president Archives - Valanchery Online
കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ മണ്ഡലങ്ങളിൽ പുതിയ അധ്യക്ഷന്മാർ; വളാഞ്ചേരിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറത്ത് പാറക്കൽ ബഷീർ, ഇരിമ്പിളിയത്ത് മൊയ്തു മാസ്റ്റർ, എടയൂരിൽ മോഹനകൃഷ്ണൻ
കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്കിന് കീഴിലെ നാല് മണ്ഡലങ്ങളിലേക്കും അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് കോൺഗ്രസ് പാർട്ടി. വളാഞ്ചേരി മണ്ഡലം കമ്മിറ്റിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയിൽ പാറക്കൽ ബഷീർ, ഇരിമ്പിളിയം മണ്ഡലം കമ്മിറ്റിയിൽ മൊയ്തു മാസ്റ്റർ, എടയൂർ മണ്ഡലം കമ്മിറ്റിയിൽ മോഹനകൃഷ്ണൻ എന്നിവരെയാണ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത്.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിനു വേണ്ടി രൂപീകരിച്ച ജില്ലാ ഉപസമിതിയുമായി പാർട്ടി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയ്ക്ക് കെ.പി.സി.സി അംഗീകരിക്കുകയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് പട്ടിക പുറത്തിറക്കിയത്.
The post കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ മണ്ഡലങ്ങളിൽ പുതിയ അധ്യക്ഷന്മാർ; വളാഞ്ചേരിയിൽ രാജൻ മാസ്റ്റർ, കുറ്റിപ്പുറത്ത് പാറക്കൽ ബഷീർ, ഇരിമ്പിളിയത്ത് മൊയ്തു മാസ്റ്റർ, എടയൂരിൽ മോഹനകൃഷ്ണൻ appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി നസീറയെ തിരഞ്ഞെടുത്തു
കുറ്റിപ്പുറം: പ്രതിപക്ഷാംഗങ്ങൾ ബഹിഷ്കരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ നസീറയെ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. നാലാം വാർഡായ പകരനെല്ലൂരിൽ നിന്നുള്ള അംഗമാണ് നസീറ.
o
ഭരണകക്ഷിക്കെതിരായ വിമർശനങ്ങൾ ഉയർത്തി
പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ എതിരില്ലാതെയായിരുന്നു നസീറയെ തിരഞ്ഞെടുപ്പ്. നിലവിലുള്ള ഭരണകക്ഷിയുടെ നാലാമത്തെ പ്രസിഡന്റാണ് നസീറ. അന്തരിച്ച റംല കറുത്തേടത്ത്, ഫസീന അഹമ്മദ്കുട്ടി, റിജിത ഷലീജ് തുടങ്ങിയവായിരുന്നു മുൻ പ്രസിഡന്റുമാർ.
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി നസീറയെ തിരഞ്ഞെടുത്തു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന്
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് രാവിലെ 11-ന് നടക്കും. ഭരണകക്ഷിയായ യു.ഡി.എഫിലെ മുന്നണി ധാരണപ്രകാരം മുസ്‌ലിംലീഗിനാണ് ഇനി പ്രസിഡന്റ് സ്ഥാനം. ഇവിടെ വനിതാ സംവരണമാണ്. പ്രസിഡന്റായിരുന്ന കോൺഗ്രസ്സിലെ റിജിത ഷലീജ് ഓഗസ്റ്റ്‌ 24-ന് രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പു കൂടി കഴിയുമ്പോൾ ഇതിനകം പ്രസിഡന്റ് പദം പങ്കിടുന്നത് നാലു പേരാണ്. ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുസ്‌ലിംലീഗിലെ റംല കറുത്തേടത്ത് ആയിരുന്നു പ്രസിഡന്റ്. അവരുടെ മരണത്തെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗ് കോൺഗ്രസ്സിനു നൽകി.
