presidents Archives - Valanchery Online

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി; മുൻകാല അദ്ധ്യക്ഷൻ മാരെ ആദരിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി

വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ മുൻകാല അദ്ധ്യക്ഷൻ മാരെ ആദരിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മുൻ കാല അദ്ധ്യക്ഷൻ മാരായ സി.എച്ച് അബൂ യൂസഫ് ഗുരുക്കൾ, ടി.പി.മൊയ്തീൻ കുട്ടി, കെ.കെ ആയിഷാബി, ടി.പി അബ്ദുൽ ഗഫൂർ, എം ഷാഹിന ടീച്ചർ, സി.കെ റുഫീന എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്.

നഗരസഭ സെക്രട്ടറി എച്ച് സീന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരസമിതി അദ്ധ്യക്ഷൻമാരായ സി.എം റിയാസ്, റൂബി ഖാലിദ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ഷൈലേഷ്, മുജീബ് വാലാസി, കൗൺസിലർ ഇ.പി.അച്ചുതൻ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, എൻ.വേണുഗോപാൽ, സി അബ്ദുൽ നാസർ, കെ.വി ഉണ്ണികൃഷ്ണൻ, സുബൈർ മാസ്റ്റർ, പി.പി ഗണേഷൻ, സി.കെ അബ്ദുൽ സലാം, അബ്ദുൽ നിസാർ, കാദർ കണ്ടനാടൻ എന്നിവർ സംസാരിച്ചു.

The post ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി; മുൻകാല അദ്ധ്യക്ഷൻ മാരെ ആദരിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.