PRESIDENT ELECTION Archives - Valanchery Online

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് 15-ന്
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15-ന് നടക്കും. രാവിലെ 11-ന് ആണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ്സ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ചു കോൺഗ്രസിലുണ്ടായ ധാരണ അനുസരിച്ച് കോൺഗ്രസ് അംഗം ഫസീന അഹമ്മദ് കുട്ടി പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിലെ 15-ാം വാർഡ് അംഗം റിജിതയാണ് ഭരണകക്ഷിയായ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. സി.പി.എമ്മിൽ നിന്നു ടി. കോമളം മത്സരിക്കാനാണ് സാധ്യത. ഈ ഭരണസമിതിയിലെ ആദ്യ പ്രസിഡന്റായിരുന്ന മുസ്‌ലിംലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്ന് പ്രസിഡൻറ് സ്ഥാനം പിന്നീട് നിശ്ചിത കാലയളവിലേക്ക് ലീഗ് കോൺഗ്രസിനു നൽകുകയായിരുന്നു.

The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് 15-ന് appeared first on Valanchery Online.