preethika Archives - Valanchery Online
preethika Archives - Valanchery Online
കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി എടയൂരിൽ നിന്നൊരു കലാകാരി
എടയൂർ:കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി പ്രീതിക. ഉപേക്ഷിക്കപ്പെട്ട കുപ്പികൾ പെറുക്കിയെടുത്ത് വൃത്തിയാക്കി അതിൽ മനോഹരമായ ചിത്രങ്ങൾ വരച്ച് ഈ വീട്ടിലിരുപ്പ് കാലം ഫലപ്രദമായി വിനിയോഗിക്കുകയാണ് വെങ്ങാട് പ്രവാസി കോളേജ് രണ്ടാം വർഷ സൈക്കോളജി വിദ്യാർഥിനിയായ എടയൂർ കൊട്ടാമ്പാറപടി പ്രീതിക. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് കൂടുതൽ ചിത്രങ്ങളും വരയ്ക്കുന്നത്. ഗ്ലാസ് പെയിന്റും ഉപയോഗിക്കാറുണ്ട്. ചിത്രങ്ങളുടെ ഔട്ട് ലൈൻ കുപ്പികളിൽ പകർത്തി കളർചെയ്യുകയാണ് പതിവ്. പാഴ് […]
The post കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി എടയൂരിൽ നിന്നൊരു കലാകാരി appeared first on Valanchery Online.
എടയൂർ:കോവിഡ് കാലത്ത് കുപ്പികളിൽ വർണചിത്രങ്ങളൊരുക്കി പ്രീതിക. ഉപേക്ഷിക്കപ്പെട്ട കുപ്പികൾ പെറുക്കിയെടുത്ത് വൃത്തിയാക്കി അതിൽ മനോഹരമായ ചിത്രങ്ങൾ വരച്ച് ഈ വീട്ടിലിരുപ്പ് കാലം ഫലപ്രദമായി വിനിയോഗിക്കുകയാണ് വെങ്ങാട് പ്രവാസി കോളേജ് രണ്ടാം വർഷ സൈക്കോളജി വിദ്യാർഥിനിയായ എടയൂർ കൊട്ടാമ്പാറപടി പ്രീതിക. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് കൂടുതൽ ചിത്രങ്ങളും വരയ്ക്കുന്നത്. ഗ്ലാസ് പെയിന്റും ഉപയോഗിക്കാറുണ്ട്.