preisdent Archives - Valanchery Online

ബി.ജെ.പി. ജില്ലാ പ്രസിഡന്റായി രവി തേലത്ത് ചുമതലയേറ്റു
മലപ്പുറം: രവി തേലത്ത് ബി.ജെ.പി. ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. അന്തരിച്ച മുൻഗാമികളുടെയും ജില്ലയിലെ ബലിദാനികളുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് അദ്ദേഹം മുൻ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനിൽനിന്ന് അധികാരമേറ്റത്.

ബി.ജെ.പി. ദേശീയ കൗൺസിലംഗങ്ങളായ കെ. ജനചന്ദ്രൻ, സി. വാസുദേവൻ, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. ടി.കെ. അശോക് കുമാർ, കെ.കെ. സുരേന്ദ്രൻ, ജില്ലാ ഭാരവാഹികളായ കെ.സി. വേലായുധൻ, എൻ. അനിൽകുമാർ, എം. വസന്തകുമാർ, അഡ്വ. എൻ. ശ്രീപ്രകാശ്, കെ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

The post ബി.ജെ.പി. ജില്ലാ പ്രസിഡന്റായി രവി തേലത്ത് ചുമതലയേറ്റു appeared first on Valanchery Online.