തകരുടെ അറസ്റ്റ്; വളാഞ്ചേരി പ്രസ് ക്ലബ് പ്രതിഷേധിച്ചു appeared first on Valanchery Online.

ലോക മാധ്യമസ്വാതന്ത്ര്യദിനത്തിലെ പ്രസ് ക്ലബ് ആക്രമണം; പ്രതിഷേധം ശക്തം
മലപ്പുറം: ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ മലപ്പുറം പ്രസ്‌ ക്ലബ്ബ് ആക്രമിച്ച ആർഎസ്എസ് നടപടി അപലപനീയമാണെന്ന് മുസ്ലിംപ ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആക്രമിച്ചും ഭയപ്പെടുത്തിയും കൊന്നുതള്ളിയും മാധ്യമങ്ങളെ നിശ്ശബ്ദമാക്കുക എന്ന ഗൂഢലക്ഷ്യമാണിതിനു പിന്നിലുള്ളത്. ഫാഷിസത്തിന്റെ ഭീകരമുഖമാണ് മലപ്പുറം പ്രസ്‌ ക്ലബ് ആക്രമണത്തിലൂടെ പുറത്തുവന്നത്. ഇതിനെ തടയിടുന്നതിന് മതനിരപേക്ഷ-ജനാധിപത്യ ശക്തികൾ ഒന്നിച്ചു പ്രവർത്തിക്കണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.

പ്രസ്ക്ലബിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ആർഎസ്എസ് നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. മാധ്യമ പ്രവർത്തകരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത സംഘപരിവാർ ഫാഷിസ്റ്റ് നിലപാടുകളുടെ ആവർത്തനമാണ് മലപ്പുറത്തെ കയ്യേറ്റമെന്നും ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് പറഞ്ഞു.

പത്ര സ്വാതന്ത്ര്യത്തിനെതിരെ മാത്രമല്ല, ജനാധിപത്യത്തിനെതിരായ വെല്ലുവിളി കൂടിയാണ് പ്രസ് ക്ലബിലുണ്ടായ ആർഎസ്എസ് ആക്രമണം എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അബ്ദുല്ല നവാസ്, പ്രസിഡന്റ് എം.ബി.ഫൈസൽ എന്നിവർ പറഞ്ഞു.

ഫാഷിസ്റ്റ് രീതിയുടെ ഉദാഹരമാണ് പ്രസ് ക്ലബിൽ നടത്തിയ സംഘപരിവാർ ആക്രമണമെന്ന് ഐഎൻഎൽ ജില്ലാ കമ്മിറ്റി. പ്രസിഡന്റ് സമദ് തയ്യിൽ, ജനറൽ സെക്രട്ടറി സി.പി.അൻവർ സാദാത്ത് എന്നിവർ പ്രസംഗിച്ചു.

ആർഎസ്എസ് നടപടി പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.സി.നസീർ ആധ്യക്ഷ്യം വഹിച്ചു.

ആർഎസ്എസ് നടത്തിയ ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

The post ലോക മാധ്യമസ്വാതന്ത്ര്യദിനത്തിലെ പ്രസ് ക്ലബ് ആക്രമണം; പ്രതിഷേധം ശക്തം appeared first on Valanchery Online.