കോൺഗ്രസ്സിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗവും തർക്കം ഉണ്ടാവുകയും പിന്നീട് ഇരുവിഭാഗത്തിൽ നിന്നുമുള്ള ഫസീന അഹമ്മദ്കുട്ടിയെയും റിജിത ഷലീജിനെയും പകുതി കാലയളവു വീതം പ്രസിഡന്റാക്കാൻ ധാരണയാവുകയായിരുന്നു. തുടർന്ന് 2022 മേയിൽ ഫസീന അഹമ്മദ്കുട്ടി പ്രസിഡന്റായി. പിന്നീട് ഈ വർഷം മാർച്ച് 16-ന് റിജിത ഷലീജും പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതിൽ മുസ്‌ലിംലീഗിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതിൽ കോൺഗ്രസിലും തർക്കം നിലനിൽക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിംലീഗിൽ നിന്നും മൂന്നുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിൽനിന്നു രണ്ടു പേരുമാണ് ഉയർന്നു കേൾക്കുന്നത്. 23 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 15 അംഗങ്ങളും സി.പി.എമ്മിന് എട്ട് അംഗങ്ങളുമാണ് ഉള്ളത്.
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് appeared first on Valanchery Online.
താനൂർ ബോട്ട് ദുരന്തം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം
താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി മെയ് 8ന് സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Pained by the loss of lives due to the boat mishap in Malappuram, Kerala. Condolences to the bereaved families. An ex-gratia of Rs. 2 lakh from PMNRF would be provided to the next of kin of each deceased: PM @narendramodi
— PMO India (@PMOIndia) May 7, 2023
The tragic loss of lives in the boat mishap at Malappuram, Kerala is extremely shocking and saddening. My heartfelt condolences to the families who lost their loved ones. I pray for well-being of the survivors.
— President of India (@rashtrapatibhvn) May 7, 2023
മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.
The post താനൂർ ബോട്ട് ദുരന്തം; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം appeared first on Valanchery Online.
കോ​ലോ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​കേ​ര​ള​​ സ​ർ​വോ​ദ​യ​ ​മ​ണ്ഡ​ലം ജില്ലാ ​പ്ര​സി​ഡ​ന്റ്
കു​റ്റി​പ്പു​റം​:​ ​കേ​ര​ള​ ​സ​ർ​വോ​ദ​യ​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​കോ​ലോ​ത്ത് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​(​പ്ര​സി​ഡ​ന്റ് ​)​​​ ​ഉ​മ്മ​ർ​ ​ചി​റ​ക്ക​ൽ​ ​(​സെ​ക്ര​ട്ട​റി​)​​,​​​ ​ഷാ​ജി​ ​മു​ള​ക്ക​ൽ​(​ട്ര​ഷ​റ​ർ​)​​,​​​ ​ഖ​മ​റു​ൽ​ ​ഇ​സ്‌​ലാം​(​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​),​​​ ​മ​റ്റ് ​ഭ​ങാ​ര​വാ​ഹി​ക​ളാ​യി​​​ ​സു​രേ​ന്ദ്ര​ൻ,​​​ ​നീ​ന​ ​മു​ജീ​ബ്,​​​ ​ചി​റ​യ​ത്ത് ​മു​ഹ​മ്മ​ദാ​ലി,​​​ ​മോ​ഹ​ൻ​ദാ​സ് ​ക​ൽ​പ്പ​ക​ഞ്ചേ​രി​ ​തി​ര​‍​ഞ്ഞെ​ടു​ത്തു.
The post കോ​ലോ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​കേ​ര​ള​​ സ​ർ​വോ​ദ​യ​ ​മ​ണ്ഡ​ലം ജില്ലാ ​പ്ര​സി​ഡ​ന്റ് appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം
മുന്നണി ധാരണപ്രകാരമാണ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകുന്നതെങ്കിലും നിലവിൽ ലീഗിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോര് പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നേരത്തേതന്നെ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കാൻ കാരണമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ കോൺഗ്രസിനകത്ത് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ലെങ്കിലും പ്രസിഡൻറ് ആരാകണം എന്നതു സംബന്ധിച്ച് രൂക്ഷമായ തർക്കം നിലനിന്നിരുന്നു. ഫസീന അഹമ്മദ്കുട്ടിക്ക് വേണ്ടിയും റിജിത ഷെലീജിന്‌ വേണ്ടിയുമാണ് കോൺഗ്രസിലെ ഇരുവിഭാഗവും രംഗത്തിറങ്ങിയത്. ഒടുവിൽ ലീഗ് അനുവദിച്ചു നൽകുന്ന പ്രസിഡൻറ് കാലയളവിൽ പകുതിവീതം രണ്ടുപേരെയും പ്രസിഡൻറാക്കാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. കോൺഗ്രസിന് ലഭിക്കുന്ന പ്രസിഡൻറ് പദവി ആദ്യ കാലയളവ് ഫസീന അഹമ്മദ് കുട്ടിക്ക് നൽകാനും മണ്ഡലം കമ്മിറ്റിയിൽ ധാരണയായി.
