pravasi sabha Archives - Valanchery Online

പ്രവാസി സഭ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2025-26 വാർഷിക പദ്ധതി രുപീകരണത്തിൻ്റെ ഭാഗമായി പ്രവാസി സഭ സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ,സാമൂഹ്യ പ്രവാസി സംഘടന പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർ ഷിഹാബ് പാറക്കൽ,പ്രവാസി സംഘടന ഭാരവാഹികളായ നീറ്റുകാട്ടിൽ ജാഫർ,മുഹമ്മദലി,തൗഫീഖ് പാറമ്മൽ,ഷമീർ കാട്ടിപ്പരുത്തി തുടങ്ങിയവർ സംസാരിച്ചു.

The post പ്രവാസി സഭ സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക വാർഡ് സഭ, പ്രവാസി സഭ എന്നിവ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക വാർഡ്സഭ,പ്രവാസി സഭ സംഘടിപ്പിച്ചു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്ത് വെച്ച് കർഷക സഭ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.കാർഷിക മേഖലക്ക് സഹായകരമാകുന്ന  നിരവധി നിർദേഷങ്ങൾ കർഷക സഭയിൽ കർഷകർ അവതരിപ്പിക്കുകയും ചർച്ചചെയ്യുകയും ചെയ്തു.കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയുട്ടുള്ളത് കാർഷിക മേഖലയ്ക്ക് വേണ്ടിയാണ് എന്നും തുടർന്നും കാർഷിക മേഖയുടെ പുരോഗതിക്കായി വേണ്ട സഹായങ്ങൾ ചെയ്യാൻ നഗരസഭ തയ്യാറാണെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.അസിസ്റ്റൻറ് കൃഷി ഓഫീസർ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ആബിദ മൻസൂർ,സുബിതരാജൻ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നൗഷാദ് നാലകത്ത്,സാജിത ടീച്ചർ,പാടശേഖര പമിതി അംഗങ്ങളായ ടി.എം രാജഗോപാൽ,മാനുപാലക്കൽ,കപ്പൂരത്ത് ബീരാൻ, മുസ്‌തഫ അബ്ദുൽ റഹൂഫ്,കെ.ടി ഇർഷാൻ ബാബു എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കർഷക വാർഡ് സഭ, പ്രവാസി സഭ എന്നിവ സംഘടിപ്പിച്ചു appeared first on Valanchery Online.