prerak Archives - Valanchery Online

സാക്ഷരത മിഷൻ പ്രേരക്മാരുടെ മേഖല തല സംഗമങ്ങൾ സമാപിച്ചു
വളാഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന സാക്ഷരത  മിഷൻ പ്രേരക്മാരുടെ മേഖല തല സംഗമങ്ങൾ സമാപിച്ചു . കേരള സംസ്ഥാന സാക്ഷരത മിഷൻ  നടപ്പിലാക്കുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ രെജിസ്ട്രഷൻ ഊർജ്ജിതപെടുത്താൻ വേണ്ടി യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഏതൊരാൾക്കും കോഴ്സിൽ ചേരാവുന്നതാണ്. തുല്യത പഠിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഫീസ് ഇനത്തിൽ പ്രത്യക ഇളവും അനുവദിച്ചട്ടുണ്ട്. കുറ്റിപ്പുറം മേഖല തല ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ ജി ഇ ഒ  എം.ഗംഗാധരൻ നിർവഹിച്ചു. ചടങ്ങിൽ സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ രമേശ് കുമാർ പദ്ധതികളും പ്രവർത്തനങ്ങളും വിശദീകരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, വി ജയശ്രീ, എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലെ പ്രേരക് മാരാണ് പരിപാടിയിൽ സംബന്ധിച്ചത്.

The post സാക്ഷരത മിഷൻ പ്രേരക്മാരുടെ മേഖല തല സംഗമങ്ങൾ സമാപിച്ചു appeared first on Valanchery Online.