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനം appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 24-ന്
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റായിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പ്രസിഡൻറ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 24-ന് നടക്കും.രാവിലെ 11-നാണ് തിരഞ്ഞെടുപ്പ്. നിലവിലെ കക്ഷിനില: മുസ്‌ലിംലീഗ്-9, കോൺഗ്രസ്-5, സി.പി.എം.-8
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 24-ന് appeared first on Valanchery Online.
കുറുമ്പത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഫാത്തിമ ഫസ്നിയെ തിരഞ്ഞെടുത്തു
തിരുനാവായ: കുറുമ്പത്തൂർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി മുസ്‌ലിംലീഗിലെ ഫാത്തിമ ഫസ്നി (24) തിരഞ്ഞെടുക്കപ്പെട്ടു. വെട്ടിച്ചിറ ചെരട മുഹമ്മദ് റാഷിദിന്റെ ഭാര്യയും വൈലത്തൂർ കാവപ്പുര മൂന്നാംകണ്ടത്തിൽ ബഷീർ-മുംതാസ് ദമ്പതിമാരുടെ മകളുമാണ്. സി.എ. വിദ്യാർഥിനിയാണ്.
The post കുറുമ്പത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഫാത്തിമ ഫസ്നിയെ തിരഞ്ഞെടുത്തു appeared first on Valanchery Online.
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു
ആലംകോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ സഖാവ്‌ AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച്‌ പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. സംസ്കാരം രണ്ട്‌ മണിക്ക്‌ പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി നിരവധി തവണ ജനപ്രതിനിധിയായ ഇദ്ദേഹം ആദ്യമായാണ് ഇത്തവണ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന് അർഹനായത്.KSBA പെരുമ്പടപ്പ് മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
The post ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് പാലാറ ഹംസ ഹാജി അന്തരിച്ചു
The post വളാഞ്ചേരിയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് പാലാറ ഹംസ ഹാജി അന്തരിച്ചു appeared first on Valanchery Online.
കല്പകഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റായി കെ.പി. വഹീദയും വൈസ് പ്രസിഡന്റായി ബഷീർ അടിയാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു
കല്പകഞ്ചേരി : കല്പകഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ്. അധികാരമേറ്റു. പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കെ.പി. വഹീദയും വൈസ് പ്രസിഡന്റായി ബഷീർ അടിയാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവർക്കും 14 വോട്ട് വീതം ലഭിച്ചു. റിട്ടേണിങ് ഓഫീസർ അബ്ദുൽ സലാം സത്യവാചകം ചൊല്ലിക്കൊടുത്തു.
The post കല്പകഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റായി കെ.പി. വഹീദയും വൈസ് പ്രസിഡന്റായി ബഷീർ അടിയാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു appeared first on Valanchery Online.
എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ ഹസീന ഇബ്രാഹിം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വാർഡ് 4-ൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ഫാത്തിമത്ത് തസ്നിയെ 8നെതിരെ 11 വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് ഹസീന തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.പി വേലായുധനും തിരഞ്ഞെടുക്കപ്പെട്ടു.
The post എടയൂർ ഗ്രാമ പഞ്ചായത്ത്; ഹസീന ഇബ്രാഹിമും കെ.പി വേലായുധനും ചുമതലയേറ്റു appeared first on Valanchery Online.