pre-marital Archives - Valanchery Online

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി
കേരള സർക്കാർ ന്യുനപക്ഷ വകുപ്പിന് കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി മലപ്പുറം വളാഞ്ചേരി യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം  കോളേജിൽ നടത്തപ്പെടുന്ന ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു.എം.ഇ.എസ്. കെ.വി.എം കോളേജ്  പ്രിൻസിപ്പൽ ഡോ:സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.പരിശീലനകേന്ദ്രം പ്രിൻസിപ്പൽ പ്രൊഫ:കെ.പി ഹസ്സൻ ക്യാമ്പ് വിശദീകരണം നടത്തി.ഡിവിഷൻ കൗൺസിലർ നൂർജഹാൻ നടുത്തൊടിയിൽ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സ്വാഗതം കോളേജ് അദ്ധ്യാപിക മുനീറ ടീച്ചറും നന്ദി സി.സി.എം.വൈ സ്റ്റാഫ്‌ കൃഷ്ണനും പറഞ്ഞു.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം  കോളേജിൽ ചതുർദിന പ്രീ മാരിറ്റർ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി appeared first on Valanchery Online.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കല്പകഞ്ചേരിയിൽ വിവാഹപൂർവ്വ കൊൺസിലിങ്ങ് നടത്തി
മൂപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് വിവാഹപ്രായമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കൗണ്‍സലിങ് നടത്തി. വി.സി. മുഹമ്മദ് ഗുരുവായൂര്‍ കഌസെടുത്തു. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9495478185, 9562723450 നമ്പറുകളില്‍ ബന്ധപ്പെടണം.

The post ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കല്പകഞ്ചേരിയിൽ വിവാഹപൂർവ്വ കൊൺസിലിങ്ങ് നടത്തി appeared first on Valanchery Online.