presentation educayyion enter Archives - Valanchery Online
പൂക്കാട്ടിരി പ്രസന്റേഷന്‍ എജ്യുക്കേഷന്‍ സെന്ററിലെ അധ്യയനത്തെക്കുറിച്ചുള്ള ‘വെളിച്ചം’ ഹ്രസ്വചിത്രം പുറത്തിറക്കി
എടയൂര്‍: പൂക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസന്റേഷന്‍ എജ്യുക്കേഷന്‍ സെന്ററിലെ അധ്യയനത്തെക്കുറിച്ചുള്ള മേന്മകള്‍ പറയുന്ന ‘വെളിച്ചം’ ഹ്രസ്വചിത്രം മന്ത്രി ഡോ. കെ.ടി. ജലീല്‍ പുറത്തിറക്കി. വിദ്യാഭ്യാസരംഗത്ത് വന്നുചേരേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്ന ചിത്രം പ്രസ്തുത മേഖലയില്‍ സജീവമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് മന്ത്രി പറഞ്ഞു. സംവിധായകന്‍ ഷാന്‍ ഗാമാസ്, നവമാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് തൊട്ടിയില്‍ എന്നിവരില്‍നിന്ന് സി.ഡി. സ്വീകരിച്ചാണ് മന്ത്രി ചിത്രം പുറത്തിറക്കിയത്. എജ്യുക്കേഷന്‍ ചെയര്‍മാന്‍ സി. സനൂപ്, കെ.ടി. […]
The post പൂക്കാട്ടിരി പ്രസന്റേഷന്‍ എജ്യുക്കേഷന്‍ സെന്ററിലെ അധ്യയനത്തെക്കുറിച്ചുള്ള ‘വെളിച്ചം’ ഹ്രസ്വചിത്രം പുറത്തിറക്കി appeared first on Valanchery Online.