pravasi Archives - Valanchery Online
പ്രവാസി സംഘം വളാഞ്ചേരി ഏരിയാസമ്മേളനം സംഘടിപ്പിച്ചു
കുറ്റിപ്പുറം : പ്രവാസികളുടെ എമിഗ്രേഷൻ ഫണ്ട് തിരിച്ചുവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്ക് ഉപയോഗപ്പെടുത്തണമെന്ന് കുറ്റിപ്പുറം നടുവട്ടത്ത് നടന്ന പ്രവാസി സംഘം വളാഞ്ചേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.സി. സജീവ് തൈക്കാട് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി.
വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ഉസ്‌മാൻ പൂളക്കോട്ട്, കെ.പി. ശങ്കരൻ, വി.കെ. രാജീവ്, കെ.ടി.ഒ. ഷിഹാബ്, ശ്രീനിവാസൻ വാരിയത്ത്, ഡോ. ശുഭ, കെ. രാമചന്ദ്രൻ, വി.കെ. രാജേന്ദ്രൻ, ഹംസ മാണിയങ്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പൊതുസമ്മേളനം ജില്ലാസെക്രട്ടറി അഡ്വ. ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി. നാസർ കൊളായി, ഉസ്‌മാൻ പൂളക്കോട്ട്, ചാഞ്ചാത്ത് മൊയ്തീൻകുട്ടി, കെ.പി. ഗോപാലൻ, ഹംസ മാണിയങ്കാട്, ഷെബീർ മാണിയങ്കാട്, കെ.കെ. മുസ്തഫ, പ്രവീൺ നടുവട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ടി.പി. അബ്ദുൾ ഗഫൂർ (പ്രസി.), കുഞ്ഞു ചുങ്കം, ഹനീഫ തെയ്യമ്പാട്ടിൽ (വൈസ്‌ പ്രസി.), കെ.കെ. മുസ്തഫ (സെക്ര.), സി. അബ്ദുൾറസാഖ്, വേണു എടയൂർ (ജോ. സെക്ര.), ഹംസ മാണിയങ്കാട് (ട്രഷ.).
The post പ്രവാസി സംഘം വളാഞ്ചേരി ഏരിയാസമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
അഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം
എടയൂർ: പീടികപടിയിൽ കഴിഞ്ഞ ദിവസം നിര്യാതനായ അഷ്‌റഫിൻ്റെ കുടുംബത്തിന്  “റെഡ് പവർ എടയൂർ പ്രവാസി സംഘം” അനുവദിച്ച സാമ്പത്തിക സഹായം സി.പി.ഐ (എം) പീടികപടി ബ്രാഞ്ച് സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ.പി.വിശ്വനാഥന് റെഡ് പവർ എടയൂർ പ്രവാസി സംഘം സെക്രട്ടറി കെ.പി. അബ്ദുസമദ് കൈമാറി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി കെ.എ സക്കീർ, വാർഡ് മെമ്പർ സൗമ്യ കെ.കെ, റെഡ് പവർ കമ്മറ്റിയംഗം, അബ്ദുൽ ഖാദർ, കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു .എം.കെ തുടങ്ങിയവർ പങ്കെടുത്തു.
The post അഷ്‌റഫിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി റെഡ് പവർ എടയൂർ പ്രവാസി സംഘം appeared first on Valanchery Online.
നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ
വളാഞ്ചേരി: നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ. കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മയുടെ ഒരു കൈത്താങ്ങ് എന്ന പരിപാടിക്ക് കെ.കെ കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ പ്രാർത്ഥനയും വിതരണോദ്‌ഘാടനവും നടത്തി. ചടങ്ങിൽ കെ.കെ ശറഫുദ്ധീൻ, കെ.കെ അബ്ദുൽ ഗഫൂർ, സി.എച്ച് നൗഷാദ്, കെ.കെ ഉബൈദ്, സൈഫുല്ല പള്ളിക്കര എന്നിവർ സംബന്ധിച്ചു.
The post നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിന് തുടക്കം കുറിച്ചു കാട്ടിപ്പരുത്തി പ്രവാസി കൂട്ടായ്മ appeared first on Valanchery Online.
Pravasi League panchayath conference conducted at Valanchery
Summary: The Valanchery Panchayath pravasi league conference conducted.
The post Pravasi League panchayath conference conducted at Valanchery appeared first on Valanchery Online.